ഡി.സി.സി ഭരണഘടന സംരക്ഷണ പ്രതിജ്ഞയും സമ്മേളനവും സംഘടിപ്പിച്ചു

ഭരണഘടന നിർമ്മാണ പ്രക്രിയയിൽ കോൺഗ്രസിന്‍റെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അഡ്വ .സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. ഭരണഘടനാ ദിനത്തിന്‍റെ ഭാഗമായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ പ്രതിജ്ഞയും സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വര ഇന്ത്യയുടെ ഭരണ ഘടന…

//

മലയാള ചെറുകഥയുടെ പുഷ്കലകാലം നഷ്ടമായി -മുല്ലപ്പള്ളി രാമചന്ദ്രൻ

മലയാള ചെറുകഥയുടെ പുഷ്കലകാലം നഷ്ടമായിരിക്കയാണെന്ന് മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രൊഫസർ ദാസൻ പുത്തലത്തിന്‍റെ ‘ഒരേ കടൽ’ കഥാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1940 മുതൽ 65 വരെയുള്ള കാലം തന്നെയാണ് മലയാള ചെറുകഥയുടെ സുവർണ്ണകാലമെന്നും മുല്ലപ്പള്ളി പറഞ്ഞു.…

/

സീതി സാഹിബ് എക്സലൻസ് അവാർഡ് സമ്മാനിച്ചു

എം.എസ്.എഫ് – കെ.എം.സി.സി അബുദാബി തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റികൾ സംയുക്തമായി തലശ്ശേരിയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സീതി സാഹിബ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. എം.എസ്.എഫ് മണ്ഡലം പ്രസിഡൻറ് മുഹമ്മദ് സാഹിദിന്‍റെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത്…

അന്തസ്സാർന്ന ജീവിതം നയിക്കാൻ കഴിയുന്ന രീതിയിൽ കാർഷിക മേഖലയെ മാറ്റും: മന്ത്രി പി. പ്രസാദ് 

അന്തസ്സാർന്ന ജീവിതം നയിക്കാൻ കഴിയുന്ന രീതിയിലേക്ക് കാർഷിക മേഖലയെ മാറ്റിത്തീർക്കുകയാണ് സംസ്ഥാന സർക്കാറിന്‍റെ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷി ദർശന്‍റെ ഭാഗമായി പിണറായി കൺവെൻഷൻ സെനററിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ വലിയ മാറ്റത്തിനാണ്…

/

സ്‌കൂ‌ൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു; ബി.ജെ.പി അധ്യാപക സംഘടനാ നേതാവ്‌ അറസ്‌റ്റിൽ

സ്‌കൂ‌ൾവിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽകസ്‌റ്റഡിയിലെടുത്ത ബി.ജെ.പി അധ്യാപക സംഘടന സംസ്ഥാന സെക്രട്ടറിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. എൻ.ടി.യു (നാഷണൽ ടീച്ചേഴ്‌സ്‌‌ യൂണിയൻ) സംസ്ഥാന സെക്രട്ടറിയും ബി.ജെ.പി – ആർ.എസ്‌.എസ്‌ പ്രവർത്തകനുമായ വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ വളയൻചിറങ്ങര മുണ്ടയ്‌ക്കൽ വീട്ടിൽ എം ശങ്കറിനെയാണ്‌ (37)…

///

ധീര സൈനികരെ അനുസ്മരിച്ച് ടീം കണ്ണൂർ സോൾജിയേഴ്സ്

മുംബൈ ഭീകരാക്രമണത്തെ ചെറുത്ത് തോൽപ്പിച്ചതിന്‍റെ പതിനാലാം വാർഷികവും മുംബൈ ഓപ്പറേഷനിൽ വീരമൃത്യു വരിച്ച ധീര ജവാൻമാരുടെ അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചു. ജില്ലാ സൈനിക കൂട്ടായ്മയായ ടീം കണ്ണൂർ സോൾജിയേഴ്സ്ന്‍റെ നേതൃത്വത്തിലാണ് മുംബൈ ഭീകരാക്രമണത്തിൽ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരുടെ ജ്വലിക്കുന്ന ഓർമ്മയിൽ പറശ്ശിനിക്കടവ്…

/

സിനിമാ-സീരിയല്‍ നടന്‍ വിക്രം ഗോഖലെ അന്തരിച്ചു

പ്രമുഖ സിനിമാ- സീരിയല്‍ നടന്‍ വിക്രം ഗോഖലെ അന്തരിച്ചു. പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.82 വയസായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് വിക്രം ഗോഖലെയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഭൂല്‍ ഭുലയ്യ, ഹം ദില്‍ ദേ ചുകെ സനം…

/

വിഴിഞ്ഞത്ത് സമരക്കാർ ലോറി തടഞ്ഞു; പ്രദേശത്ത് സംഘർഷം

വിഴിഞ്ഞം തുറമുഖനിർമ്മാണത്തിനായി കല്ലുകൾ എത്തിച്ച ലോറികൾ സമരക്കാർ തടഞ്ഞു. 40 ഓളം ലോറികൾ ആണ് തടഞ്ഞത്. ഇതോടെ സമരക്കാരും നിർമ്മാണത്തെ അനുകൂലിക്കുന്നവരും തമ്മിൽ പ്രദേശത്ത് സംഘർഷാവസ്ഥ ആയതോടെ പൊലീസ് എത്തി നിയന്ത്രണമേറ്റെടുത്തു.കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. സമരക്കാരെ റോഡിൽനിന്നും നീക്കി തുടങ്ങി. തുറമുഖനിർമ്മാണം തടസ്സപ്പെടുത്തില്ലെന്ന്…

//

രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം, വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നത്; മന്ത്രി വി. ശിവൻകുട്ടി

രാജ്യശ്രദ്ധ കിട്ടാൻ വേണ്ടിയാണ്​ വിഴിഞ്ഞത്ത് സമരക്കാർ സംഘർഷം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. ഏഴ് ആവശ്യങ്ങളിൽ ആറും അംഗീകരിച്ചു. ഓരോ ദിവസവും പുതിയ ആവശ്യം ഉന്നയിക്കുന്നു. ഒത്തുതീർപ്പ് ഉണ്ടാക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇപ്പോൾ പറയുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുകയാണെന്നും…

//

തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം:
മന്ത്രി എം.ബി രാജേഷ്

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ‘ പദ്ധതിയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സൂക്ഷ്മ സംരംഭങ്ങൾ ആരംഭിച്ച് തൊഴിലവസരങ്ങൾ വർധിപ്പിക്കാനാണ് സർക്കാർ ശ്രമം. ഇതിന്‍റെ ഭാഗമായുള്ള തൊഴിൽസഭകളിൽ ജനങ്ങളുടെ പ്രതീക്ഷ നിലനിർത്താൻ തദ്ദേശ സ്ഥാപനങ്ങൾ…

error: Content is protected !!