കണ്ണൂർ | പയ്യാമ്പലം മേഖലയിലെ തീരദേശ നിവാസികൾക്ക് ആശ്വാസമായി പുലിമുട്ട് നിർമാണം പുരോഗമിക്കുന്നു. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണൂർ കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 4.65 കോടി രൂപയ്ക്കാണ് നിർമാണത്തിന്റെ കരാർ ഏറ്റെടുത്ത് നടത്തുന്നത്. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പദ്ധതി. കടൽക്ഷോഭത്തിനിടെ വീടുകളിൽ വെള്ളം…