നടന്‍ വിജയന്‍ കാരന്തൂരിന്റെ ചികിത്സ; പണം സമാഹരിച്ച് കുന്ദമംഗലം മഹല്ല് കമ്മറ്റി

കരള്‍രോഗത്തിന് ചികിത്സ തേടുന്ന നടന്‍ വിജയന്‍ കാരന്തൂരിന് വേണ്ടി ധനസമാഹരണം നടത്തി കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാന്‍ മഹല്ല് കമ്മിറ്റി. വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷമാണ് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ ധനസമാഹരണം നടന്നത്. കരള്‍ മാറ്റി വെക്കുന്നതിനും ചികിത്സക്കും വേണ്ടി വിജയന്‍ കാരന്തൂര്‍ സമൂഹമാധ്യമങ്ങളിലൂടെ സഹായമഭ്യര്‍ത്ഥിച്ചിരുന്നു.…

/

എകെജി സെന്റർ ആക്രമണം; രണ്ടുപേരെ കൂടി പ്രതി ചേർത്തു

എകെജി സെന്റർ ആക്രമണക്കേസിൽ രണ്ടു പേരെ കൂടി പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ സുഹൈൽ വനിതാ നേതാവ് ടി.നവ്യ എന്നിവരെയാണ് പ്രതി ചേർത്തത്.കേസിലെ ഒന്നാം പ്രതിയായ ജിതിനെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ ഗൂഢാലോചനയില്‍ പങ്കെടുത്ത രണ്ട് യൂത്ത്‌ കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതിചേര്‍ക്കുമെന്ന…

//

‘നമ്മുടെ ബസിൽ മാത്രമല്ല, ഇതര സംസ്ഥാന ബസുകളിലും പരസ്യമില്ലേ’, പരസ്യം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഗതാഗത മന്ത്രി

കണ്ണൂർ: കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വൻ ബാധ്യത ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകളിൽ പരസ്യം പതിക്കാൻ അനുവദിക്കുന്നതിലൂടെ വർഷം, 1 കോടി 80 ലക്ഷം രൂപ കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്. ഉത്തരവ് നടപ്പാക്കുന്നത് നഷ്ടമുണ്ടാക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.…

/

‘സ്‌കൂളില്‍ പോകാന്‍ സൈക്കിളില്ല’; വീടുവിട്ടിറങ്ങിയ പന്ത്രണ്ടുകാരന് പുത്തന്‍ സൈക്കിള്‍ സമ്മാനിച്ച് പോലീസുകാര്‍

സ്‌കൂളില്‍ പോകാന്‍ സൈക്കിളില്ലാത്തതിന്റെ പേരില്‍ വീടുവിട്ട ഏഴാം ക്ലാസുകാരന്റെ വിഷമം മാറ്റാന്‍ പോലിസുകാരുടെ വക പുത്തന്‍ സൈക്കിള്‍ സമ്മാനം.മലപ്പുറം പോത്തുകല്‍ വെളുമ്പിയംപാടം സ്വദേശിയായ പന്ത്രണ്ടുകാരനാണ് പോത്തുകല്‍ സ്റ്റേനിലെ പോലീസുകാരുടെ സ്നേഹോപഹാരമായി സൈക്കിള്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ…

/

‘പേരിനൊപ്പം ബോയ്‌സ്, ഗേള്‍സ് വേണ്ട’; പൊതുവിദ്യാലയങ്ങളുടെ പേര് പരിഷ്‌കരിക്കാന്‍ നിര്‍ദേശം

ജെന്‍ഡര്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്ന പൊതുവിദ്യാലയങ്ങളുടെ പേരിനൊപ്പം ബോയ്‌സ്, ഗേള്‍സ് എന്ന് ചേര്‍ക്കേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. മുമ്പ് ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകളായിരുന്നവ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളായതോടെ 11,12 ക്ലാസുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നുണ്ട്. ജനറല്‍ വിഭാഗത്തില്‍ വരുന്ന സ്‌കൂളുകളുടെ പേരിനൊപ്പം ബോയ്‌സ്, ഗേള്‍സ് എന്ന്…

/

എൽദോസ് കുന്നപ്പിള്ളിക്ക് ഇന്ന് നിർണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബലാത്സംഗക്കേസിൽ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായക ദിവസം. മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയാല്‍ എംഎല്‍എയുടെ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കഴിഞ്ഞ നാലു ദിവസമായി എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ ഒളിവിൽ തുടരുകയാണ്.…

//

ഹാരി പോട്ടര്‍ ചിത്രങ്ങളിലെ ഹാഗ്രിഡ്; ഹോളിവുഡ് താരം റോബി കോള്‍ട്രെയിന്‍ അന്തരിച്ചു

ഹാരി പോര്‍ട്ടര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയിന്‍ അന്തരിച്ചു. 72 വയസായിരുന്നു. ഹാരി പോട്ടര്‍ സിനിമകളിലെ ശ്രദ്ധേയ കഥാപാത്രമായ ഹാഗ്രിഡിനെ അവതരിപ്പിച്ച് ലോക ശ്രദ്ധയിലെത്തിയ താരമാണ് റോബി കോള്‍ട്രെയിന്‍. റോബി കോള്‍ട്രെയിന്റെ ഏജന്റാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഐടിവി ഡിക്ടറ്റീവ് നാടകമായ…

/

“കാണുന്നവര്‍ക്കെല്ലാം മെമ്പര്‍ഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഐഎം നേരിടുന്നത്”; എം.വി.ഗോവിന്ദന്‍

കാണുന്നവര്‍ക്കെല്ലാം മെമ്പര്‍ഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഐഎം നേരിടുന്നത് എന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മതിയായ പരിശോധനയില്ലാതെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കുന്നതിനെ എം.വി.ഗോവിന്ദന്‍ വിമര്‍ശിച്ചു. പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉണ്ട് എന്നതുകൊണ്ട് മാത്രം ആരും മാര്‍ക്‌സിസ്റ്റാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റി തുടങ്ങിയ ഇംഎംഎസ്…

//

കോഴിക്കോട് ഖാസിക്കെതിരെ പീഡന പരാതി; പരാതി നൽകിയത് കണ്ണൂർ സ്വദേശിനി

പീഡന പരാതിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പൊലീസ് കേസെടുത്തു.കോഴിക്കോട് വനിതാ സെല്‍ പൊലീസാണ് കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഖാസിക്കെതിരെ കേസെടുത്തത്. രണ്ട് വര്‍ഷം മുമ്പ് മലപ്പുറം പരപ്പനങ്ങാടിയില്‍വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂര്‍ സ്വദേശിനി പൊലീസില്‍ പരാതി…

/

‘കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം വേണ്ട’; സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങളെന്ന വ്യത്യാസമില്ലെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങളെന്ന വ്യത്യാസമില്ല.കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സുരക്ഷാ…

/
error: Content is protected !!