പോലീസുകാരൻ പ്രതിയായ മാങ്ങാ മോഷണ കേസ് ഒത്തുതീർപ്പായി; തുടര്‍നടപടി അവസാനിപ്പിക്കാന്‍ അനുമതി

കാഞ്ഞിരപ്പള്ളിയിൽ പോലീസുകാരൻ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തുതീർപ്പാക്കാനുള്ള പരാതിക്കാരന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ഇതോടെ, ഐ പി സി 379 പ്രകാരമുള്ള മോഷണ കേസിൽ തുടർ നടപടികൾ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി അറിയിച്ചു.…

/

പയ്യന്നൂരിൽ തല്ലിക്കൊന്ന തെരുവുനായക്ക് പേവിഷബാധ

പയ്യന്നൂരിൽ 9 പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. നായയെ നാട്ടുകാർ അടിച്ചു കൊന്നിരുന്നു.ഇന്നലെയാണ് നായയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. നായയെ അടിച്ചുകൊന്നവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സി സി ടി വി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കണ്ടാലറിയാവുന്ന ഒരുകൂട്ടം…

/

“ഗോമാതാ ഉലർത്ത്” എന്ന പേരിൽ പാചക വിഡിയോ; രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

“ഗോമാതാ ഉലർത്ത്” എന്ന പേരിൽ പാചക വിഡിയോ ചെയ്ത രഹ്ന ഫാത്തിമയ്‌ക്കെതിരെയുള്ള കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി.മതവികാരം വൃണപ്പെടുത്തിയെന്ന് കാട്ടി രജിസ്റ്റർ ചെയ്ത എഫ് ഐ ആർ സ്റ്റേ ചെയ്യണമെന്ന രഹ്ന ഫാത്തിമയുടെ ആവശ്യമാണ് കോടതി തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് സ്റ്റേ…

/

സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി

ലൈംഗിക പീഡനകേസില്‍ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരി നൽകിയ ഹർജിയിലാണ് വിധി. ജസ്റ്റിസ് എ ബദറുദ്ദീന്റേതാണ് ഉത്തരവ്. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഉടൻ പ്രത്യേക കോടതിയിൽ ഹാജരാക്കണമെന്നും അന്ന് തന്നെ കോടതി ജാമ്യ ഹർജി പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. പ്രായം കണക്കിലെടുത്ത്…

/

‘ഹാപ്പിനസ് ഫെസ്റ്റിവൽ’ സംഘാടക സമിതി ഓഫീസ് അജുവർഗീസ് ഉദ്ഘാടനം ചെയ്തു

കണ്ണൂർ: തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഡിസംബർ 18 മുതൽ 31 വരെ സംഘടിപ്പിക്കുന്ന നാടിന്റെ ജനകീയോത്സവം ‘ഹാപ്പിനസ് ഫെസ്റ്റിവൽ’ സംഘാടക സമിതി ഓഫീസ് പ്രശസ്ത ചലച്ചിത്രതാരം അജുവർ​ഗീസ് ഉദ്ഘാടനം ചെയ്തു. എം.വി. ഗോവിന്ദൻ അദ്ധ്യക്ഷനായി. കലാ, സാംസ്കാരിക, വിനോദ, വിജ്ഞാന വിരുന്നൊരുക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ…

/

ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്

ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്.ശമ്പള പരിഷ്കരണം നടപ്പാക്കാൻ ആവശ്യപ്പെട്ട് ജീവനക്കാരാണ് സമരം നടത്തുന്നത്.ഭരണ- പ്രതിപക്ഷ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കുന്നത്. രണ്ട് ദിവസം സപ്ലൈകോയുടെ 1600 ഔട്ട്‌ലെറ്റുകൾ അടഞ്ഞ് കിടക്കും. സിഐടിയു, ഐഎൻടിയുസി, എസ്ടിയു, കെടിയുസി എന്നീ ട്രേഡ് യൂണിയനുകളാണ് സമരരംഗത്തുള്ളത്. ശമ്പള പരിഷ്‌കരണം നടപ്പാക്കണം…

/

മിൽമ ഉത്പന്നങ്ങൾ ഇനി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും

മിൽമ ഉത്പന്നങ്ങൾ ഇനി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും ലഭ്യമാകും. കണ്ണൂർ വിമാനത്താവളത്തിൽ ആരംഭിച്ച അത്യാധുനിക മിൽമ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം മിൽമ ചെയർമാൻ വി. കെ. എസ് മണി ഉദ്ഘാടനം ചെയ്തു. കിയാൽ സി. ഇ. ഒ കെ. പി ജോസ്, മിൽമ മലബാർ മേഖല…

/

കൊല്ലത്ത് വൃദ്ധ മാതാവിനോട് മരുമകളുടെ ക്രൂരത;പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദ്ദിച്ചു,കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടു

കൊല്ലം കൊട്ടിയത്ത് വൃദ്ധ മാതാവിനോട് മരുമകളുടെ ക്രൂരത.തൃശൂ‍ർ പട്ടിക്കാട് സ്വദേശി നളിനിയെ മരുമകള്‍ പട്ടിണിക്കിട്ട് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ നളിനിയുടെ രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. ഒരു കണ്ണിന്‍റെ കൃഷ്ണമണി തകർന്ന നിലയിലാണ്. നളിനിയുടെ ദേഹമാസകലം മർദ്ദനത്തിന്‍റെ പാടുകളുണ്ട്. കാലിലെ മുറിവ് വൃണമായി മാറിയിരിക്കുകയാണ്.…

/

കടുത്ത അര്‍ജന്റീന ഫാന്‍; മെസ്സിയെ കാണാന്‍ മാഹിക്കാരി നാജിയുടെ സോളോ ട്രിപ്

ഫിഫ ലോകകപ്പ് നടക്കുന്ന ഖത്തറിലേക്ക് ഒറ്റക്ക് വണ്ടിയോടിച്ച് യാത്ര ആരംഭിച്ച നാജി നൗഷിക്ക് മലപ്പുറം ജില്ലയിൽ സ്വീകരണം നൽകി. മുംബെ വരെ റോഡു മാർഗവും തുടർന്ന് കപ്പലിലും, ജിസിസി രാജ്യങ്ങളിലൂടെ റോഡുമാർഗവും ഒറ്റക്ക് യാത്ര ചെയ്ത് ഡിസംബര്‍ 10ന് ഖത്തറില്‍ എത്തുമെന്ന പ്രതിക്ഷയിലാണ് ഈ…

/

വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തില്‍ ലഹരി സാന്നിധ്യം ഇല്ലെന്ന് പരിശോധനാഫലം

വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തില്‍ ലഹരി സാന്നിധ്യം ഇല്ലെന്ന് പരിശോധനാഫലം . കാക്കനാട് കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. അപകടം നടന്ന് മണിക്കൂറുകള്‍ വൈകിയാണ് ജോമോന്റെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. കേസിലെ ഒന്നാം…

/
error: Content is protected !!