ശശി തരൂരിന്‍റെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂര്‍

ഡോ. ശശി തരൂര്‍ ഉദ്ഘാടകനായ കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിവാദങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹമില്ലാത്തതിനാലാണ് വിട്ടുനില്‍ക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പരിപാടി സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കോണ്‍ഗ്രസുമായി കൂടിയാലോചന നടത്തിയില്ല. പരിപാടിക്കെതിരെ പരാതി ലഭിച്ചു. ഇത് അച്ചടക്ക സമിതി പരിശോധിക്കാനിരിക്കുകയാണെന്നും തിരുവഞ്ചൂര്‍…

/

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടി ഷോളയൂര്‍ ഊത്തുകുഴി ഊരില്‍ ആദിവാസി യുവാവിനെ കാട്ടാന കൊലപെടുത്തി. ലക്ഷ്മണന്‍ എന്നയാളാണ് മരിച്ചത്. 45 വയസായിരുന്നു. ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. പുലര്‍ച്ചെ 5 മണിയോടെയാണ് ലക്ഷ്മണന്…

/

കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാഫലം കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എസ്.സി ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി (സി.സി.എസ്.എസ് – 2015 സിലബസ് ) സപ്ലിമെൻററി (മേഴ്‌സി ചാൻസ് ഉൾപ്പെടെ), മെയ് 2021 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന,…

തലശ്ശേരിയിൽ 100 ഗ്രാം ബ്രൗൺ ഷുഗറും 50 ഗ്രാം കറുപ്പുമായി മൂന്നു പേർ പിടിയിൽ

തലശ്ശേരിയിൽ 100 ഗ്രാം ബ്രൗൺ ഷുഗറും 50 ഗ്രാം കറുപ്പുമായി മൂന്നു പേർ പിടിയിൽ. വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ്​ തലശ്ശേരി റെയിൽവേ എയ്​ഡ്​ പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് തലശ്ശേരി സ്വദേശി യൂനിസ് (32) , ഭാര്യ റഷീദ , എടക്കാട് സ്വദേശി സുജീഷ്…

ഇ. അഹമ്മദ് ഫൗണ്ടേഷൻ ഉദ്ഘാടനം ശനിയാഴ്ച

മുൻ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് ദേശീയ പ്രസിഡന്‍റുമായിരുന്ന അന്തരിച്ച ഇ. അഹമ്മദിന്‍റെ സ്മരണ നിലനിർത്തുന്നതിനും അദ്ദേഹത്തിന്‍റെ ആശയാദർശങ്ങളും മാനവിക ധാർമ്മിക മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും വേണ്ടി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഇ. അഹമ്മദ് ഫൗണ്ടേഷന്‍റെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട്​…

/

അധികാര വികേന്ദ്രീകരണവും നവകേരള നിർമ്മിതിയും സെമിനാർ 3ന്​

കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്‍റെയും കിലയുടെയും നേതൃത്വത്തിൽ കണ്ണൂർ ശിക്ഷക് സദനിൽ സംഘടിപ്പിക്കുന്ന ‘അധികാരവികേന്ദ്രീകരണവും നവകേരള നിർമ്മിതിയും’ സംസ്ഥാന സെമിനാർ ശനിയാഴ്ച രാവിലെ 10ന്​ ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സെമിനാർ പഠനപ്രവർത്തനത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 250 ജനകീയ പഠന പ്രവർത്തകർ…

കാസർകോട്​ കരിന്തളത്ത്‌ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുമരണം

കരിന്തളം മഞ്ഞളം കാട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പലപള്ളിയിലെ കിഷോർ എന്നിവരാണ് മരിച്ചത്.…

/

വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കാനാവില്ല -എം.വി.​ ഗോവിന്ദൻ

വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കാനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. 80 ശതമാനം പണിയും കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കാണാം എന്ന് ഉറപ്പ് നൽകി. സമരത്തിന്‍റെ പരാജയ ഭീതിയിൽ നിന്നാണ് അക്രമം ഉണ്ടായതെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു. വിഴിഞ്ഞം പൊതുമേഖലയിൽ നടത്തണം എന്ന്…

/

യുവാവിന്‍റെ ദുരൂഹ മരണം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

യുവാവിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ്​ കേളകം, മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ചേനാട്ട് ജോബിനെ പൊലീസ് അറസ്റ്റ്​ ചെയ്തത്​. കേളകം അടക്കാത്തോട്ടിലെ പി. സന്തോഷിന്‍റെ ദുരൂഹ മരണത്തിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ മാസം…

/

പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ സന്ദർശക പാസ് നിലവിൽ വന്നു

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് ഡിസംബർ ഒന്ന് മുതൽ സന്ദർശക പാസ്സ് നിലവിൽ വന്നു. സംസ്ഥാനത്തെ ഇതര ഗവ. മെഡിക്കൽ കോളേജുകളിലെന്ന പോലെ ആശുപത്രി വികസന സമിതിക്കാണ് ഇതിന്‍റെ മേൽനോട്ടം. ഉച്ചക്ക് 1 മണി മുതൽ 4 മണി വരെ…

error: Content is protected !!