ഐ.എം.എ ലോക എയ്​ഡ്​സ്​ ദിനം ആചരിച്ചു

ജീവിതശൈലി രോഗങ്ങളെ പോലെ കൃത്യമായ മരുന്നും ചികിത്സയും വഴി എയ്​ഡ്​സ്​ രോഗാണുവിനെ പ്രതിരോധിച്ചു നിർത്താമെന്ന് ഇൻഫെക്ഷ്യസ് ഡിസീസസ് സീനിയർ  കൺസൾട്ടന്‍റ്​ ഡോ.ടി.പി. രാകേഷ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച ലോക എയ്​ഡ്​സ്​ ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അണുബാധയ്ക്കു സാധ്യതയുള്ള ആരോഗ്യപ്രവർത്തകർക്ക്…

പൊലീസ് സ്റ്റേഷൻ ആക്രമണത്തെ ന്യായീകരിച്ച്‌ കെ. സുധാകരൻ

പൊലീസ് സ്റ്റേഷൻ ആക്രമണത്തെ ന്യായീകരിച്ച്‌ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പൊലീസ് ആക്രമിച്ചപ്പോഴാണ് തിരിച്ച് അക്രമം ഉണ്ടായതെന്നാണ് സുധാകരൻ പറയുന്നത്. അടിച്ചാൽ തിരിച്ചടി കിട്ടും. വിമോചന സമരം ഓർമ്മിക്കണം. ഇനിയൊരു വിമോചന സമരം വേണമോയെന്ന് സി.പി.എം ചിന്തിക്കണം. ഇങ്ങനെ പോയാൽ പുതിയ…

/

ഒടുവിൽ ഫലം കണ്ടു; സുകുമാരിയുടെ മകൾക്ക്​ ജനന സർട്ടിഫിക്കറ്റ് തിരുത്തി കിട്ടി

ഏറെ നാളായുള്ള അലച്ചലിന്​ ഒടുവിൽ ശാപമോക്ഷം. കേളകം ചെട്ടിയംപറമ്പ് നടിക്കാവിലെ പി.എൻ. സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ അച്ഛന്‍റെ പേര് തെറ്റായി രേഖപ്പെടുത്തിയത് അധികൃതർ തിരുത്തി നൽകി. എട്ട് വർഷമായി ഇതിനായി ഓഫിസുകൾ കയറിയിറങ്ങിയിട്ടും സാങ്കേതിക തടസങ്ങൾ കാരണം നടക്കാതിരുന്നത് വാർത്തയായിരുന്നു. തുടർന്ന് ജില്ലാ…

ലോക മണ്ണ് ദിനാചരണം: മണ്ണുകളുടെ പ്രദർശനം തുടങ്ങി

ലോക മണ്ണ് ദിനാചരണത്തിന്‍റെ ഭാഗമായി വിവിധ ഇനം മണ്ണുകളുടെ പ്രദർശനം ‘മൺ നിറവ്‌’ തുടങ്ങി. ജില്ലാ കലക്ടർ എസ്‌. ചന്ദ്രശേഖർ ഉദ്‌ഘാടനം ചെയ്തു. പ്രദർശനത്തിന് മുന്നോടിയായി കുടുംബശ്രീയുടെ സഹായത്തോടെ പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നും മണ്ണിനങ്ങൾ ശേഖരിച്ചു. തുടർന്ന് വിവിധ മണ്ണിനങ്ങളും അവയുടെ പ്രത്യേകതയും അതിലടങ്ങിയ…

കെ. റെയിൽ മുടങ്ങിയെന്ന പ്രചാരണത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കെ റെയിൽ മുടങ്ങിയെന്ന പ്രചാരണത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കുവെയാണ്​ കെ. റെയിൽ മുടങ്ങിയെന്ന പ്രചാരണം പരോക്ഷമായി പരാമർശിച്ചത്​. നാടിന് ആവശ്യമുള്ള പദ്ധതികൾ ഏതെങ്കിലും കൂട്ടർ എതിർത്താൽ സർക്കാർ അത് നടപ്പിലാക്കാതിരിക്കില്ല. വരും…

