സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. സി.പി. സന്തോഷ് കുമാര്‍, എ. പ്രദീപന്‍, കെ.ടി. ജോസ്, താവം ബാലകൃഷ്ണന്‍, കെ.വി. ബാബു, പി.കെ. മധുസൂദനന്‍, അഡ്വ.വി. ഷാജി, വി.കെ. സുരേഷ് ബാബു, വേലിക്കാത്ത് രാഘവന്‍, എന്‍. ഉഷ, വെള്ളോറ രാജന്‍, സി. വിജയന്‍, അഡ്വ.പി.…

/

പിണറായി ഭരണം കേരളത്തെ നരബലിയിലെത്തിച്ചു -സി.പി. ജോൺ

നവോത്ഥാന ചങ്ങല കെട്ടി അധികാരത്തിൽ വന്ന പിണറായി വിജയന്‍റെ ഭരണം കേരളത്തെ നരബലിയിലേക്കെത്തിച്ചിരിക്കുകയാണെന്ന് സി.എം.പി ജനറൽ സിക്രട്ടറി സി.പി.ജോൺ പരിഹസിച്ചു. മയക്ക് മരുന്ന് മാഫിയ നാടിനെ പിടിമുറുക്കുന്നു. പൊലീസ് സ്റ്റേഷനിൽ കൈ ചങ്ങലയിട്ട് ലോക്കപ്പിനുള്ളിലാക്കി ലാത്തി കൊണ്ട് മർദ്ദിക്കുന്ന നാടായി കേരളം മാറി. നാളികേരത്തിനും,…

/

സർവകലാശാല നിയമങ്ങളിൽ ഭേദഗതി; കരട് ബില്ലിന് മന്ത്രിസഭ യോഗത്തിന്‍റെ അംഗീകാരം

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറുടെ സ്ഥാനത്ത് പ്രശസ്‌തനായ വിദ്യാഭ്യാസ വിദഗ്ദ്ധനെ നിയമിക്കുന്നതിന് സർവകലാശാലാ നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുന്ന നിയമ നിർമ്മാണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. കേരള, മഹാത്മാഗാന്ധി, കൊച്ചി, കോഴിക്കോട്, കണ്ണൂർ, ശങ്കരാചാര്യ, തുഞ്ചത്തെഴുത്തച്ഛൻ മലയാള…

//

ദുരഭിമാനക്കൊല: അനീഷിന്‍റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം അനുവദിച്ചു

ദുരഭിമാനക്കൊലപാതകത്തിന് ഇരയായ തേങ്കുറുശ്ശി ഇലമന്ദത്തെ അനീഷിന്‍റെ ഭാര്യക്കും കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10ലക്ഷം രൂപ അനുവദിച്ചു. 2020 ഡിസംബർ 25നാണ് തേങ്കുറുശ്ശി ഇലമന്ദം ആറുമുഖന്‍റെ മകൻ അനീഷ് കൊല്ലപ്പെട്ടത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഹരിതയെ ഇതര സമുദായക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള…

/

വിഴിഞ്ഞം: ​ ഹിന്ദു ഐക്യ വേദി മാർച്ച്‌

വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി നടത്തിയ മാർച്ച്‌ മുല്ലൂരിന് മുൻപ് ബാരിക്കേട് കെട്ടി പൊലീസ് തടഞ്ഞു. അക്രമ സാധ്യത മുൻനിർത്തി മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. പൊലീസ് വിലക്ക് ലംഘിച്ച് വിഴിഞ്ഞം സമരസമിതിയുടെ സമരപന്തിലിലേക്ക് മാർച്ച് നടത്തിയതോടെയാണ് പൊലീസ് തടഞ്ഞത്. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു…

/

വർഗീയ പരാമർശം; ഫാദർ തിയോഡേഷ്യസിനെതിരെ കേസെടുത്തു

മന്ത്രി വി. അബ്ദുറഹ്മാനെതിതിരായ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡേഷ്യസിന്‍റെ വർഗീയ പരാമർശത്തില്‍ പൊലീസ് കേസെടുത്തു. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസ്. മന്ത്രി അബ്ദുർറഹ്മാന്‍റെ പേരിൽ തന്നെ തീവ്രവാദിയുണ്ടായിരുനെന്നായിരുന്നു പരാമർശം ഡി.ജി.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി…

/

വി‍ഴിഞ്ഞം കലാപം ആസൂത്രിതം, നിരോധിത സംഘടന രഹസ്യ യോഗം ചേർന്നതായി ഇന്‍റലിജൻസ് കണ്ടെത്തൽ

വി‍ഴിഞ്ഞം കലാപം ആസൂത്രിതമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. നിരോധിത സംഘടനയിലെ മുന്‍ അംഗങ്ങൾ കലാപത്തിൽ പങ്കെടുത്തു. കലാപത്തിന് മുമ്പ് രഹസ്യ യോഗം ചേർന്നതായും കണ്ടെത്തി. യോഗം ചേർന്നത് കോട്ടപ്പുറം സ്കൂളിൽ എന്നാണ് സംശയം. ഇന്‍റലിജൻസ് കൂടുതൽ വിവരശേഖരണം ആരംഭിച്ചു. അതേസമയം എൻ.ഐ.എയും അന്വേഷണം തുടങ്ങി. ഇതിന്‍റെ…

/

ലഹരിക്കെതിരെ രണ്ട് കോടി ഗോള്‍’ ചലഞ്ച്​ തുടങ്ങി

സംസ്ഥാന സര്‍ക്കാരിന്‍റെ ‘നോ ടു ഡ്രഗ്​സ്​’ ക്യാമ്പയിനിന്‍റെ രണ്ടാം ഘട്ട’ പ്രചാരണം കണ്ണൂർ ജില്ലയിൽ തുടങ്ങി. പരിപാടിയുടെ ഭാഗമായി നടത്തുന്ന ‘ലഹരിക്കെതിരെ രണ്ട് കോടി ഗോള്‍’ ചലഞ്ചിന്‍റെ ഭാഗമായി സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെയും ദേശീയ ആരോഗ്യദൗത്യത്തിന്‍റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗോള്‍…

എയ്​ഡ്​സ്​: കണ്ണൂർ ജില്ലയിൽ 52 പുതിയ രോഗികൾ

കണ്ണൂർ ജില്ലയിൽ ഈ വർഷം 52 പേർക്ക്‌ എയ്‌ഡ്‌സ്‌ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്‌. 34,982 പേരെയാണ്‌ ഈ വർഷം എച്ച്‌.ഐ.വി പരിശോധനയ്‌ക്ക്‌ വിധേയമാക്കിയത്‌. ഇതിൽ 19,460 പുരുഷന്മാരും 15,315 സ്‌ത്രീകളും 207 ട്രാൻസ്‌ ജൻഡറുകളുമാണുള്ളത്‌. എയ്‌ഡ്‌സ് ബാധിതരുടെ എണ്ണം കുറയുന്ന പ്രവണതയാണുള്ളതെന്ന്‌ ജില്ലാ ടി.ബി…

പാഠ്യപദ്ധതി സാമൂഹിക രേഖ; ജില്ലാതല ജനകീയ ചർച്ച

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ജനകീയ ചർച്ച നടത്തി. ജില്ലാ പഞ്ചായത്ത്, സമഗ്ര ശിക്ഷാ കേരളം, ഡയറ്റ് കണ്ണൂർ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ വി.എ. ശശീന്ദ്രവ്യാസ്…

error: Content is protected !!