ഹര്‍ത്താല്‍ ദിനത്തിലെ കല്ലേറ്; ബാസിത് ആല്‍വി അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ കരവാളൂര്‍ മാവിളയില്‍ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഓരാള്‍ കൂടി പിടിയില്‍. കാര്യറ ആലുവിള വീട്ടില്‍ അബ്ദുല്‍ ബാസിത് എന്ന ബാസിത് ആല്‍വിയാണ് പിടിയിലായത്. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു. ഹര്‍ത്താല്‍ ദിനത്തില്‍ പുനലൂര്‍ സ്റ്റേഷന്‍…

//

301 കുപ്പി മദ്യവുമായി സ്ത്രീ പിടിയിൽ

കണ്ണൂര്‍ നഗരത്തിലെ റോഡരികില്‍ മതിലിനോട് ചേര്‍ന്ന് പോളിത്തീന്‍ ഷീറ്റ് കൊണ്ട് കുടില്‍ കെട്ടിക്കഴിയുന്ന സ്ത്രീയില്‍ നിന്നും 301 കുപ്പി മാഹി മദ്യം പൊലീസ് പിടിച്ചെടുത്തു.കക്കാട്ട് പാലക്കാട്ട് സ്വാമി മഠത്തിന്നടുത്ത് താമസിക്കുന്ന ആന്ധ്ര സ്വദേശിനി പി.വി.സരോജിനിയില്‍ (59)നിന്നാണ് ടൗണ്‍ പോലീസ് 180 മില്ലിയുടെ 301 കുപ്പി…

//

സംസ്ഥാന വാഫി കലോത്സവം : ബി സോൺ മത്സരങ്ങൾക്ക് വർണാഭമായ തുടക്കം

പെരുവളത്ത്പറമ്പ് : സംസ്ഥാന വാഫി ബി സോൺ കലോത്സവത്തിന് വർണാഭമായ തുടക്കം .പെരുവളത്ത്പറമ്പ് റഹ്മാനിയ്യ ഇസ്ലാമിക്‌ & ആർട്സ് കോളേജിലാണ് വാഫി കലാമത്സരങ്ങൾക്ക് അരങ്ങൊരുങ്ങിയത്.കമ്മ്യുണിറ്റിക്കേറ്റീവ് , ക്രിയേറ്റീവ്, മാനേജ്‌മെന്റ്, സൈക്കോളജി സ്കില്ലുകളെ അടിസ്ഥാനപ്പെടുത്തിയാണ് മത്സരങ്ങൾ നടക്കുന്നത്. പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ…

/

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ട് തേടി ശശി തരൂര്‍ കേരളത്തില്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ ഇന്ന് കെപിസിസി ആസ്ഥാനത്തെത്തും. സംസ്ഥാനത്തെ നേതാക്കളുടെ വോട്ടു തേടുന്നതിനാണ് തരൂരിന്റെ സന്ദര്‍ശനം.ഇന്നലെ രാത്രിയാണ് തരൂര്‍ തിരുവനന്തപുരത്തെത്തിയത്.കൂടിക്കാഴ്ച നടത്തേണ്ട നേതാക്കളുടെ പട്ടിക തരൂര്‍ ക്യാമ്പ് തയ്യാറാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍…

//

കണ്ണൂർ ചാലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂർ ചാല നടാൽ ബൈപ്പാസ് റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.കോഴിക്കോട് തിരുവമ്പാടി ബസ്സ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കന്യക ഫാൻസി ഉടമ വിയ്യോത്ത് സംഗീത് (36) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് അപകടം. കണ്ണുരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും…

/

”ദുരന്തം എന്നുദ്ദേശിച്ചത് ബിസിനസില്‍ ഉണ്ടായ തകർച്ച’; അറ്റ്‌ലസ് രാമചന്ദ്രനെ ആക്ഷേപിച്ചിട്ടില്ലെന്ന് അഡ്വ. ജയശങ്കര്‍