/

‘മോദിയുടെ നയങ്ങൾ ഭാവിയിൽ രാജ്യത്തെ തകർക്കും’-ജയറാം രമേശ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദിയുടെ നയങ്ങൾ സാമ്പത്തിക അസമത്വവും സാമൂഹിക വിദ്വേഷവും രാഷ്ട്രീയ സ്വേച്ഛാധിപത്യവും സൃഷ്ടിക്കുന്നുവെന്ന് ആരോപണം. ഇത്തരം നയങ്ങൾ ഭാവിയിൽ രാജ്യത്തെ തകർക്കുമെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ മധ്യപ്രദേശിലെ…

//

‘മുസ്ലിം സമം തീവ്രവാദം ആശയം സംഘപരിവാറിന്‍റേത്, മാപ്പ് കൊണ്ട് അവസാനിക്കില്ല’-മന്ത്രി റിയാസ്

ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്‍റെ തീവ്രവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പറയേണ്ടത് മുഴുവൻ പറഞ്ഞിട്ട് മാപ്പ് ചോദിക്കുന്നതിൽ കാര്യമില്ല. മുസ്ലിം സമം തീവ്രവാദം എന്ന ആശയം സംഘപരിവാറിന്‍റേതാണ്. ഈ ആശയപ്രചരണം ഏറ്റുപിടിക്കാനാണ് ഈ വിഷം തുപ്പിയതെന്നും മുഹമ്മദ് റിയാസ് വിമർശിച്ചു.…

/

ഇ.പി.എഫ്​: സുപ്രീംകോടതി വിധി നടപ്പാക്കാത്തത്​ തൊഴിലാളികള്‍ക്ക് തിരിച്ചടിയാകും -എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ഇ.പി.എഫ് അധികൃതര്‍ വരുത്തുന്ന കാലവിളംബം തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ചൂണ്ടിക്കാട്ടി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെയും സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ കേരളയുടെയും ജില്ലാഘടകങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച ‘ഇ.പി.എഫ്. സുപ്രീംകോടതി വിധി; നിര്‍വ്വഹണവും പ്രശ്നങ്ങളും’ എന്ന സെമിനാര്‍ പ്രസ്ക്ലബ് ഹാളില്‍…

മുഴപ്പിലങ്ങാട് വാഹനാപകടം: പാർസൽ ലോറി ഡ്രൈവർ മരിച്ചു

മുഴപ്പിലങ്ങാട്ടുണ്ടായ വാഹനാപകടത്തിൽ വയനാട്ടിലെ പാർസർ ലോറി ഡ്രൈവർ മരണപ്പെട്ടു. വയനാട് പടിഞ്ഞാറെത്തറ വാരമ്പറ്റ പന്തിപൊയിലിലെ ആറങ്ങാടൻ വീട്ടിൽൽ സുബൈർ (45) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലെ മുഴപ്പിലങ്ങാട് യൂത്ത് സ്റ്റോപ്പിനടുത്തായിരുന്നു വാഹനാപകടം. കോഴിക്കോട് ഭാഗത്ത് നിന്നുവന്ന ട്രെയിലറിനു…

വിഴിഞ്ഞം സംഘർഷം വ്യക്തമായ ഗൂഢലക്ഷ്യത്തോടെ -മുഖ്യമന്ത്രി

വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെ നടത്തിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ സമാധാനം തകർക്കാനുള്ള ശ്രമമാണ്. ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നു. വിഴിഞ്ഞത്ത് ക്രമസമാധാനം തകർക്കാൻ ആസൂത്രിത ശ്രമമാണ് നടന്നതെന്നും മുഖ്യമന്ത്രി പഞ്ഞു. തൃശ്ശൂരിൽ നടന്ന വനിതാ പോലീസ് കോൺസ്റ്റബിൾമാരുടെ പാസിങ് ഔട്ട്…

//
error: Content is protected !!