വീരമൃത്യു വരിച്ച ജവാൻ എസ്‌. മുഹമ്മദ്‌ ഹക്കീമിന് നാട് വിട നൽകി

മാവോയിസ്‌റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ്‌ ജവാൻ എസ്‌. മുഹമ്മദ്‌ ഹക്കീന് (35) പ്രിയനാട് വിട നൽകി. ഛത്തിസ്‌ഗഢിലെ സുകുമയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് അകത്തേത്തറ ധോണി പയറ്റാംകുന്ന് ഫസ്റ്റ്‍ലൈൻ ഇ.എം.എസ്‌ നഗറിൽ ദാറുസലാം വീട്ടിലെ എസ്‌. മുഹമ്മദ്‌ ഹക്കീം ജീവൻവെടിഞ്ഞത്. സി.ആർ.പി.എഫിന്‍റെ കമാൻഡോ…

//

കെ.കെ. മഹേശന്‍റെ മരണം: വെള്ളാപ്പള്ളി നടേശൻ ഒന്നാംപ്രതി

എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്‍റെ മരണത്തിൽ എസ്‌.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെ്തു. മകനും ബി.ഡി.ജെ.എസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളിയുടെ മാനേജർ കെ.എൽ. അശോകനും കേസിൽ പ്രതികളാണ്. മഹേശന്‍റെ…

//

വെഞ്ഞാറമ്മൂട് സൂര്യ കൊലപാതക കേസ് പ്രതി മരിച്ച നിലയിൽ

കൊലപാതക കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമ്മൂട് സൂര്യ കൊലപാതക കേസ് പ്രതി ഷിജുവാണ് മരിച്ചത്. വയ്യേറ്റിലെ വീട്ടിൽ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2016 ജനുവരി 27നാണ് കൊലപാതകം നടന്നത്. ആറ്റിങ്ങൽ ബസ് സ്റ്റാൻഡിനു സമീപത്തെ റോഡിൽ വെച്ചു…

പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ പെന്‍ഷന്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്ന പ്രത്യേക ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം. രണ്ടുവരികളില്‍ വിധി പറഞ്ഞുകൊണ്ടായിരുന്നു പേഴ്‌സണല്‍ സ്റ്റാഫിന്‍റെ പെന്‍ഷന്‍…

/

വിഴിഞ്ഞം സമരം; പൊലീസ് പക്വതയോടെ ഇടപെട്ടു -ഡി.ജി.പി

വിഴിഞ്ഞം സമരം നടന്നപ്പോൾ പൊലീസ് പക്വതയോടെ ഇടപെട്ടെന്ന് ഡി.ജി.പി അനിൽകാന്ത്. വിഴിഞ്ഞം പൊലിസ് സ്റ്റേഷന്‍ ആക്രമിക്കുകയും നാശനഷ്ടം വരുത്തുകയും പൊലീസുകാരെ പരുക്കേല്‍പ്പിക്കുകയും ചെയ്തവരെ കൃത്യമായി കണ്ടെത്താൻ തെളിവുകൾ ശേഖരിക്കുന്നുവെന്ന് ഡി.ജി.പി അനില്‍കാന്ത് അറിയിച്ചു. വിഴിഞ്ഞത്തെ സംഭവത്തിൽ അലംഭാവമുണ്ടായില്ല. ഗൂഢാലോചന നടന്നോ എന്നത് അന്വേഷിക്കും. കുറ്റക്കാർക്കെതിരെ…

/

വിഴിഞ്ഞം സമരം; ഹിന്ദു ഐക്യവേദിക്കെതിരെ കേസ്​; കെ പി ശശികല ഒന്നാം പ്രതി

വിഴിഞ്ഞത്ത്​ സമത്നടത്തിയതിന്​ ഹിന്ദു ഐക്യവേദിക്കെതിരെ കേസെടുത്തു. പൊലീസ് വിലക്ക് ലംഘിച്ച് മാർച്ച് നടത്തിയതിനാണ് കേസെടുത്തത്. മാർച്ച്​ ഉദ്​ഘാടനം ചെയ്ത കെ.പി. ശശികലയാണ്​ ഒന്നാം പ്രതി. കണ്ടാൽ അറിയാവുന്ന എഴുനൂറോളം പേരും പ്രതികളാണ്. അതേസമയം വിഴിഞ്ഞം സമര സമിതി കണ്‍വീനർ ഫാദർ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം…

//

യു.കെയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി നഴ്‌സ് മരിച്ചു

മലയാളി നഴ്‌സ് യു.കെയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഈസ്റ്റ് സസെക്സ് ഹെല്‍ത്ത്കെയര്‍ എൻ.എച്ച്.എസ് ട്രസ്റ്റ് ബെക്ഹില്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന നിമ്യ മാത്യൂസ് (34)ആണ് മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചികിത്സയിലിരിക്കെ സ്‌കാനിങില്‍ തലയില്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് നിമ്യ ഈസ്റ്റ്…

കെ.ശ്രീനിവാസപ്രഭുവിന്‍റെ ഒന്നാം ചരമവാർഷികം ആചരിച്ചു. 

തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിററിയുടെ മുൻ പ്രസിഡന്‍റ്​ കെ. ശ്രീനിവാസപ്രഭുവിന്‍റെ ഒന്നാം ചരമവാർഷികം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിററി ആചരിച്ചു. എൽ.എസ് പ്രഭുമന്ദിരത്തിൽ ശ്രീനിവാസപ്രഭുവിന്‍റെ ഫോട്ടോ അനാഛാദനവും, പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങും നടന്നു. എം.പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ഫോട്ടോ അനാഛാദനവും, അനുസ്മരണ ചടങ്ങിന്‍റെ ഉത്ഘാടനവും…

കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനം; റാലിയും പൊതുസമ്മേളനവും ഇന്ന്

യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ 23ാം ബലിദാനദിനാചരണം ജില്ലയിൽ തുടങ്ങി. ഇതിന്‍റെ ഭാഗമായി മാക്കൂല്‍പീടികയിലെ കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എം.പിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.…

/

ലോക മണ്ണ് ദിനാചരണം – ജില്ലാതല ഉത്ഘാടനം 5ന്​ കതിരൂരിൽ

മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനാചരണ പരിപാടികളുടെ ജില്ലാതല ഉത്ഘാടനം ഡിസംബർ 5ന് കതിരൂരിൽ നടത്തും. മണ്ണ് പ്രദർശനം, മണ്ണമൃത് ചിത്രപ്രദർശനം, കാർഷിക സെമിനാറുകൾ, ശിൽപശാലകൾ, വിവിധ മത്സരങ്ങൾ, മണ്ണ് പരിശോധന, കർഷകരെ ആദരിക്കൽ, തുടങ്ങിയ അനുബന്ധ പരിപാടികൾ…

error: Content is protected !!