സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പൊളിറ്റ് ബ്യൂറോയിൽ

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പാർടി പൊളിറ്റ് ബ്യൂറോ അംഗമായി കേന്ദ്രക്കമ്മിറ്റി യോഗം ഐകണ്ഠ്യേന തെരഞ്ഞെടുത്തു.ഡൽഹിയിൽ ചേർന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയോഗമാണ് തീരുമാനമെടുത്തത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാൻ കോടിയേരി ബാലകൃഷ്‌ണന്‌ രോഗാവസ്ഥമൂലം കഴിയാത്ത സാഹചര്യത്തിൽ ആഗസ്റ്റ്…

//

ബാങ്ക് അക്കൗണ്ടില്‍ പണം ഉണ്ടോ? ആവശ്യമെങ്കില്‍ തപാല്‍ വകുപ്പ് പണം സുരക്ഷിതമായി വീട്ടില്‍ എത്തിച്ച് തരും

ബാങ്ക് അക്കൗണ്ടില്‍ പണം ഉണ്ടോ? ആവശ്യമെങ്കില്‍ തപാല്‍ വകുപ്പ് പണം സുരക്ഷിതമായി വീട്ടില്‍ എത്തിച്ച് തരും! ഇനി ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട. പ്രായാധിക്യമോ അനാരോഗ്യമോ കാരണം പണം കൈയ്യില്‍ കിട്ടാതെ ഇരിക്കുകയും ഇല്ല. ആധാര്‍ എനെബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റമാണ് (എഇപിഎസ്) ഇതിനായി ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിരിക്കുന്നത്.…

/

ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം; ഡിസിസി ഓഫീസിൽ പുഷ്‌പാർച്ചന നടത്തി

കണ്ണൂർ :മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 38 ആം രക്തസാക്ഷിത്വ ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്‌പാർച്ചന നടത്തി.പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.നേതാക്കളായ പ്രൊഫ: എ ഡി മുസ്തഫ,എൻ പി ശ്രീധരൻ,വി വി പുരുഷോത്തമൻ,റഷീദ് കവ്വായി,സുരേഷ് ബാബു എളയാവൂർ,രാജീവൻ കപ്പച്ചേരി, സി…

//

ആ‍ർഎസ്പി നേതാവ് പ്രൊഫ. ടി ജെ ചന്ദ്രചൂ‍ഡൻ അന്തരിച്ചു

ആ‍ർഎസ്പി നേതാവ് പ്രൊഫ. ടി ജെ ചന്ദ്രചൂ‍ഡൻ അന്തരിച്ചു. 83 വയസായിരുന്നു. വാർദ്ധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആ‍ർഎസ്പി മുൻ ദേശീയ ജനറൽ സെക്രട്ടറിയാണ്. തിരുവനന്തപുരം ജില്ലയിലാണ് അദ്ദേഹത്തിന്റെ ജനനം. ആർഎസ്പി വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ, കൗമുദിയിൽ…

//

പോലീസ് സ്റ്റേഷനിൽ ലൈസോൾ കുടിച്ച് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം

പോലീസ് സ്റ്റേഷനിൽ വെച്ച് ലൈസോൾ കുടിച്ച് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. നെടുമങ്ങാട് ആശുപത്രിയിൽ വെച്ച് ഗ്രീഷ്മ ഛർദ്ദിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ ബാത്ത് റൂമിൽ കയറിയപ്പോഴാണ് ലൈസോൾ കുടിച്ചത്. ഇക്കാര്യം പെൺകുട്ടി തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. പാറശാല ഷാരോൺ വധക്കേസിൽ കുടുംബം ഇന്ന് പൊലീസിൽ മൊഴി നൽകും.…

/

ഇന്ദിരാഗാന്ധിയുടെ 38-ാം ചരമദിനം; രാജ്യം ഇന്ന് വിവിധ പരിപാടികളോടെ ഓർമപുതുക്കും

ഇന്ദിരാഗാന്ധിയുടെ 38-ാം ചരമദിനത്തിൽ രാജ്യം ഇന്ന് വിവിധ പരിപാടികളോടെ ഓർമപുതുക്കും. 1984 ൽ തന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ആണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്.അന്ത്യവിശ്രമ സ്ഥാനമായ ശക്തിസ്ഥലിൽ കോൺഗ്രസ്സിന്റെ പ്രധാന നേതാക്കന്മാർ അടക്കമുള്ളവർ രാവിലെ പുഷ്പാർച്ചന നടത്തും. ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടപടിയിൽ പ്രതിഷേധിച്ച്…

/

ഷാരോൺ വധക്കേസ് : ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പാറശ്ശാല ഷാരോൺ വധക്കേസിൽ പെൺ സുഹൃത്ത് ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായി ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് ഗ്രീഷ്മ മൊഴി നൽകിയിരുന്നു.കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് വിശദമായി അന്വേഷിക്കും. ദുരൂഹതകൾ നിറഞ്ഞ ഷാരോണിന്റ മരണത്തിൽ…

/

ഷാരോൺ രാജിന്റെ മരണം കൊലപാതകം; പെൺകുട്ടി കുറ്റം സമ്മതിച്ചു

പാറശാലയിലെ ഷാരോൺ രാജിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ 22കാരി ​ഗ്രീഷ്മ തന്നെയാണ് കുറ്റം സമ്മതിച്ചത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ് കഷായത്തിൽ വിഷം കലർത്തി നൽകിയതെന്നുമാണ് ​ഗ്രീഷ്മ പൊലീസിനോട് വെളിപ്പെടുത്തിയത്. വിഷം നല്‍കിയ വിവരം താന്‍ ഷാരോണ്‍…

/

കോതമംഗലത്ത് സ്കൂൾ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ്

കോതമംഗലത്ത് സ്വകാര്യ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ റൂമിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു.നെല്ലിക്കുഴിയിലെ ഗ്രീൻവാലി പബ്ലിക് സ്കൂളിലാണ് സംഭവം.വില്പനക്കായി എത്തിച്ച കഞ്ചാവാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 8 മണിക്കായിരുന്നു കോതമംഗലം എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ…

/

കണ്ണൂരിൽ മെഡിക്കൽ പരിശോധനയ്ക്കെത്തിച്ച യുവാവ് ആശുപത്രിയിൽ അക്രമാസക്തനായി

കണ്ണൂർ : മെഡിക്കൽ പരിശോധനയ്ക്കായി ടൗൺ പോലീസ് ജില്ലാ ആസ്പത്രിയിലെത്തിച്ച യുവാവ് ആസ്പത്രിയിൽ അക്രമാസക്തനായി.യുവാവിന്റെ അക്രമത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്കും ടാക്സി ഡ്രൈവർക്കും പരിക്കേറ്റു.കാഷ്വാലിറ്റിയുടെ ചില്ലും ഫർണിച്ചറും യുവാവ് ഇടിച്ചുതകർത്തു. കക്കാട് സ്വദേശി കെ.യാസർ അറാഫത്താണ് (28) അക്രമം കാട്ടിയത്. ടൗൺ എസ്.ഐ എ.ഇബ്രാഹിം,…

//
error: Content is protected !!