ലെസ്ബിയൻസ് എന്ന് സംശയം, പശ്ചിമ ബംഗാളിൽ യുവതികൾക്ക് ക്രൂര മർദ്ദനം, സ്വകാര്യഭാഗങ്ങൾ പൊള്ളിച്ചു

ലെസ്ബിയൻ ആണെന്ന് സംശയിച്ച് യുവതികൾക്ക് ക്രൂര മർദനം. രണ്ട് സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് വടി ചൂടാക്കി പള്ളലേൽപ്പിച്ചു. യുവതികളുടെ ബന്ധുക്കളിൽ ഒരാളാണ് ആക്രമണം നടത്തിയത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവംതങ്ങളെ ലെസ്ബിയൻസ് എന്ന് മുദ്രകുത്തി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മർദ്ദിച്ച രണ്ട് ബന്ധുക്കൾക്കെതിരെ…

//

വിദ്യാർത്ഥിനിയുമായി പ്രണയം, അധ്യാപിക ലിംഗമാറ്റം നടത്തി പുരുഷനായി; ഒടുവിൽ വിവാഹം

പ്രണയം അന്ധമാണെന്ന് തെളിയിക്കുന്ന അപൂർവ സംഭവമാണ് രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. ഒരു സ്കൂൾ അധ്യാപിക സ്വന്തം വിദ്യാർത്ഥിയെ വിവാഹം ചെയ്യാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറി. രണ്ട് ദിവസം മുമ്പാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. ജില്ലയിലാകെ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് ഈ…

//

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 52 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വർണം പൊലീസ് പിടികൂടി. മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീന്‍ (30) ആണ് പിടിയിലായത്ശരീരത്തിനകത്ത് 1.006 കിലോഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 52…

//

പെരിയ അടിപ്പാത തകർന്നത് ഇരുമ്പ് തൂണുകളുടെ ശേഷിക്കുറവ് കാരണമെന്ന് റിപ്പോർട്ട്

കാസര്‍​ഗോഡ് : കാസര്‍​ഗോഡ് പെരിയയില്‍ അടിപ്പാത തകര്‍ന്നത് ഇരുമ്പ് തൂണുകളുടെ ശേഷിക്കുറവ് കാരണമെന്ന് റിപ്പോര്‍ട്ട്. സംഭവം അന്വേഷിച്ച എന്‍ഐടി സംഘമാണ് ദേശീയ പാതാ അഥോറിറ്റിക്ക് റിപ്പോര്‍ട്ട് സമർപ്പിച്ചത്. വിശദമായ പരിശോധന പൂർത്തിയാകുന്നതുവരെ നിലവിലെ രീതി തുടരരുതെന്ന് നിർദേശം. ഒക്ടോബര്‍ 29 ന് പുലര്‍ച്ചെ 3.23 നാണ്…

//

‘പാലക്കാട് നിന്ന് പോകന്നതിന് മുമ്പ് ശവപ്പെട്ടി തയ്യാറാക്കി വെച്ചോളൂ’; ശ്രീനിവാസൻ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന് വധഭീഷണി

പാലക്കാട്: ശ്രീനിവാസൻ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി ക്ക് വധഭീഷണിയെന്ന് പരാതി. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോടിക് സെൽ ഡിവൈഎസ്പി അനിൽകുമാറിനെ വിദേശത്ത് നിന്നും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതികേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റു ചെയ്യുന്നുവെന്നും പറഞ്ഞാണ് ഭീഷണി മുഴക്കിയത്. പാലക്കാട് നിന്നും പോകുന്നതിന് മുൻപ്…

//

ഗ്വിനിയിൽ കുരുങ്ങിയ കപ്പൽ ജീവനക്കാരുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി

തിരുവനന്തപുരം : ഇക്കഡോറിയൽ ഗ്വിനിയിൽ കുരുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. കപ്പൽ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. സുരക്ഷിതമല്ലാതെ, തടവിൽ തുടരുന്നത് കപ്പൽ ജീവനക്കാരുടെ മാനസ്സിക-ശാരീരിക നിലയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി…

//

‘ഹിന്ദു എന്നത് പേർഷ്യൻ പദം, വാക്കിന്റെ അർത്ഥം വളരെ വൃത്തികെട്ടത്’: പ്രസ്താവനയിൽ ഉറച്ച് കർണാടക കോൺഗ്രസ് എം‌എൽ‌എ

“ഹിന്ദു” എന്ന പദം പേർഷ്യക്കാരാണ് സൃഷ്ടിച്ചതെന്ന മുൻ പ്രസ്താവന ആവർത്തിച്ച് കർണാടകയിലെ കോൺഗ്രസ് എംഎൽഎ സതീഷ് ജാർക്കിഹോളി. താൻ പറഞ്ഞതിൽ തെറ്റില്ലെന്നും ഹിന്ദു എന്ന വാക്ക് എങ്ങനെ ഉണ്ടായി എന്നതിന് നൂറുകണക്കിന് രേഖകളുണ്ടെന്നും ജാർക്കിഹോളി പ്രതികരിച്ചു. ഹിന്ദു എന്ന വാക്കും മതവും ജനങ്ങളുടെ മേൽ…

//

ഇലന്തൂർ ഇരട്ട നരബലി: കൊല്ലപ്പെട്ടതിൽ ഒരാൾ റോസ്‌ലിൻ എന്ന് സ്ഥിരീകരണം

ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ടതിൽ ഒരാൾ റോസ്‌ലിൻ തന്നെയെന്ന് സ്ഥിരീകരണം. ആദ്യ ഡി.എൻ.എ പരിശോധനഫലം പൊലിസിന് ലഭിച്ചു. റോസ്‌ലിന്റെതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങളിൽ ഡി.എൻ.എ പരിശോധന തുടരുകയാണ്. 11 ഭാഗങ്ങളായാണ് റോസ്‌ലിന്റെ മൃതദേഹം ലഭിച്ചത്. നേരത്തെ പത്മത്തിന്റെതെന്ന് കരുതുന്ന മൃതദേഹാവാശിഷ്ടങ്ങളിലെ ആദ്യ പരിശോധന ഫലം…

//

നിയമന കത്ത് വിവാദം: പ്രതിഷേധങ്ങൾക്കിടെ മേയർ നഗരസഭ ഓഫീസിൽ, പ്രവേശനം മറ്റൊരു വഴിയിലൂടെ

നിയമന കത്ത് വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ മേയർ ആര്യ രാജേന്ദ്രൻ നഗരസഭാ ഓഫീസിലെത്തി. മറ്റൊരു വഴിയിലൂടെയാണ് മേയർ ഓഫീസിനുള്ളിൽ പ്രവേശിച്ചത്. കനത്ത പൊലീസ് സുരക്ഷയിലാണ് മേയർ നഗരസഭയിൽ എത്തിയത്. സിപിഐഎം കൗൺസിലർമാരുടെ സഹായത്തോടെയാണ് മേയർ നഗരസഭയിൽ പ്രവേശിച്ചത്. മേയർ മറ്റൊരു വഴിയിലൂടെ നഗരസഭാ…

//

കരിപ്പൂരിൽ വീണ്ടും വൻ സ്വർണക്കടത്ത് വേട്ട; 67 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണക്കടത്ത് വേട്ടകൾ. അറുപത്തി ഏഴു ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. രണ്ടു വ്യത്യസ്ഥ കേസുകളിലായി മൊത്തം 1.3 കിലോ തൂക്കം വരുന്ന സ്വർണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തു രാവിലെ ദുബായിൽ നിന്ന്…

//
error: Content is protected !!