ഫർണിച്ചർ, ഹോം ഡെകോർ വിസ്മയങ്ങളുമായി സ്റ്റോ​റീ​സ് ഇ​നി ക​ണ്ണൂ​രി​ലും

ക​ണ്ണൂ​ർ: ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വിലയ്‌ക്കൊത്ത മൂ​ല്യം ഉ​റ​പ്പു ന​ൽ​കി ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ലൈ​ഫ്‌ സ്റ്റൈ​ല്‍ ഡെ​സ്റ്റി​നേ​ഷ​നാ​യ സ്‌​റ്റോ​റീ​സ് ഇ​നി ക​ണ്ണൂ​രി​ലും. വ്യ​ത്യ​സ്ത തു​റ​ക​ളി​ൽ വി​ജ​യം കൈ​വ​രി​ച്ചു മാ​തൃ​ക​യാ​യ മൂ​ന്നു വ​നി​ത​ക​ൾ ചേ​ർ​ന്നു ഷോ​റൂ​മി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക്ലാ​സി​ക്ക് സ്പോ​ർ​ട്സ് ഗു​ഡ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്…

/

സുഹൃത്തുക്കൾ തമ്മിൽ ത‍ർക്കം; കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു

കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു . ഇന്നലെ രാത്രി 11 മണിയോടെ ആണ് സംഭവം. പരിക്കേറ്റ അഭിഭാഷകൻ മുകേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുകേഷിന്റെ സുഹൃത്തും അയൽക്കാരനുമായ പ്രൈം അലക്സ് എന്ന ആളാണ് എയ‍ർ​ഗൺ ഉപയോ​ഗിച്ച് വെടി ഉതി‍ർത്തത് . ഇയാളും മുകേഷും തമ്മിൽ…

/

ഭൂമിക്ക് നികുതി അടയ്ക്കാന്‍ 2500 രൂപ കൈക്കൂലി; വില്ലേജ് അസിസ്റ്റന്‍റ് അറസ്റ്റില്‍

കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട് മുളിയാർ വില്ലേജ് അസിസ്റ്റന്റ് ടി രാഘവൻ അറസ്റ്റിൽ. വില്ലേജ് ഓഫീസ് സേവനങ്ങൾക്ക് കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട് വിജിലൻസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുളിയാർ വില്ലേജ് അസിസ്റ്റന്റും ചട്ടഞ്ചാൽ സ്വദേശിയുമായ ടി രാഘവനെ വിജിലൻസ് പിടികൂടിയത്.…

/

ഇന്ന് പത്താമുദയം; കാവുകളിൽ ചിലമ്പൊലി ഉയരുകയായി

സർവശോഭയോടെ കിഴക്കുദിച്ചുയരുന്ന സൂര്യദേവനെ വാൽക്കിണ്ടിയിൽ നിന്ന് വെള്ളവും ഉണക്കലരിയും പൂവും വാരിയെറിഞ്ഞ് പൂജാമുറിയിലേക്ക് ആവാഹിക്കുന്ന പത്താമുദയം വ്യാഴാഴ്ച.ഹൈന്ദവഗൃഹങ്ങളും തറവാട് ക്ഷേത്രങ്ങളും തുലാമാസത്തെ പത്താമുദയത്തെ വരവേൽക്കാനായി ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടുവർഷത്തിൽ നിന്ന് വ്യത്യസ്തമായി വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ. സൂര്യോദയത്തിന് മുൻപുതന്നെ തറവാട്ടംഗങ്ങളെല്ലാം അഞ്ചുതിരിയിട്ട വിളക്കുമായി സൂര്യദേവനെ…

/

കോഴിക്കോട്ട് വീണ്ടും ഷിഗെല്ല; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

കോഴിക്കോട് കാരശ്ശേരി പ‍ഞ്ചായത്തിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രണ്ട് കുട്ടികൾക്കാണ് ബാക്ടീരിയ ബാധിച്ചത്.ഇവരുടെ കുടുംബാഗങ്ങളിൽ ചിലർക്കും രോഗ ലക്ഷണങ്ങൾ കണ്ടതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി. ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കാരശ്ശേരി പ‍ഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.…

//

ഗവര്‍ണറെ ചൊടിപ്പിച്ചത് മന്ത്രിയുടെ ‘യുപി’ പരാമര്‍ശം; വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി കത്ത്

ഗവര്‍ണറെയും ഓഫീസിനെയും അപകീര്‍ത്തിപ്പെടുത്തിയാല്‍ മന്ത്രിമാര്‍ക്കുള്ള പ്രീതി പിന്‍വലിക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഒരു പൊതുപരിപാടിയിലെ പ്രസംഗത്തിനിടെ നടത്തിയ നടത്തിയ ‘യുപി’…

//

സംസ്ഥാനത്ത് പാൽ വില അഞ്ചുരൂപ വർധിപ്പിക്കും

സംസ്ഥാനത്ത് പാൽ വില അഞ്ചുരൂപ വർധിപ്പിക്കും.കർഷകരുടെ ഉൾപ്പെടെ അഭിപ്രായം തേടി പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും വിലവർധനവെന്ന് മന്ത്രി ജെ ചിഞ്ചു റാണി മാധ്യമങ്ങളോട് പറഞ്ഞു. “ഇതുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനങ്ങളും ഉണ്ടാകും. മൂന്നംഗ സമിതിയുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് പാലിന്റെ വില വർധിക്കും. അഞ്ചു…

/

കേരള ഹൈക്കോടതിയുടെ എട്ടാം നിലയില്‍ കയറി യുവാവിന്റെ ആത്മഹത്യാശ്രമം

കേരള ഹൈക്കോടതിയിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം.ഹൈക്കോടതിയുടെ എട്ടാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാനായിരുന്നു ഇയാളുടെ ശ്രമം. സുരക്ഷാ ജീവനക്കാര്‍ ഇടപെട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. കുടുംബ കോടതിയിലെ കേസ് നീണ്ട് പോകുകയാണെന്നും നീതി കിട്ടാൻ വൈകുകയാണെന്നും ആരോപിച്ചാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെയാണ്…

/

മാധ്യമ പ്രവർത്തകർക്ക് നേത്രപരിശോധന ക്യാമ്പ് നടത്തി

കണ്ണൂർ: കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്ക് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണൂർ നൂർ മലബാർ ആശുപത്രിയുടെ സഹകരണത്തോടെ കണ്ണൂർ പ്രസ്ക്ലബിൽ നടത്തിയ ക്യാമ്പ് മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷത…

/

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി എടുക്കണം; കണ്ണൂർ എസ്എൻ കോളജിൽ കെഎസ്‌യു പ്രതിഷേധം

കണ്ണൂർ എസ് എൻ കോളജിൽ കെഎസ്‌യു പ്രതിഷേധം. കോളജ് പ്രിൻസിപ്പലിനെ പ്രവർത്തകർ ഉപരോധിക്കുന്നു.തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച എസ്എഫ് ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.നാമനിർദേശ പത്രികകൾ കീറിയെറിഞ്ഞ് എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. അടുത്തിടെയാണ് എസ്എഫ്ഐ പ്രവർത്തകർ നാമനിർദ്ദേശ പത്രികകൾ കീറിയെറിയുകയും അധ്യാപകരെയുൾപ്പടെ തടഞ്ഞുവെക്കുകയും ചെയ്തത്. എസ്എഫ്ഐ…

//
error: Content is protected !!