സ്ത്രീധന പീഡനം : കഴിഞ്ഞ 6 വർഷത്തിനിടെ കേരളത്തിൽ കൊല്ലപ്പെട്ടത് 156 പേർ

ഇന്ന് സ്ത്രീധന നിരോധന ദിനം. സ്ത്രീധനം വാങ്ങുന്നതും നൽകുന്നതും, വാങ്ങാനും നൽകാനും പ്രേരിപ്പിക്കുന്നതും ക്രിമിനൽ കുറ്റമാണ്. സ്ത്രീധന പീഡന മരണങ്ങളും കേസുകളും നാൾക്കുനാൾ കൂടിവരുന്ന സാഹചര്യത്തിൽ സ്ത്രീധന നിരോധന ദിനാചരണത്തിന് പ്രസക്തി ഏറുകയാണ്. അഞ്ചുവർഷം കൊണ്ട് കേരളം സ്ത്രീധനമുക്തമാക്കുമെന്ന പ്രഖ്യാപനമുണ്ടായത് 2019ലാണ്. പ്രഖ്യാപനം വന്ന…

//

കോൺഗ്രസ് നേതാക്കളുടെ ചിന്തകൾ മാറണം, സാധാരണക്കാർക്കൊപ്പം നിൽക്കണം; കെ. സുധാകരൻ

സാധാരണക്കാരിൽ നിന്നും നേതൃത്വം അകന്ന് പോകുന്നതാണ് ഇന്ന് കോൺഗ്രസിനുണ്ടായ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ആരും പ്രത്യയ ശാസ്ത്രം പഠിക്കുന്നില്ല. കോഴിക്കോട് ഡി.സി.സി ഓഫീസിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളുടെ ചിന്തകൾ മാറണമെന്നും പുതിയ ചിന്തകളും മുഖവും ഉണ്ടാകണമെന്നും അദ്ദേഹം…

//

‘നടപടി രാഷ്ട്രീയ പ്രേരിതം’; റവന്യു വകുപ്പ് നോട്ടീസ് നല്‍കിയതില്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എ

വീടൊഴിയാന്‍ റവന്യു വകുപ്പ് നോട്ടീസ് ലഭിച്ചതില്‍ പ്രതികരണവുമായി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു. സബ്​കളക്ടറുടേത് ആരുടെയോ നിര്‍ദേശപ്രകാരമുള്ള നടപടിയാണെന്നും നിയമപരമായി നേരിടുമെന്നും എംഎല്‍എ പ്രതികരിച്ചു. ‘നിലവില്‍ പട്ടയമുള്ള ഭൂമിയാണത്. 60 പേര്‍ക്കാണ് ആകെ റവന്യുവകുപ്പ്…

//

‘സ്‌പോര്‍ട്‌സിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട’; സമസ്തയുടെ നിലപാട് തള്ളി കായികമന്ത്രി

ഫുട്‌ബോളിലെ താരാരാധന ഇസ്ലാമിക വിരുദ്ധമെന്ന സമസ്തയുടെ നിലപാട് തള്ളി കായികമന്ത്രി വി്​ അബ്ദുറഹ്‌മാന്‍. സ്‌പോര്‍ട്‌സിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ലെന്ന് കായിക മന്ത്രി വ്യക്തമാക്കി. കായിക പ്രേമികളെ പ്രകോപിപ്പിക്കേണ്ടതില്ല. താരാരാധന കായിക പ്രേമികളുടെ വികാരമാണ്. ആ ആരാധനകള്‍ സമയത്ത് നടക്കും. അതില്‍ ഇഷ്ടമുള്ളവര്‍ പങ്കെടുക്കും’-മന്ത്രി വി.…

അഞ്ചാംപനി പ്രതിരോധം ശക്തമാക്കും: മന്ത്രി

അഞ്ചാംപനി പ്രതിരോധത്തിന് ആരോഗ്യവകുപ്പ് ശക്തമായ നടപടി സ്വീകരിച്ചതായി മന്ത്രി വീണാ ജോർജ്. മലപ്പുറത്ത് അഞ്ചാംപനി റിപ്പോർട്ട് ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണിത്‌. ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. വാക്‌സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക ക്യാമ്പയിൻ ആരംഭിക്കും. ആശങ്കപ്പെടേണ്ടെന്നും കുട്ടികൾക്ക് വാക്‌സിൻ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തിനും പ്രവർത്തനങ്ങൾ…

