ആറളം ഫാം: താമസിക്കാത്തവരുടെ ഭൂമി തിരിച്ചുപിടിക്കും

ആറളംഫാം ആദിവാസി മേഖലയിൽ അനുവദിച്ച ഭൂമിയിൽ സ്ഥിരതാമസമില്ലാത്തവരെ കണ്ടെത്താൻ റവന്യൂ വകുപ്പ്‌ പട്ടയ പരിശോധന തുടങ്ങി. പതിച്ച്‌ നൽകിയ ഭൂമിയിൽ താമസിക്കാത്ത കുടുംബങ്ങളിൽനിന്നും ഭൂമി തിരിച്ചുപിടിച്ച്‌ അർഹരായ ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക്‌ നൽകാനാണ്‌ പരിശോധന. സർക്കാർ തീരുമാന പ്രകാരം ജില്ലാ ഭരണകേന്ദ്രമാണ്‌ ഇത്തരം ഭൂമി…

/

കള്ളക്കടത്ത് സ്വർണം കവര്‍ച്ച നടത്തുന്ന അഞ്ചംഗസംഘം പിടിയിൽ

കേരള- തമിഴ്‌നാട് ഹൈവേ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വർണം കൊണ്ടുപോകുന്ന വാഹനങ്ങളെയും ആളുകളെയും ആക്രമിച്ച് സ്വര്‍ണം കവര്‍ച്ച നടത്തിയിരുന്ന അഞ്ചുപേര്‍ പിടിയിൽ . കൊപ്പം മുതുതല കോരക്കോട്ടിൽ മുഹമ്മദ് റഷാദ്(30), കൂടല്ലൂര്‍ ചോടത്ത് കുഴിയിൽ അബ്ദുൾഅസീസ്( 31), മാറഞ്ചേരി കൈപ്പള്ളിയിൽ മുഹമ്മദ് ബഷീർ( 40), വെളിയങ്കോട്…

//

ഛത്തിസ്‌ഗഢിൽ മാവോയിസ്‌റ്റ്‌ ഏറ്റുമുട്ടലിൽ മലയാളി ജവാൻ മരിച്ചു

ഛത്തിസ്‌ഗഢിലെ സുകുമയിൽ സൈന്യവും മാവോയിസ്‌റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സി.ആർ.പി.എഫ്‌ ജവാൻ കൊല്ലപ്പെട്ടു. പാലക്കാട്‌ അകത്തേത്തറ ധോണി ഇ.എം.എസ്‌ നഗറിൽ ദാറുസ്‌സലാം വീട്ടിൽ എസ്‌. മുഹമ്മദ്‌ ഹക്കീമാണ്‌ (35) മരിച്ചത്‌. മൃതദേഹം പകൽ രണ്ടോടെ കോയമ്പത്തൂരിൽ എത്തും. ഭാര്യ പി.യു. റംസീന.  …

//

ഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ലെന്ന് പി. സതീദേവി

കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ പെൺകുട്ടികളുടെ നിയന്ത്രണത്തിൽ പ്രതികരിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. ആൺ കുട്ടികളും പെൺകുട്ടികളും തമ്മിൽ വിവേചനം പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ നിയമം നടപ്പാക്കണം. മതിയായ സുരക്ഷ ഒരുക്കി നൽകേണ്ട ചുമതല ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കാണ്. നിർഭയമായി…

/

അന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭ ഇന്ന് യോഗം പരിഗണിക്കും

അന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. ഒരു വർഷമായി സർക്കാരിന്‍റെ പക്കലുള്ള കരട് ബിൽ, ഇലന്തൂർ നരബലിക്ക് പിന്നാലെയാണ് വീണ്ടും ജീവൻവെച്ചത്. ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്ന് നീക്കുന്നതിനുള്ള കരട് ബില്ലും ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനക്ക് വരും. ഇതുൾപ്പെടെ…

//

ഹൗസ് സർജൻമാരുടെ സൂചന സമരം

എറണാകുളം ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻമാരുടെ സൂചന സമരം. മെഡിക്കൽ കോളജിലെ ഇന്‍റേൺഷിപ്പിന് മാത്രം അംഗീകാരമെന്ന ദേശീയ മെഡിക്കൽ കൗൺസിൽ തീരുമാനം സംസ്ഥാനത്തും പ്രാബല്യത്തിൽ വന്നിരുന്നു. ഇതോടെ ജില്ല ജനറൽ ആശുപത്രികളിൽ ഹൗസ് സർജൻസി ചെയ്യുന്ന നിരവധി വിദേശ മെഡിക്കൽ ബിരുദധാരികളുടെ ഇന്‍റേൺഷിപ്പിന് നിയമ…

//

കെ.ടി.യു വി.സി നിയമനം; സർക്കാരിന് പിടിവാശിയില്ല -മന്ത്രി ആർ. ബിന്ദു

കെ.ടി.യു വി.സി നിയമനത്തിൽ കോടതി വിധി വിശദമായി പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു. അപ്പീൽ പോകണമോ എന്നതിൽ അടക്കം തീരുമാനം പിന്നീട്. സർക്കാരിന് പിടിവാശിയില്ല. യോഗ്യതയുടെ കാര്യത്തിൽ സർക്കാരിന് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. അതിപ്പോൾ പറയുന്നില്ലെന്നും മന്ത്രി ആർ. ബിന്ദു…

//

ജിമ്മി ജോർജ് പുരസ്കാരം പ്രണോയിക്ക്​

കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി നാലാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡിന് അർജുന അവാർഡ് ജേതാവ് കൂടിയായ അന്താരാഷ്ട്ര ബാഡ്​മിന്‍റൺ താരം എച്ച്​.എസ്. പ്രണോയ് അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോർജ് ചെയർമാനും , അഞ്ജു ബോബി…

/

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച ആർ.എസ്‌.എസുകാരെ പിടികൂടും -എം.വി. ഗോവിന്ദൻ

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കാൻ ഗൂഢാലോചന നടത്തിയവരുൾപ്പെടെയുള്ള മുഴുവൻ ആർ.എസ്‌.എസുകാരെയും നിയമത്തിന്‌ മുന്നിൽ കൊണ്ടുവരുമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽ.ഡി.എഫ്‌ സംഘടിപ്പിച്ച ബഹുജനക്കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവയ്‌പിൽ പങ്കാളിയാകുകയും പിന്നീട്‌ ആർ.എസ്‌.എസിന്‍റെതന്നെ ഭീഷണിക്ക്‌ വിധേയനാകുകയും ചെയ്‌ത പ്രകാശിന്‍റെ ദുരൂഹമരണത്തിലെ കുറ്റവാളികളായവരെയും…

/

സിസ തോമസിന്‍റെ നിയമനംചോദ്യംചെയ്തുള്ള സർക്കാർ ഹർജി നിലനിൽക്കും

സാങ്കേതിക സർവ്വകലാശാല (കെ.ടി.യു) താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച നടപടി ചോദ്യം ചെയ്തുള്ള സർക്കാർ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. ഹർജിയിൽ കഴമ്പുണ്ടെന്നും ചാൻസലർ നിയമവിധേയമായി പ്രവർത്തിക്കണമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്‍റ്​ ഡയറക്ടറായ…

//
error: Content is protected !!