‘മണ്ഡല – മകരവിളക്ക് തീർത്ഥാടനം’: സുരക്ഷ ഒരുക്കാന്‍ 13,000 പൊലീസുകാര്‍

ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കി കേരള പൊലീസ്. കൊവിഡിന് ശേഷമുള്ള തീർത്ഥാടനമായതിനാല്‍ തീർത്ഥാടകബാഹുല്യം കണക്കിലെടുത്ത് 13,000 പൊലീസുകാരെ വിന്യസിക്കും. ആകെ 13237 പൊലീസുകാർ ആണ് ഡ്യൂട്ടിയിൽ ഉണ്ടാവുക. ഇവരിൽ 7369 സന്നിധാനത്തും 3215 പമ്പയിലും, 2653 നിലയ്ക്കലിലും ഡ്യൂട്ടി ചെയ്യും.…

//

ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ നെഹ്റു മന്ത്രിയാക്കി, വർഗീയതയോട് സന്ധി ചെയ്തു; വീണ്ടും വിവാദ പരാമർശവുമായി കെ സുധാകരൻ

വീണ്ടും വിവാദ പരാമർശവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നെഹ്‌റുവിനെതിരായ കെ സുധാകരന്റെ പരാമർശമാണ് വിവാദത്തിലായത്. വർഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാൻ ജവാഹർലാൽ നെഹ്‌റു തയ്യാറായി. ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. കണ്ണൂരിൽ ഡിസിസി സംഘടിപ്പിച്ച നവോഥാന സദസിൽ…

//

മോഷണം പോയ ഫോൺ കണ്ടെത്താൻ പൊലീസിന് സാങ്കേതികതടസം; അഞ്ചു ചെറുപ്പക്കാർ സ്വന്തനിലയില്‍ കണ്ടെത്തിയത് ഏഴു ഫോണുകൾ

കോട്ടയം: മുപ്പതിനായിരം രൂപയുടെ ഫോൺ മോഷണം പോയപ്പോൾ പൊലീസിൽ പരാതി നൽകിയിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ ഒരു സംഘം യുവാക്കള്‍ തുനിഞ്ഞിറങ്ങി. സൈബർ സെല്ലിന്റെയും പോലീസിന്റെയും പണി സ്വയംചെയ്ത് മണിക്കൂറുകൾക്കുള്ളിൽ അവർ ഫോൺ കണ്ടെത്തി. നാഗമ്പടം സ്വദേശികളായ പി. ഗോവിന്ദ്, അതുൽ രാജേഷ്, അമൽ സാം…

//

ചെക്ക് ഡാമിൽ വീണ മകളെ രക്ഷിക്കാനിറങ്ങിയ അച്ഛന്‍ മുങ്ങിമരിച്ചു; മകളെ രക്ഷപ്പെടുത്തി

കോട്ടയം: മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ചെക്ക്ഡാമിലെ വെള്ളത്തിൽ വീണ് പിതാവിന് ദാരുണാന്ത്യം. ആനക്കല്ലിൽ താമസിക്കുന്ന പ്രകാശൻ (52) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി മേലരുവിയിൽ വെകിട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. മകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്കുടുംബത്തോടൊപ്പം ഫോട്ടോ എടുക്കാനെത്തിയ പ്രകാശൻ മകൾ വെള്ളത്തിൽ…

//

താൻ എഴുതിയ കത്ത് കത്തിച്ചെന്ന് ഡി.ആർ അനിൽ; കത്തിന്റെ ഒറിജിനൽ തേടി വിജിലൻസും

തിരുവനന്തപുരം: നഗരസഭ കത്ത് വിവാദത്തിൽ കത്തിന്റെ ഒറിജിനൽ തേടി വിജിലൻസും. യഥാർഥ കത്ത് കണ്ടെത്താൻ പരിശോധനകൾ തുടങ്ങി. അതേസമയം താന്‍ എഴുതിയ കത്ത് നശിപ്പിച്ചെന്ന് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനില്‍ വിജിലന്‍സിന് മൊഴി നല്‍കി. കുടുംബശ്രീക്ക് വേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്ന്…

//

സർക്കാറിന് തിരിച്ചടി, ഗവർണർക്ക് ആശ്വാസം; വിസിമാർക്കും പ്രിയാ വർഗീസിനും നിർണായകമായി കുഫോസ് വിധി

തിരുവനന്തപുരം : കെടിയു കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് കുഫോസ് (കേരള ഫിഷറീസ്&സമുദ്ര പഠന സർകവലാശാല) വിസിയെ പുറത്താക്കാൻ ഹൈക്കോടതി ഉത്തരവുമുണ്ടായത്. വിസി നിയമനങ്ങളിൽ ഗവർണർക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്നുള്ള വിധികൾ.  സർക്കാറുമായി പോരടിക്കുന്ന ഗവർണറുടെ…

//

മാധ്യമ നിയന്ത്രണത്തിനുള്ള സർക്കാർ നീക്കം വിവാദത്തിൽ:’ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തും’ പ്രതിപക്ഷനേതാവ്

ഓൺലൈൻ അധിക്ഷേപം നിയന്ത്രിക്കാനെന്ന പേരിലുള്ള ബില്ലിലെ വ്യവസ്ഥകൾ എല്ലാ മാധ്യമങ്ങൾക്കും ബാധകമാകും വിധത്തിലാണ്.ദുരുപയോഗ സാധ്യത ഒഴിവാക്കാനാണ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്‍റെ  പരിഗണനക്ക് വന്ന ബിൽ മാറ്റിയതെന്ന് സർക്കാർ വിശദീകരണം തിരുവനന്തപുരം:ഗവർണ്ണറുടെ കടക്ക് പുറത്തിനെതിരെ മന്ത്രിമാരും സിപിഎം നേതാക്കളും കടുത്ത വിമർശനമുയർത്തുമ്പോൾ മാധ്യമ നിയന്ത്രണത്തിനുള്ള  സർക്കാർ…

//

വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂടി

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ഇൻസെന്റീവ് റദ്ദാക്കി എണ്ണക്കമ്പനികൾ. ഇൻസന്റീവ് ഇനത്തിൽ നൽകി വന്ന 240 രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വില 1508 രൂപയിൽ നിന്നും 1748 രൂപയായി ഉയരും. ഇതോടെ ഹോട്ടലുകളടക്കം ഇനി പുതുക്കിയ നിരക്കിൽ സിലിണ്ടർ വാങ്ങേണ്ടി…

//

ആര്യാ രാജേന്ദ്രന്‍ മേയർ സ്ഥാനത്തിരിക്കാൻ അർഹയല്ല; രാജിവെക്കുന്നത് വരെ സമരം തുടരും; കെ മുരളീധരന്‍

കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. ആര്യാ രാജേന്ദ്രന്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. കത്ത് വ്യാജമാണെങ്കിലും അല്ലെങ്കിലും ആ സ്ഥാനത്ത് ഇരിക്കാന്‍ നിലവിലെ മേയര്‍ ആര്യാ രാജേന്ദ്രന് യോഗ്യതയില്ല. അഹംഭാവത്തിന്…

//

ട്രൈബല്‍ മേഖലയിലെ ആശുപത്രി വികസനത്തിന് പ്രത്യേക പരിഗണന: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ ട്രൈബല്‍ മേഖലയിലെ ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 11.78 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി 3 കോടി, പത്തനംതിട്ട റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രം 2.25 കോടി, തൃശൂര്‍ വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രം…

//
error: Content is protected !!