ലഹരിമാഫിയ സംഘം തലശ്ശേരിയിൽ രണ്ട്​ സി.പി.എം പ്രവർത്തകരെ വെട്ടിക്കൊന്നു

ലഹരിമാഫിയസംഘത്തിന്‍റെ അക്രമത്തിൽ തലശ്ശേരിയിൽ രണ്ട്​ സി.പി.എം   പ്രവർത്തകർ വെട്ടേറ്റു മരിച്ചു. തലശ്ശേരി നെട്ടൂർ ഇല്ലിക്കുന്ന്‌ ത്രിവർണഹൗസിൽ കെ. ഖാലിദ്​ (52), സഹോദരി ഭർത്താവും സി.പി.എം നെട്ടൂർ ബ്രാഞ്ചംഗവുമായ ത്രിവർണഹൗസിൽ പൂവനാഴി ഷമീർ (40) എന്നിവരാണ്​ വെട്ടേറ്റ്​ മരിച്ചത്​. പരിക്കേറ്റ  സുഹൃത്ത്‌ നെട്ടൂർ സാറാസിൽ…

///

നിര്യാതനായി

പാട്യം മുതിയങ്ങ ശങ്കരവിലാസം സ്കൂളിനു സമീപം വിനോദ് ഭവനിൽ സി.പി.ഗോപാലൻ (82) നിര്യാതനായി. മുതിയങ്ങയിൽ വ്യാപാരിയായിരുന്നു. ഭാര്യ: ദേവു കാരായി. മക്കൾ: കെ. വിനോദ് കുമാർ (കച്ചവടം), കെ. ഷാജി (ഗൾഫ്), കെ. ഷീമ (ബംഗളൂരു), കെ. ഷീന (പാതിരിയാട്). മരുമക്കൾ: കെ. രേഷ്മ…

മഹിളാ അസോസിയേഷൻ: സൂസന്‍ കോടി പ്രസിഡന്‍റ്​, സി.എസ്. സുജാത സെക്രട്ടറി

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സമ്മേളനം പ്രസിഡന്‍റായി സൂസൻ കോടിയേയും സെക്രട്ടറിയായി സി.എസ്‌. സുജാതയേയും തെരഞ്ഞെടുത്തു. ഇ. പത്മാവതിയാണ്‌ ട്രഷറർ. എം.വി. സരള, കെ.പി.വി. പ്രീത, സിന്ധു, കെ.ജി. രാജേശ്വരി, കാനത്തിൽ ജമീല, അഡ്വ.കെ.ആർ. വിജയ, കെ.വി. ബിന്ദു, കോമളം അനിരുദ്ധൻ, ടി.…

//

ബി.ജെ.പി പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതികൾക്കെതിരെ ശക്​തമായ നടപടി വേണം -ബി.ജെ.പി

ബി.ജെ.പി പ്രവർത്തകൻ കാവുംഭാഗത്തെ യശ്വന്തിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ്​ എൻ. ഹരിദാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പാനൂർ മുത്താറി പീടികയിലെ പി.ജെ. ആർമിയുടെ ക്വട്ടേഷൻ സംഘമാണ് അക്രമത്തിനു പിന്നിൽ. ലഹരി, കഞ്ചാവ് മാഫിയകളാണ് അക്രമിസംഘത്തിൽ ഉൾപ്പെട്ട മുഴുവൻ…

//

മുഹമ്മദ് അബ്ദുറഹ്മാൻ അനുസ്മരണം

മതരാഷ്ട്ര വാദത്തെ നഖശിഖാന്തം എതിർക്കുകയും, മതനിരപേക്ഷതയുടെ കാവലാളാവുകയും ചെയ്ത തികഞ്ഞ ദേശീയവാദിയാണ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബെന്ന് കെ.പി.സി.സി മെമ്പർ കെ.സി. മുഹമ്മദ് ഫൈസൽ അനുസ്മരിച്ചു. മുൻ കെ.പി.സി.സി പ്രസിഡൻറും, സ്വാതന്ത്യ സമര സേനാനിയുമായ മുഹമ്മദ് അബ്ദുൾ റഹിമാന്‍റെ 78-ാം ചരമവാർഷിക ദിനത്തിൽ കണ്ണൂർ ഡി.സി.സി…

