ഇരിക്കൂർ | പടിയൂർ നിടിയോടിയിൽ പഴശ്ശി ജലസേചന പദ്ധതിയുടെ സംഭരണ പ്രദേശത്ത് വനം വകുപ്പ് നട്ടുപിടിപ്പിച്ച മരങ്ങൾ അജ്ഞാത സംഘം മുറിച്ചു കടത്തി. മുപ്പതിലേറെ അക്കേഷ്യ, മാഞ്ചിയം മരങ്ങളാണ് മോഷണം പോയത്. ആവർത്തന കൃഷിയുടെ ഭാഗമായി വർഷങ്ങൾക്ക് മുമ്പ് വനം വകുപ്പാണ് മരങ്ങൾ നട്ടു പിടിപ്പിച്ചത്.…