‘നഗര ശുചീകരണം ഇനി ഹൈടെക്’; കണ്ണൂർ കോർപ്പറേഷന്റെ പുതിയ ശുചീകരണ വാഹനം പ്രവർത്തനമാരംഭിച്ചു

കണ്ണൂരിന്‍റെ നഗരവീഥികള്‍ മാലിന്യമുക്തമാക്കുന്നതിനും വൃത്തിയുള്ള നഗരമാക്കി കണ്ണൂരിനെ മാറ്റുന്നതിനും വേണ്ടി കണ്ണൂര്‍ കോര്‍പ്പറേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാങ്ങിയ അത്യാധുനിക റോഡ് ശുചീകരണ വാഹനത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനം കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍റിനു സമീപം മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ നിര്‍വ്വഹിച്ചു. ബസ് സ്റ്റാന്‍റ് പരിസരത്തെ മാലിന്യങ്ങളും,…

/

നരബലി കേസിൽ വഴിത്തിരിവായത് സ്ത്രീയെ കാണാനില്ലെന്ന പരാതി: പിടിയിലായത് മലയാളികള്‍

നരബലി കേസില്‍ വഴിത്തിരിവായത് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതി. 50 കാരിയായ ലോട്ടറി കച്ചവടം നടത്തിവരുന്ന പത്മയെന്ന സ്ത്രീയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയിലേക്ക് എത്തിച്ചതെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. ഭഗവല്‍ സിംഗിനെയും ഭാര്യ…

/

കണ്ണൂരിൽ ബസിൽ ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി

കണ്ണൂരിൽ ബസിൽ ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി.കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ബസിൽ വെച്ച് കടന്ന് പിടിച്ച യുവാവിനെയാണ് വിദ്യാർത്ഥിനി കൈകാര്യം ചെയ്തത്.തുടർന്ന് നാട്ടുകാർ ഇയാളെ പൊലീസിന് കൈമാറി.ഉളിക്കൽ സ്വദേശി അനീഷിനെതിരെ പൊലീസ് കേസെടുത്തു.…

/

കേരളത്തില്‍ നരബലി; തിരുവല്ലയിലെ ദമ്പതികള്‍ക്ക് ഐശ്വര്യലബ്ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നല്‍കി

തിരുവല്ലയിലെ ദമ്പതികള്‍ക്ക് ഐശ്വര്യലബ്ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നല്‍കി.കടവന്ത്രയിൽ നിന്നുള്ള രണ്ട് സ്ത്രീകളെ ഷിഹാബ് എന്ന ഏജന്റാണ് തിരുവല്ലയിൽ എത്തിച്ചത്. ഭഗവന്ത്-ലൈല ദമ്പതികൾക്കായി സർവൈശ്വര്യ പൂജ നടത്താനാണ് നരബലി നടത്തിയത്. എറണാകുളത്തെ ലോട്ടറി വിൽപനക്കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നരബലിയെന്ന ഞെട്ടിക്കുന്ന…

/

നടിയെ ആക്രമിച്ച കേസ് : എട്ടാം പ്രതി ദിലീപ് നൽകിയ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് നൽകിയ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. വിചാരണ എത്ര കാലത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നതിൽ വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി റിപ്പോർട്ട് തേടിയിരുന്നു. വിചാരണ…

/

പറശ്ശിനി ശ്രീമുത്തപ്പൻ മടപ്പുര അറിയിപ്പ്

പറശ്ശിനി മടപ്പുര തറവാട്ടിൽ പുല ബാധകമായതിനാൽ 12.10.2022 തീയ്യതി മുതൽ 16.10.2022 തീയ്യതി വരെ ഉച്ചയ്ക്ക് 2.30 മുതൽ വൈകുന്നേരം 4.30 മണി വരെ വെള്ളാട്ടം മാത്രമേ കെട്ടിയാടുകയുള്ളൂ. 17.10.2022 തീയ്യതി മുതൽ 25.10.2022 തീയ്യതി വരെ മുത്തപ്പൻ്റെ കെട്ടിയാടൽ ചടങ്ങുകൾ ഉണ്ടായിരിക്കുന്നതല്ല. 26.102022…

/

തെരുവുനായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ആക്രമണകാരികളായ തെരുവുനായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തെരുവുനായകളെ നിയന്ത്രിക്കണമെന്ന ഹരജികൾക്ക് അനുബന്ധമായാണ് സുപ്രീംകോടതി അപേക്ഷ പരിഗണിക്കുക. ഹർജിയിൽ സുപ്രിം കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചേക്കും. കേരളത്തിൽ നൂറുകണക്കിന് ആളുകൾക്ക് ദിവസേന നായകളുടെ കടി ഏൽക്കുകയും മരണം…

/

കണ്ണൂരിൽ പിതാവിന് മകന്റെ ക്രൂര മർദനം; അവശനായ വൃദ്ധനെ വീട്ടിൽ നിന്നും അടിച്ചിറക്കി

കണ്ണൂർ: ശ്രീകണ്‌ഠാപുരത്ത് മകൻ പിതാവിനെ മർദ്ദിച്ച് വീട്ടിൽ നിന്നും ഇറക്കിവിട്ടു. എരുവേശി മൂയിപ്പറയിൽ സി.കെ ജനാർദ്ദനനാണ് മർദ്ദനമേറ്റത്. മകൻ വി.കെ രാഗേഷാണ് പിതാവിനെ ക്രൂരമായി മർദ്ദിച്ച് വീട്ടിൽ നിന്നും അടിച്ചിറക്കിയത്. അടികൊണ്ട് അവശനായ ജനാർദ്ദനനെ രാഗേഷ് തള‌ളി നിലത്തിട്ടു. മദ്യലഹരിയിലാണ് രാഗേഷ് പിതാവിനെ ആക്രമിച്ചത്.…

/

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ. ഇന്ത്യൻ ചലച്ചിത്രമേഖലയിൽ ഏറ്റവും സ്വാധീനമുള്ള അഭിനേതാവ് . എഴുപതുകളിൽ തുടങ്ങിയ ചലച്ചിത്രയാത്ര ഇന്നും തുടരുകയാണ്. ബോളിവുഡ് അന്നുവരെ കേട്ടതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ശബ്ദത്തിനുടമ. താരസങ്കൽപ്പങ്ങളെ മാറ്റിമറിച്ചായിരുന്നു ആ വരവ്. പിന്നീടുണ്ടായത് ചരിത്രം. 1973ൽ…

//

കളർകോഡ് ലംഘിക്കുന്ന ബസുകൾ ഇന്ന് മുതൽ പിടിച്ചെടുക്കാൻ തീരുമാനം; ഓരോ രൂപ മാറ്റങ്ങൾക്കും 10,000 രൂപ വീതം പിഴ

നിയമം ലംഘിച്ചു ചീറിപ്പായുന്ന ബസുകൾക്ക് പൂട്ട് മുറുക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്. കളർകോഡ് ലംഘിക്കുന്ന ബസുകൾ ഇന്ന് മുതൽ പിടിച്ചെടുക്കാൻ ആണ് തീരുമാനം. പാലക്കാട് അപകടത്തിൽപ്പെട്ട ബസിന്റെ വേഗപ്പൂട്ട് അഴിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഇന്ന് പോലീസിന് പരാതി നൽകും. ടൂറിസ്റ്റ്…

/
error: Content is protected !!