/

മലയാളി ദമ്പതികൾ പഴനിയിൽ മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

മലയാളി ദമ്പതികളെ പഴനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന്​ മരിച്ച യുവതിയുടെ പിതാവ്. ദമ്പതികൾക്ക് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും മരണപ്പെട്ട ഉഷയുടെ പിതാവ് പറഞ്ഞു. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരെയാണ് പഴനിയിലെ ഹോട്ടലിൽ…

//

കട ബാധ്യത; പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു

പാലക്കാട് പെരുവെമ്പിൽ കട ബാധ്യത മൂലം കൃഷി നടത്താനാകാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്തു. കറുകമണി സ്വദേശി മുരളീധരനാണ് ചൊവ്വാഴ്ച രാത്രിയോടെ കളപ്പുരയിൽ തൂങ്ങി മരിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മുപ്പതോടെയാണ് മുരളീധരനെ കളപ്പുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാട്ടത്തിനെടുത്ത ഒൻപതേക്കർ ഭൂമിയിൽ…

//

പുതിയ ദേശീയ വിദ്യാഭ്യാസനയം എന്ത്, എന്തിന്?- സമഗ്രപഠനം പ്രകാശനം ചെയ്തു

പുതിയ ദേശീയ വിദ്യാഭ്യാസ നയം എന്ത്, എന്തിന്?- സമഗ്രപഠനം പ്രസ്​ക്ലബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുന്ന, ഒരുപാട് വിവാദങ്ങളും ആശങ്കകളും ഇതിനകം ഉയര്‍ത്തിക്കഴിഞ്ഞ ദേശീയ വിദ്യാഭ്യാസ നയത്തെ സമഗ്രമായി പരിശോധിക്കുകയും വിമര്‍ശനാത്മകമായി വിശകലനം ചെയ്യുകയും ചെയ്യുന്ന പഠനമാണ് സേവ് എജ്യുക്കേഷന്‍…

പ്രതിപക്ഷ നേതാവിന്റെ പരാമർശം വേദനിപ്പിച്ചു; എന്താണ് വിഭാഗീയത എന്ന് അറിയണം: ശശി തരൂർ

വിഭാഗീയ പ്രവർത്തനമെന്ന ആരോപണത്തിൽ വിഷമമുണ്ടെന്ന് ഡോ ശശി തരൂർ എം പി. വ്യത്യസ്‌ത പരിപാടികളിൽ പങ്കെടുത്തതിൽ എന്താണ് വിഭാഗീയത എന്ന് അറിയണം. പ്രതിപക്ഷ നേതാവിന്‍റെ പരാമർശം വേദനിപ്പിച്ചു. ആരുമായും ചർച്ചയ്ക്ക് തയ്യാറാണ്. ഗ്രൂപ്പ്‌ പ്രവർത്തനം നടത്തില്ല, ഒരു ഗ്രൂപ്പിന്‍റെയും ഭാഗമാകാനില്ല. മലബാർ സന്ദർശനം വലിയ…

//

ക്രിമിനൽ കേസ് പ്രതികളായ പൊലിസുകാരെ പിരിച്ചുവിട്ടേക്കും; പ്രാഥമിക പട്ടികയിൽ 85പേർ

ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ നീക്കം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ല തലങ്ങളിലും തയ്യാറാക്കാൻ ഡിജിപിനിർദേശം നൽകി. പ്രാഥമിക ഘട്ടത്തിൽ തയ്യാറാക്കിയ 85 പേരാണുള്ളത്. ഇതിൽ പരിശോധന നടത്താൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.…

/
error: Content is protected !!