അന്തരിച്ച വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനെ ആക്ഷേപിച്ചിട്ടില്ലെന്ന് അഡ്വ. ജയശങ്കര്‍. വിയോഗത്തില്‍ ആദരാജ്ഞലി അര്‍പ്പിച്ചെഴുതിയ കുറിപ്പില്‍ ‘പ്രഹസനം’ എന്നെഴുതിയത് സ്വന്തം പരസ്യത്തിലൂടെ ചിരിപ്പിച്ച ആളെന്ന നിലക്കാണെന്ന് ജയശങ്കര്‍ വിശദീകരിച്ചു. ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായിട്ടും ആവര്‍ത്തിക്കും. എന്നാല്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ കാര്യത്തില്‍ സംഭവിച്ചത് മറിച്ചാണെന്നും…

/

വഴിയില്‍ നിന്ന് കളഞ്ഞ് കിട്ടിയ 10 പവന്റെ സ്വര്‍ണം ഉടമയ്ക്ക് തിരിച്ച് നല്‍കി രണ്ടാംക്ലാസുകാരന്‍

വഴിയില്‍ നിന്ന് കളഞ്ഞ് കിട്ടിയ 10 പവന്റെ സ്വര്‍ണം ഉടമയ്ക്ക് തിരിച്ച് നല്‍കി രണ്ടാംക്ലാസുകാരന്‍. നെടുമുടി പഞ്ചായത്ത് എട്ടാം വാര്‍ഡ് ചമ്പക്കുളം പെരുമാനക്കൂട്ടുതറ വീട്ടില്‍ കാര്‍ത്തിക് ആണ് വഴിയില്‍ കിടന്നുകിട്ടിയ 10 പവന്‍ ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായത്. ആലപ്പുഴ സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ മുത്തശ്ശിക്കും…

/

ഭാര്യയെയും മാതാപിതാക്കളെയും അപായപ്പെടുത്താൻ ശ്രമം; എക്സൈസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ

ഇരിട്ടി: കുടുംബ വഴക്കിനിടെ മാതാ പിതാക്കളേയും ഭാര്യയേയും പാചക വാതക സിലിണ്ടർ തുറന്നു വിട്ട് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ സിവിൽ എക്‌സ് സൈസ് ഓഫീസറെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂർ എക്‌സ്‌സൈസ് ഓഫീസിലെ സിവിൽ എക്‌സ് സൈസ് ഓഫീസറുമായ മധു…

/

കണ്ണൂർ ദസറ സമാപനം ഇന്ന്

കണ്ണൂർ : കളക്ടറേറ്റ് മൈതാനത്ത്‌ എട്ട് ദിവസമായി നടക്കുന്ന കണ്ണൂർ ദസറയുടെ സമാപനസമ്മേളനം ചൊവ്വാഴ്ച വൈകീട്ട് 5.30-ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ടി. പത്മനാഭൻ, ഡോ. അബ്ദുസമദ് സമദാനി എം.പി., എം.എൽ.എ.മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ് എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന്…

/

യൂറോപ്പ് സന്ദർശനം; മുഖ്യമന്ത്രിയും സംഘവും കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചു

യൂറോപ്പ് സന്ദർശനത്തിനായി മുഖ്യമന്ത്രിയും സംഘവും കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചു. രാവിലെ 3.55നുള്ള വിമാനത്തിൽ നോർവേയിലേക്കാണ് ആദ്യയാത്ര. നോർവേയ്ക്ക് പിന്നാലെ യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളും സന്ദർശിക്കും. മന്ത്രിമാരായ വി.അബ്ദുറഹിമാനും പി.രാജീവും മുഖ്യമന്ത്രിയ്ക്കൊപ്പം യാത്രയിലുണ്ട്. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12വരെയാണ് സന്ദർശനം.ഇന്ത്യൻ സമയം…

/
error: Content is protected !!