കാസർഗോഡ് ദേശീയപാത വികസനം; മേൽപ്പാലം തകർന്നുവീണ് തൊഴിലാളിക്ക് പരുക്ക്

കാസര്‍കോട്: പെരിയയില്‍ നിര്‍മ്മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു. കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ നടക്കുന്നതിനിടെയാണ് മേല്‍പ്പാലം തകര്‍ന്നു വീണത്. ഒരു തൊഴിലാളിക്ക് നിസാര പരുക്ക് പറ്റിയിട്ടുണ്ട്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മേല്‍പ്പാലമാണ് തകര്‍ന്നു വീണത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം. അഞ്ചോളം…

/

‘അച്ഛന്‍ മരിച്ചാല്‍ ഈ കൊടി പുതപ്പിക്കണം, ചിതയില്‍ കത്താന്‍ വിടരുത്’; ‘സഖാവി’ന്റെ കത്ത് പങ്കുവെച്ച് മന്ത്രി ശിവന്‍കുട്ടി

ഒറ്റപ്പാലം നഗരസഭ മുന്‍ വൈസ് ചെയര്‍മാനും സിപിഐഎം നേതാവുമായിരുന്ന പി കെ പ്രദീപ്കുമാര്‍ മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഭാര്യക്കും മക്കള്‍ക്കുമെഴുതിയ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.. പ്രദീപ്കുമാര്‍ മരണപ്പെട്ട് 20 ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മക്കള്‍ തന്നെയാണ് ഈ കത്ത് പുറത്തുവിട്ടത്. മന്ത്രി വി ശിവന്‍കുട്ടി…

//

പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയുടെ രേഖാചിത്രം പുറത്ത്

മ്യൂസിയത്തില്‍ പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രം തയ്യാറാക്കിയിട്ടുളളത്. പ്രതിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രതി സഞ്ചരിച്ച കാർ ഏത് ദിശയിലേക്കാണ് പോയതെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും പരശോധിക്കാനുള്ള നടപടി…

/

പരാതികൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ സംവിധാനം; ഐടി ചട്ടം ഭേ​ദ​ഗതി ചെയ്ത് കേന്ദ്രം

രാജ്യത്തെ ഐടി ചട്ടം ഭേദ​ഗതി ചെയ്ത് കേന്ദ്ര സർക്കാർ.സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഇനി സർക്കാർ തലത്തിൽ പ്രത്യേക സമിതിയുണ്ടായിരിക്കും. സമിതി മൂന്ന് മാസത്തിനകം നിലവിൽ വരും. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാ​ഗ്രാം, യൂട്യൂബ് തുടങ്ങിയ കമ്പനികൾക്ക് നിയമങ്ങൾ പൂർണമായും ബാധകമായിരിക്കും. കമ്പനികളുടെ നടപടികളിൽ…

കോഴിക്കോട് കുന്ദമം​ഗലത്ത് കാള വിരണ്ടോടി; മൂന്ന് പേർക്ക് പരുക്ക്

കോഴിക്കോട്: കുന്ദമം​ഗലത്ത് പരിഭ്രാന്തി പരത്തി കാള വിരണ്ട് ഓടി മൂന്ന് പേർക്ക് പരുക്ക്. കാരന്തൂരിൽ അറവ് ശാലക്കാർ കൊണ്ടുവന്ന കാളയാണ് വിരണ്ട് ഓടിയത്. ഒരു സ്ത്രീയും ഒരു കുട്ടിയും പരുക്ക് പറ്റിയവരിൽ ഉൾപ്പെടുന്നു. കാള വിരണ്ടത് കണ്ട് ഓടിയപ്പോഴാണ് സ്ത്രീക്കും കുട്ടിക്കും വീണ് പരുക്കേറ്റത്.…

/

കേരള തീരത്ത് നാളെ തുലാവർഷം എത്തും; കനത്ത മഴയ്ക്ക് സാധ്യത

തുലാവർഷം ഇന്ന് തെക്കേ ഇന്ത്യൻ തീരത്ത് എത്തും. തമിഴ്‌നാട്ടിലാണ് ആദ്യം തുലാവർഷം എത്തുക. കേരള തീരത്ത് നാളെ തുലാവർഷം എത്തും.നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. കിഴക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ…

/

എഞ്ചിനിൽ നിന്ന് തീപ്പൊരി; ഡൽഹിയിൽ ഇൻഡി​ഗോ വിമാനം തിരിച്ചിറക്കി

എഞ്ചിനിൽ നിന്ന് തീപ്പൊരി വന്നതിനെ തുടർന്ന് ബാം​ഗളൂരുവിലേക്ക് പോകാനിരുന്ന ഇൻഡി​ഗോ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. ഇൻഡിഗോ 6E-2131 എന്ന വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. 184 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രാത്രി 9.45 ഓടെയാണ് സംഭവം. അപകടം നടന്നയുടനെ യാത്രക്കാരെ…

/

‘ഓട്ടോ ചേട്ടനും അതാണ് കൊടുത്തെ, ആ ചേട്ടനും വയ്യ’; മരിച്ച ഷാരോണും പെണ്‍സുഹൃത്തും തമ്മിലുള്ള ചാറ്റ് പുറത്ത്

നെയ്യാറ്റിന്‍കരയില്‍ പാനിയം കുടിച്ച് മരിച്ച ഷാരോണും പെണ്‍സുഹൃത്തും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്. സംഭവം നടന്ന ഒക്ടോബര്‍ 14 ന് ഇരുവരും നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ബന്ധുക്കള്‍ പുറത്തുവിട്ടത്. പാനിയം നല്‍കിയതില്‍ ഷാരോണിനോട് പെണ്‍കുട്ടി ക്ഷമ ചോദിക്കുന്നതും ചാറ്റില്‍ വ്യക്തമാണ്.അമ്മയെ വീട്ടില്‍ കൊണ്ടുവിട്ട…

/

അ‍‍ഞ്ച് വര്‍ഷത്തിന് ശേഷം കെഎസ്‍യുവിന് പുതിയ നേതൃത്വം: അലോഷ്യസ് സേവ്യര്‍ പുതിയ അധ്യക്ഷൻ

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരള സ്റ്റുഡൻ്റസ് യൂണിയന് പുതിയ നേതൃത്വം. അലോഷ്യസ് സേവ്യര്‍ ആണ് കെ‍എസ്‍യുവിൻ്റെ പുതിയ സംസ്ഥാന അധ്യക്ഷൻ. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായും നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞ മുൻ സംസ്ഥാന…

//

കണ്ണൂരിൽ പോക്‌സോ കേസില്‍ ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍

കണ്ണൂരിൽ പോക്‌സോ കേസില്‍ ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്. ജിതേഷി (22)നെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട 15കാരിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് പ്രതി ആദ്യം അറസ്റ്റിലായത്. ഇരയെ വീണ്ടും പീഡിപ്പിക്കാൻ…

/
error: Content is protected !!