//

മയക്കുമരുന്നുമാഫിയ സി.പി.എം കൂട്ടുകെട്ടിനെതിരെ തലശ്ശേരിയിൽ ഡി.സി.സിയുടെ ജനകീയ കൂട്ടായ്മ

കേരളത്തെ മയക്കു മരുന്നി​ന്‍റെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തിലും സി.പി.എം മയക്കുമരുന്ന് മാഫിയ ബന്ധത്തിലും പ്രതിഷേധിച്ച് ജില്ല കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി പഴയ ബസ്റ്റാൻഡ്​ പരിസരത്ത് നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടെ കുറ്റം…

//

ബി.ജെ.പി നീക്കം ഫലം കണ്ടു; സർക്കാർ ജീവനക്കാർക്കെതിരെ നടപടി ഉണ്ടായതിൽ സന്തോഷം: കെ. സുരേന്ദ്രൻ

രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരായ നടപടിക്ക് ജീവൻ വച്ചതിൽ സന്തോഷമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാക്കാൻ ബി.ജെ.പി തുടങ്ങിവെച്ച നീക്കങ്ങൾ ഫലം കണ്ടുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. രജിസ്റ്ററിൽ ഒപ്പിട്ടു ശമ്പളവും വാങ്ങി പാർട്ടിക്കുവേണ്ടി പണിയെടുക്കുക എന്നത് ഒരു…

//

‘സിസ തോമസിനെ എങ്ങനെ കണ്ടെത്തി?’; കെ.ടി.യു താത്ക്കാലിക വി.സി നിയമനത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

കെ.ടി.യു താത്ക്കാലിക വി.സി നിയമനത്തില്‍ ചാന്‍സലര്‍ക്കെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി. താത്ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിനെ എങ്ങനെ കണ്ടെത്തിയെന്ന് ഹൈക്കോടതി ചോദിച്ചു. ഡോ.സിസ തോമസിന്‍റെ പേര് ആരാണ് നിര്‍ദേശിച്ചതെന്ന് ചാന്‍സലറോടായിരുന്നു കോടതിയുടെ ചോദ്യം. അങ്ങനെ ആരെയെങ്കിലും നിയമിക്കാനാകില്ല. കൂടിയാലോചനയില്ലാതെ നിയമനം നടത്താനാകുമോ എന്നും പ്രോ…

//

കൃഷിയിടത്തിലേക്ക് കൃഷിമന്ത്രി

കർഷകന്‍റെ പ്രശ്നങ്ങൾ നേരിട്ടുകണ്ടു മനസ്സിലാക്കുന്നതിന് കൃഷിമന്ത്രി നേരിട്ട് കൃഷിയിടത്തിലേക്കും കർഷക ഭവനത്തിലേക്കും സന്ദർശനം നടത്തി. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞർ കൃഷി വിജ്ഞാൻ കേന്ദ്ര ഉദ്യോഗസ്ഥർ മറ്റ് കൃഷി അനുബന്ധ ഡിപ്പാർട്ട്മെന്‍റുകളിലെ ഉദ്യോഗസ്ഥർ എന്നിവർ കൃഷി മന്ത്രിയെ അനുഗമിച്ചു. പിണറായി കൺവെൻഷൻ സെന്‍ററിൽ…

//

തലശ്ശേരി ഇരട്ടക്കൊലപാതകം; പ്രതികൾ ഉപയോഗിച്ച ആയുധം കണ്ടെടുത്തു

  തലശ്ശേരി ഇരട്ടക്കൊലപാതകത്തിന് പ്രതികൾ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കൃത്യം നടന്ന സ്ഥലത്തും, ആയുധവും വാഹനവും ഒളിപ്പിച്ച സ്ഥലത്തും പ്രതികളെയെത്തിച്ച് തെളിവെടുത്തു. തലശ്ശേരി ഇരട്ടക്കൊലക്കേസിൽ ഇതുവരെ 7 പ്രതികളുടെ അറസ്റ്റാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. പ്രധാന പ്രതി പാറായി ബാബുമായുള്ള തെളിവെടുപ്പിനിടെ കൊലയ്ക്ക് ഉപയോഗിച്ച…

/
error: Content is protected !!