കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ അധ്യക്ഷത വഹിക്കരുതെന്ന് ആവശ്യം; കത്ത് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം നഗരസഭയിലെ നിയമന കത്ത് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. കൗണ്‍സില്‍ യോഗ സമയം നീട്ടണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരിക്കുകയാണ്. നഗരസഭയ്ക്ക് മുന്നിലെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് നീക്കം. നഗരസഭയിലെ നിയമന കത്ത്…

//

തമിഴ്‌നാടും വാരണാസിയും തമ്മിലുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധം ശക്തമാക്കാന്‍ കാശി – തമിഴ് സംഗമം; പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും

ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതിയുടെ ഭാഗമായി വാരണാസിയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന കാശി-തമിഴ് സംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 19ന് ഉദ്ഘാടനം ചെയ്യും. തമിഴ്‌നാടും വാരണാസിയും തമ്മിലുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധം ശക്തമാക്കാന്‍ പരിപാടി വഴിയൊരുക്കും. യോഗി ആദിത്യനാഥ് സര്‍ക്കാരാണ് പുണ്യനഗരമായ…

///

ട്വിറ്ററിന് ശവക്കല്ലറ ഒരുക്കിയെന്ന മീം പങ്കുവച്ച് മസ്‌ക്;  വ്യാപക ചര്‍ച്ച 

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷമുള്ള കൂട്ടപ്പിരിച്ചുവിടലുകളും കൂട്ടരാജിയും ആപ്പിലെ മാറ്റങ്ങളും ധാരാളം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ RIP ട്വിറ്റര്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. പിന്നാലെ ഇലോണ്‍ മസ്‌ക് പങ്കുവച്ച ട്വീറ്റുകളാണ് ഇപ്പോള്‍ ട്വിറ്ററിലെ ചൂടേറിയ ചര്‍ച്ചാ വിഷയം .ട്വിറ്ററിന്റെ ശവക്കല്ലറ…

/

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി: പൊലീസിൽ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് ജില്ലാ പോലീസ് മേധാവിമാരടക്കം 38 എസ്.പി.മാർക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്ന് മേധാവി കെ.ഇ.ബൈജുവിനെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്പിയായി സ്ഥലം മാറ്റി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറായി ആർ.ഇളങ്കോയ്ക്കു പകരം…

//

കൊച്ചിയിലെ തുറന്ന ഓടകള്‍ രണ്ടാഴ്ചയ്ക്കകം അടയ്ക്കണം; മൂന്ന് വയസുകാരന്‍ കാനയില്‍ വീണ സംഭവത്തില്‍ ഹൈക്കോടതി

കൊച്ചിയിലെ ഓടയില്‍ മൂന്നുവയസുകാരന്‍ വീണ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. കുട്ടി ഓടയില്‍ വീണ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു. ഓടകള്‍ രണ്ടാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കൊച്ചി കോര്‍പറേഷനോട് കോടതി ഉത്തരവിട്ടു. കുഞ്ഞ് രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണ്.…

//

മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കിയേക്കും; ബെവ്കോ ഔട്ട്‌ലെറ്റുകളിൽ വീണ്ടും ​​ജനപ്രിയ ബ്രാൻഡുകൾ നിറയും

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലെ വിലകുറഞ്ഞ മദ്യത്തിന്റെ ക്ഷാമം ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും. ഡിസ്റ്റിലറീസ് അസോസിയേഷൻ ബിവറേജസ് കോർപറേഷനെതിരെനടത്തി വന്നിരുന്ന നിസ്സഹകരണ സമരം പിൻവലിച്ചതിനാൽ ഔട്ട്ലെറ്റുകളിലേക്ക് ജനപ്രിയ ബ്രാൻഡുകൾ വീണ്ടും എത്തി തുടങ്ങും. സംസ്ഥാനത്തെ ഡിസ്റ്റിലറികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ്…

//

‘കേരളത്തിനു വേണ്ടി’ ബ്ലാസ്‌റ്റേഴ്‌സ് താരത്തിന്റെ കാലില്‍ ചുംബിച്ചു; ഷൈജു ദാമോദരനെതിരേ കടുത്ത വിമർശനം

താരം അരുതെന്ന് പറഞ്ഞിട്ടും കാൽ മടിയിൽ വെക്കാൻ ആവശ്യപ്പെട്ട ശേഷം ഷൈജു ദാമോദരൻ ചുംബിക്കുകയായിരുന്നു. കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരത്തിൻ‌റെ കാലിൽ ചുംബിച്ച ഷൈജു ദാമോദരനെതിരെ രോക്ഷം. ബ്ലാസ്റ്റേഴ്സ് താരം ഇവാൻ കലിയുഷ്നിയുടെ കാലിലാണ് ഇന്റര്‍വ്യുവിനിടെ ചുംബിച്ചത്. കേരളത്തിനു വേണ്ടി എന്നു പറഞ്ഞുകൊണ്ടായിരുന്നു ഷൈജു…

//

സന്ധ്യ ദേവനാഥന്‍ മെറ്റ ഇന്ത്യയുടെ പുതിയ മേധാവി ; ജനുവരിയിൽ ചുമതലയേൽക്കും

മെറ്റ ഇന്ത്യയുടെ (Meta India) പുതിയ മേധാവിയായി സന്ധ്യ ദേവനാഥൻ  (Sandhya Devanathan)) ചുമതയേൽക്കും. ഇന്ത്യൻ യൂണിറ്റിന്റെ പുതിയ വൈസ് പ്രസിഡന്റായി (Vice President) സന്ധ്യ ദേവനാഥനെ നിയമിച്ചതായി മെറ്റ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. ഫേസ്ബുക്കിന്റെ (Facebook) മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ഇനി…

//

വീട്ടമ്മയെ വീട്ടുമുറ്റത്തുനിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത മുൻ സഹപാഠിക്കായി തെരച്ചിൽ

തൃശൂർ: വീട്ടമ്മയെ വീട്ടുമുറ്റത്തുനിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ പ്രതിയ്ക്കായി പൊലീസ് തെരച്ചില്‍. യുവതിയെ രാവിലെ കാറുമായി എത്തിയ അന്തിക്കാട് സ്വദേശി ആരോമൽ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് പരാതി. കാറിൽ തട്ടിക്കൊണ്ടുപോയ ശേഷം അടുത്തദിവസം തൃശൂർ നഗരത്തിൽ ഇറക്കിവിട്ടു. പിന്നാലെ ഈസ്റ്റ്…

//

ബലാത്സംഗം ഉൾപ്പെടെ 6 ക്രിമിനൽ കേസിലെ പ്രതി; പി ആർ സുനുവിനെതിരായ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: ബേപ്പൂർ കോസ്റ്റൻ ഇൻസ്പെക്ടർ പി ആർ സുനുവിനെതിരായ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കണമെന്ന് ഡിജിപി. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനു. ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസിലെയും പ്രതിയാണ് ഇയാള്‍. നിലവിൽ അവസാനിപ്പിച്ച കേസ് ഉൾപ്പെടെ പുനഃപരിശോധിക്കണമെന്ന് ഡിജിപി…

//
error: Content is protected !!