നരബലി:’പ്രതി ഭഗവൽ സിംഗ് പാർട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്നമല്ല. ആരായാലും കർശന നടപടി’ എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നരബലി കേസിലെ പ്രതി ഭഗവൽ സിംഗ് സിപിഎം അംഗമാണോ എന്നതില്‍ വ്യക്തമായ മറുപടി പറയാതെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.പാർട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്നമല്ല. ആരായാലും കർശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.ഭഗവല്‍സിംഗ് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സിപിഎമ്മിന്‍റേയും…

//

വിഴിഞ്ഞം തുറമുഖം: പൊലീസ് സുരക്ഷ കർശനമായി നടപ്പാക്കണം, പുരോഗതി അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ആവശ്യമായ പോലീസ് സുരക്ഷ ഒരുക്കണമെന്ന ഇടക്കാല  ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് കേരള ഹൈക്കോടതി. ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് വിശദാംശങ്ങൾ അറിയിക്കാൻ സംസ്ഥാന സർക്കാരിനും പോലീസിനും നിർദേശം നൽകി. അദാനിയുടെയും കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജികളിലും സർക്കാരിനും സമരക്കാർക്കും…

//

ഇലന്തൂർ ഇരട്ട നരബലി; മൂന്ന് പ്രതികൾക്കും വേണ്ടി ഹാജരാകുമെന്ന് അഡ്വക്കേറ്റ് ആളൂർ

എറണാകുളം: ഇലന്തൂരിലെ ഇരട്ട നരബലിയിലെ പ്രതികളായ ഭഗവൽ സി​ഗ്, ലൈല, ഷാഫി എന്നിവർക്ക് വേണ്ടി ഹാജരാകുമെന്ന് അഡ്വക്കേറ്റ് ബി എ  ആളൂർ. സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കണമെന്നും പ്രതികൾക്ക് വേണ്ടി ഹാജരാകുകയാണെന്നും ആളൂർ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു. ആദ്യം രണ്ട് പേർക്ക് വേണ്ടി ഹാജരാകാനായിരുന്നു ഏൽപിച്ചിരുന്നതെന്നും…

//

കണ്ണൂരിലെ യുവതിയുടെ ആത്മഹത്യ, പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 24ന് ആണ് പ്രിയയെ ഭർത്തൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്തൃവീട്ടിലെ കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കണ്ണൂർ കേളകം ചെങ്ങോം സ്വദേശി മുഞ്ഞനാട്ട്  സന്തോഷിനെയാണ് (45) ആത്മഹത്യാ…

//

എറണാകുളത്ത് വാഹനാപകടം; മാട്ടൂൽ സ്വദേശി മരിച്ചു

എറണാകുളത്തുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ മാട്ടൂൽ സ്വദേശി മരിച്ചു .മാട്ടൂൽ നോർത്ത് സെമീറ സ്റ്റോപ്പിനു സമീപത്തെ ബാവുവളപ്പിൽ മുഹമ്മദ് ഫഹദ് (26) ആണ് മരിച്ചത് . ഫഹദ് യാത്രചെയ്തിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടൻ ആശുപത്രി യിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീകണ്ഠപുരത്ത് വ്യാപാരിയായ കെ.എം.അലിയുടെയും ബാവുവളപ്പിൽ…

//

പയ്യന്നൂരിലെ തകർത്ത ഗാന്ധിപ്രതിമയ്ക്ക് പകരം പുതിയ ശില്പമൊരുങ്ങുന്നു

പയ്യന്നൂർ കോൺഗ്രസ് ഓഫീസായ ഗാന്ധിമന്ദിരത്തിലെ തകർത്ത ഗാന്ധിപ്രതിമയ്ക്ക് പകരം പുതിയ ശില്പമൊരുങ്ങുന്നു.കോൺഗ്രസ് നേതാവ് എം.നാരായണൻ കുട്ടിയും ജനറൽ കൺവീനർ ആയി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.സി.നാരായണനും നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് ശില്പനിർമാണം നടത്തുന്നത്. ജൂൺ 13-ന് രാത്രിയിലാണ് പയ്യന്നൂർ ഗാന്ധിമന്ദിരത്തിലെ പ്രതിമ തകർത്തത്.2002-ൽ…

/

നരബലിക്ക് ശേഷം ആ മാംസം ഭക്ഷിച്ചു; ഏറ്റുപറഞ്ഞ് ദമ്പതികൾ

ഇലന്തൂരിൽ നരബലിക്ക് ഇരയാക്കിയ സ്ത്രീകളുടെ മാംസം ഭക്ഷിച്ചുവെന്ന് പ്രതികളായ ദമ്പതികൾ. പത്മത്തെയും റോസ്​ലിയെയും കൊന്ന് അവരുടെ മാംസം കഴിച്ചത് ആയുരാരോഗ്യത്തിന് വേണ്ടിയാണെന്നും ഷാഫിയുടെ നിർദേശപ്രകാരമാണെന്നും ഭഗവൽസിങും ലൈലയും പൊലീസിനോട് വെളിപ്പെടുത്തി. ഇന്നലെ വീട്ടിലെത്തിച്ചുള്ള ചോദ്യംചെയ്യലിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പ്രതികള്‍ നടത്തിയത്.…

/

സ്വർണം നോൺസ്റ്റിക് പാത്രത്തിലും ശരീരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമം; കണ്ണൂരിൽ യാത്രക്കാരൻ പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് സ്വർണം പിടികൂടി. 20 ലക്ഷം രൂപ മൂല്യമുള്ള 402 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. കണ്ണൂർ പുന്നാട് സ്വദേശി മുഫ്സിൽ മുഹമ്മദ് പിടിയിലായി. നോൺസ്റ്റിക് പാത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചു കടത്തിയ സ്വർണമാണ് പിടികൂടിയത്.…

/

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്

യുവതിയെ മർദ്ദിച്ചെന്ന പരാതിയിൽ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുത്തു. എൽദോസ് കുന്നപ്പിളളി സ്ത്രീയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ച് കടന്ന് കളയൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോവളം പൊലീസാണ് എൽദോസിനെതിരെ കേസ് എടുത്തത്. കേസ്…

//

പത്തനംതിട്ട നരബലി; മൃതദേഹാവശിഷ്ടം കിട്ടി

കൊച്ചിയിൽ നിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്‌ണങ്ങളാക്കി പത്തനംതിട്ടയ്ക്കു സമീപം ഇലന്തൂരിൽ കുഴിച്ചിട്ട സംഭവത്തിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഒരു കുഴിയിൽ ശരീരഭാഗങ്ങൾ കഷ്ണങ്ങളായി കുഴിച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. താഴ്ചയിലാണ് കുഴിച്ചിട്ടിരിക്കുന്നത്. മൃതദേഹ ഭാഗം ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. ഇതുപോലെ തന്നെ ശരീരഭാ​​ഗങ്ങൾ മറ്റിടങ്ങളിലും കുഴിച്ചിട്ടിട്ടുണ്ടോയെന്നും…

/
error: Content is protected !!