ക്യാമ്പയിനും സ്വച്ചതാ ഹീ സേവാ ബീച്ച് ശുചീകരണവും ചാൽ ബീച്ചിൽ നടന്നു

കണ്ണൂർ :കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ അഴീക്കോട് ചാൽ ബീച്ചിൽ വെച്ച് സംഘടിപ്പിച്ച ട്രാവൽ ഫോർ ലൈഫ് പ്രമോഷന്റെ ഭാഗമായുള്ള ക്യാമ്പയിനും സ്വച്ചതാ ഹീ സേവാ ബീച്ച് ശുചീകരണവും കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. ടൂറിസം സംരംഭകർ,സ്കൂൾ കോളേജ്…

/

കാണ്മാനില്ല

വളപട്ടണം | കീച്ചേരിക്കുന്നിലെ ദേവ്ന ഉമേഷ് (13) ഇന്ന് പകൽ 12 മണി മുതൽ കാണ്മാനില്ല. കറുപ്പും വെള്ളയും കലർന്ന ഉടുപ്പാണ് ധരിച്ചിരിക്കുന്നത്. കല്യാശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിൽ എട്ടാം തരം വിദ്യാർത്ഥിയാണ്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9995041423 എന്ന നമ്പറിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ…

/

പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തിൽ എല്‍ഇഡി ബള്‍ബ്; വിജയകരമായി നീക്കം ചെയ്തു

കൊച്ചി | കോട്ടയം സ്വദേശിയായ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് നീക്കം ചെയ്തു. കുഞ്ഞിന് നിലയ്ക്കാത്ത ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തുകയും ഇവിടെ നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തിന്റെ താഴെ ഭാഗത്തായി എന്തോ…

/

ഏഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം; എം.ശ്രീശങ്കറിന് വെള്ളി, ജിന്‍സണ്‍ ജോണ്‍സണ് വെങ്കലം

ഹാങ്ചൗ | ഏഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം. പുരുഷ വിഭാഗം ലോങ് ജംപില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി. 1500 മീറ്ററില്‍ മറ്റൊരു മലയാളി താരം ജിന്‍സന്‍ ജോണ്‍സണ് വെങ്കലവും നേടാനായി. 8.19 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കറിന്റെ വെള്ളി മെഡല്‍ നേട്ടം. ശ്രീശങ്കറിന്റെ…

/

രാജ്യം ഗാന്ധി സ്മരണയിൽ; രാജ്ഘട്ടിലെത്തി ആദരമർപ്പിച്ച് നേതാക്കൾ

ന്യൂഡൽഹി | ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ്, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ രാജ്ഘട്ടിൽ എത്തി മഹാത്മജിക്ക് ആദരമർപ്പിച്ചു. ഗാന്ധിജിയുടെ സ്വാധീനം…

/

ഗതാഗത നിയന്ത്രണം

തലശ്ശേരി | തലശ്ശേരിയിൽ നാളെ ഞായറാഴ്ച പകൽ 2 മുതൽ രാത്രി 8 മണി വരെ ഗതാഗത നിയന്ത്രണം. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. വലിയ ദീർഘദൂര വാഹനങ്ങൾ ചാലയിൽ നിന്നും വഴി മാറി  കൂത്തുപറമ്പ്…

/

കേരള ടൂറിസം ലൈഫ് ഗാർഡ് എംപ്ലോയിസ് യൂനിയന്റെ 15 മത് സംസ്ഥാന സമ്മേളനം

കേരള ടൂറിസം ലൈഫ് ഗാർഡ് എംപ്ലോയിസ് യൂനിയന്റെ 15 മത് സംസ്ഥാന സമ്മേളനം തിരുവനന്തപുരം സ: സി കണ്ണൻ സ്മാര മന്ദിരത്തിൽ വെച്ച് നടന്നു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി. കെ പി. സഹദേവൻ ഉത്ഘാടനം ചെയ്തു. വൈ: പ്രസിഡന്റ് പി.രാജേന്ദ്രകുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി…

//

പത്താം ക്ലാസുകാർക്ക് റേഡിയോ ടീച്ചർ

കണ്ണൂർ | പത്താം ക്ലാസിലെ വിദ്യാർഥികൾക്കായി ആകാശവാണിയുടെ ‘റേഡിയോ ടീച്ചർ’ പ്രക്ഷേപണ പരമ്പര ഞായറാഴ്ച മുതൽ ആരംഭിക്കും. 2024 ഫെബ്രുവരി 29 വരെ എല്ലാ ദിവസവും രാത്രി എട്ടിനാണ് പ്രക്ഷേപണം. സാധ്യതാചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് ആശയ വിശദീകരണത്തോടെ അധ്യാപകരെയും പത്താം ക്ലാസിലെ രണ്ട് കുട്ടികളെയും ചേർത്ത്…

//

ഭക്ഷ്യവസ്തുക്കൾ പത്ര കടലാസിൽ പൊതിയരുത്; ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടി FSSAI

ഭക്ഷ്യവസ്തുക്കൾ പത്ര കടലാസിൽ പൊതിയുന്നത് അവസാനിപ്പിക്കാൻ നിർദേശിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും സൂക്ഷിക്കാനും വിളമ്പാനുമൊന്നും പത്ര കടലാസ് ഉപയോഗിക്കരുത് എന്നാണ് നിർദേശം. ന്യൂസ്‌ പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് എഫ്…

//

മലിനജലം പുറത്തേക്ക് ഒഴുക്കിവിട്ട ഭക്ഷണശാല അടപ്പിച്ചു

കണ്ണൂര്‍ | കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയിൽ നിന്ന് മലിന ജലവും അടുക്കള മാലിന്യവും നേരിട്ട് സ്റ്റാൻഡിന്റെ ഇന്റർലോക്ക് ചെയ്ത മുറ്റത്തേക്ക് ഒഴുക്കിയതിനെ തുടർന്ന് കണ്ണൂർ കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തി ഭക്ഷണശാല അടച്ചുപൂട്ടാൻ നിർദേശം നൽകി. ബസ് സ്റ്റാൻ‌ഡ്…

/
error: Content is protected !!