ആത്മഹത്യ ചെയ്ത യുവതിയുടെ സ്വര്‍ണം തിരികെ വേണമെന്ന് വീട്ടുകാര്‍; ഭര്‍ത്താവിന്റെ വീടും സ്ഥലവും ജപ്തി ചെയ്തു

ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ആഭരണങ്ങള്‍ തിരികെ നല്‍കണമെന്ന വീട്ടുകാരുടെ ഹര്‍ജിയില്‍ കോടതി നടപടി. ആഭരണങ്ങളുടെ മൂല്യം ഭര്‍ത്താവിന്റെ വീട് ജപ്തി ചെയ്ത് ഈടാക്കാനുള്ള കുടുംബകോടതി ഉത്തരവ് നടപ്പാക്കി.ചടയ മംഗലം അക്കോണം പ്ലാവിള പുത്തന്‍വീട്ടില്‍ കിഷോറിന്റെ വീടും ഏഴ് സെന്റ് സ്ഥലവുമാണ് ജപ്തി ചെയ്തത്.…

/

ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കരിവെള്ളൂർ : ദേശീയപാതയിൽ ഓണക്കുന്ന് ചേടിക്കുന്നിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. മൊഗ്രാൽ സ്വദേശികളായ ഫാസിൽ (27), ഉള്ളാൾ സ്വദേശികളായ അഷ്‌റഫ് (51), അലി അഹമ്മദ് റാസ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഫാസിലിനെ പയ്യന്നൂർ ആസ്പത്രിയിലും മറ്റുള്ളവരെ പരിയാരം…

/

സംസ്ഥാനത്തെ മുഴുവന്‍ ആംബുലന്‍സുകളും വെള്ള നിറത്തിലേക്ക് മാറ്റണമെന്ന് നിര്‍ദേശം

ടൂറിസ്റ്റ് ബസുകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ ആംബുലന്‍സുകളും വെള്ള നിറത്തിലേക്ക് മാറ്റണമെന്ന് നിര്‍ദേശം.സംസ്ഥാന ഗതാഗത അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. എന്നാല്‍ കാര്യക്ഷമതാ പരിശോധന നടത്തുന്ന മുറയ്ക്ക് നിറം മാറ്റിയാല്‍ മതിയാകും. 2023 ജനുവരി മുതലാണ് പ്രാബല്യത്തില്‍ വരിക. എല്ലാ ആംബുലന്‍സുകളിലും വെഹിക്കിള്‍ ലൊക്കേഷന്‍…

/

അപൂർവ പ്രതിഭാസം; കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു

കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു.ഇത് അപൂര്‍വ പ്രതിഭാസമാണെന്നത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. ഇന്ന് വൈകീട്ടോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്. പ്രദേശത്ത് സുനാമി മുന്നറിയിപ്പില്ലെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു. എന്നാല്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തണം. ഈ ഭാഗത്തേക്ക് ആളുകള്‍ പ്രവേശിക്കരുതെന്നും ജില്ലാ കളക്ടര്‍ എന്‍ തേജ്…

/

വളപട്ടണം പുഴയില്‍ 5 ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വളപട്ടണം പുഴയില്‍ അഞ്ചുലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വാര്‍ഷിക പദ്ധതില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ നേരത്തെ രണ്ടര ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ പുഴയില്‍ നിക്ഷേപിച്ചിരുന്നു. പാപ്പിനിശ്ശേരി ബോട്ട് ജെട്ടിക്ക് സമീപം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി…

/

‘തൊഴില്‍രഹിതരും വിദ്യാര്‍ഥികളും വിദേശ തൊഴിലിനായി കാത്തിരിക്കുന്നവരും’; ശബരിമല കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ്

ശബരിമല നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് രംഗത്ത്. ഇതിലും ഗൗരവമേറിയ പല കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. പ്രസ്തുത കേസുകള്‍ പിന്‍വലിക്കാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.…

//

മലപ്പുറം തിരൂരില്‍ കുളത്തില്‍ വീണ് 2 കുട്ടികൾക്ക് ദാരുണാന്ത്യം

മലപ്പുറം: തിരൂരില്‍ കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. അമന്‍ സയിന്‍(3) റിയ ഫാത്തിമ(4) എന്നിവരാണ് മരിച്ചത്. തിരൂര്‍ ഫയര്‍‌സ്റ്റേഷന് സമീപം തൃക്കണ്ടിയൂരിലാണ് സംഭവം.ഇന്ന് ഉച്ചയോടെയാണ് അപകടം. കുട്ടികളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയും ബന്ധുക്കളുമായ കുട്ടികളെ കുറച്ച്…

/

ട്രാൻസ്ഫോർമറിന് മുകളിൽ കയറി യുവാവിന്റെ പരാക്രമം; വൈദ്യുതി വിച്ഛേദിച്ചതിനാൽ അപകടമൊഴിവായി

കാസര്‍കോട് മാവുങ്കാലില്‍ ട്രാന്‍സ്ഫോമറിന് മുകളില്‍ കയറി ബീഹാര്‍ സ്വദേശിയുടെ പരാക്രമം. നാട്ടുകാര്‍ ഇയാളെ താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ ഉയരമുള്ള വൈദ്യുതി തൂണിന് മുകളിലേക്ക് കയറിപ്പോവുകയായിരുന്നു. ഉടന്‍ കെഎസ്ഇബിയെ വിവരം അറിയിച്ച് വൈദ്യുത ബന്ധം വിഛേദിക്കുകയായിരുന്നു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പൊലീസ് സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട്…

/

‘സ്ഥിരമായി ഷാരോണിന് ജ്യൂസ്’, അന്നും ഛര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍; വീഡിയോ റെക്കോര്‍ഡ് ചെയ്യേണ്ടെന്ന് പെണ്‍കുട്ടി

പാറശാല ഷാരോണ്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് വീണ്ടും കുടുംബം രംഗത്ത്. പെണ്‍കുട്ടി ഷാരോണിന് സ്ഥിരമായി ജ്യൂസ് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ഷാരോണ്‍ അമ്മയോടും അനുജനോടും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മൂത്ത സഹോദരനായ ഷിമോണ്‍ പ്രതികരിച്ചു. സ്ഥിരമായി ജ്യൂസ് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നാണ് ഇവരുടെ ആരോപണം.പെണ്‍കുട്ടിയും ഷാരോണും ഒന്നിച്ചുള്ള…

/

കണ്ണൂരിൽ പോലീസ് റിക്രൂട്ട്മെൻ്റിനോടനുബന്ധിച്ചുള്ള ഫിസിക്കൽ ടെസ്റ്റിനിടെ അപകടം; ഉദ്യോഗാർഥിയുടെ കാലൊടിഞ്ഞു

കണ്ണൂർ : പോലീസ് റിക്രൂട്ട്മെൻ്റിനോടനുബന്ധിച്ചുള്ള ഫിസിക്കൽ ടെസ്റ്റിനിടെ വീണ് ഉദ്യോഗാർഥിയുടെ കാലെല്ല് പൊട്ടി. ഇന്ന് കാലത്ത് 9 മണിയോടെ മാങ്ങാട്ട് പറമ്പിലുള്ള പോലീസ് ട്രെയിനിങ് മൈതാനത്ത് വെച്ചാണ് സംഭവം. ചെറുപുഴ സ്വദേശി വരുൺ രാജി (28) നാണ് പരിക്കേറ്റത്. കായിക പരിശോധനയ്ക്കിടെ ഹൈജമ്പ് ചെയ്യവെയാണ്…

/
error: Content is protected !!