കണ്ണൂർ ദസറ: ബസുകൾക്ക് അഡീഷണൽ ട്രിപ്പ് അനുവദിക്കുന്നു

കണ്ണൂരിൽ നിന്നും വിദൂര സ്ഥലങ്ങളിൽ നിന്നുമുള്ള ജനങ്ങൾക്ക് കണ്ണൂർ ദസറയിൽ പങ്കെടുക്കുന്നതിന് സൗകര്യമൊരുക്കാൻ നിലവിൽ സർവീസ് നടത്തുന്ന ബസുകൾക്ക് അവസാന ട്രിപ് കഴിഞ്ഞ ശേഷം അതേ റൂട്ടിൽ ഒരു അഡീഷണൽ ട്രിപ് അനുവദിക്കുന്നു. താൽപര്യമുള്ള ബസ് പെർമിറ്റ് ഹോൾഡർ അപേക്ഷ നൽകണമെന്ന് ആർ ടി…

/

കോടിയേരിക്ക് എതിരെ അധിക്ഷേപം; മുല്ലപ്പള്ളി രാമചന്ദ്രൻ മുൻ ഗൺമാനെതിരെ പരാതി

കണ്ണൂർ: സിപിഎം പിബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിൽ അധിക്ഷേപകരമായ നിലയിൽ പോസ്റ്റും അടിക്കുറിപ്പും പങ്കുവെച്ചതിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാൻ ഉറൂബിനെതിരെ ഡിജിപിക്ക് പരാതി. പൊലീസ് ഉദ്യോഗസ്ഥനായ ഉറൂബ് വാട്സ് ആപ്പ് ഗ്രൂപ്പിൽ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് അധിക്ഷേപിച്ചാണ്…

//

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും; സംസ്കാരം നാളെ പയ്യാമ്പലത്ത്

അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എയർ ആംബുലൻസിൽ ഇന്ന് കണ്ണൂരിലെത്തിക്കും.11 മണിക്ക് മൃതദേഹം മട്ടന്നൂരിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. വിലാപ യാത്രയായാണ് മൃതദേഹം തലശേരിയിലേക്ക് കൊണ്ടുപോകുന്നത്. ഉച്ച മുതൽ തലശേരിയിൽ പൊതുദർശനത്തിന് വയ്ക്കും. നാളെ പയ്യാമ്പലത്തു വെച്ചാണ് സംസ്കാരം നടത്തുന്നത്. ചെന്നൈയിലെ അപ്പോളോ…

//

എല്ലാം സഹിക്കേണ്ടത് ജനം; യാത്രക്കാര്‍ക്കുനേരെ അസഭ്യവര്‍ഷവുമായി കെഎസ്ആര്‍ടിസി കണ്ടക്ടർ,

തിരുവനന്തപുരം: യാത്രക്കാരോട് മോശമായി പെരുമാറി കെഎസ്ആര്‍ടിസി കണ്ടക്ടർ. യാത്രക്കാര്‍ കണ്ടക്ടർ അസഭ്യം പറഞ്ഞ് ബസില്‍ നിന്ന് ഇറക്കിവിട്ടു എന്നാണ് പരാതി. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർക്കെതിരെയാണ് യാത്രക്കാരുടെ പരാതി. കണ്ടക്ടർ ആഹാരം കഴിക്കുന്ന സമയത്ത് ബസിനകത്ത് യാത്രക്കാർ കയറിയതാണ് പ്രകോപന കാരണമെന്ന് യാത്രക്കാര്‍…

//

2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തും; പ്രധാനമന്ത്രി നരേന്ദ്ര മോദി

2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.5 ജി സേവനം യുവാക്കൾക്ക് വലിയ അവസരമൊരുക്കുമെന്ന് ഇന്ത്യൻ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്‌ത്‌ പ്രധാനമന്ത്രി പറഞ്ഞു2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തും .രാജ്യം 5ജി ശക്തിയിൽ മുന്നോട്ടാണ്. വികസനത്തിനുള്ള വഴി…

//

ഗവര്‍ണറുടെ വിരട്ടലേറ്റു; സെനറ്റ് യോഗം വിളിക്കുന്നതിൽ മുട്ടുമടക്കി കേരള വിസി

തിരുവനന്തപുരം: ഗവർണ്ണർ അസാധാരണ ഭീഷണി ഉയർത്തിയതോടെ സെനറ്റ് യോഗം വിളിക്കുന്നതിൽ മുട്ടുമടക്കി കേരള വിസി. പുതിയ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് ഈ മാസം 11 നുള്ളിൽ സെനറ്റ് പ്രതിനിധിയെ നിർദ്ദേശിച്ചില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടി എടുക്കുമെന്നായിരുന്നു ഗവർണ്ണറുടെ മുന്നറിയിപ്പ്. സെനറ്റ് പിരിച്ചുവിടുന്നതടക്കം പരിഗണിക്കുമെന്ന്…

//

പണമിടപാട് തർക്കം; കിളിമാനൂരിൽ ദമ്പതിമാരെ മുൻ സൈനികൻ പെട്രോളൊഴിച്ച് കത്തിച്ചു, ഭർത്താവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ, ദമ്പതിമാരെ മുൻ സൈനികൻ പെട്രോൾ ഒഴിച്ച് കത്തിച്ചു. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായർ ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. പള്ളിക്കൽ സ്വദേശി പ്രഭാകര കുറുപ്പ് (60), ഭാര്യ വിമലകുമാരി (55) എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.…

//

ചങ്ങനാശ്ശേരിയിൽ വീടിൻ്റെ തറയ്ക്ക് താഴെ മൃതദേഹം കണ്ടെത്തി: സുഹൃത്തിനെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയം

കോട്ടയം: സംസ്ഥാനത്ത് വീണ്ടും ദൃശ്യം മോഡൽ കൊലപാതകം. ചങ്ങനാശ്ശേരിയിലെ ഒരു വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിൻ്റെ തറയ്ക്ക് അടിയിൽ മറവ് ചെയ്ത രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴയിൽ നിന്നും കാണാതായ ബിന്ദു കുമാർ എന്ന യുവാവിൻ്റെ മൃതദേഹമാണ് ഇതെന്നാണ് സംശയിക്കുന്നത്. സെപ്തംബർ 26 മുതൽ…

//

പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു

ദില്ലി : പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു. നിയമപരമായ പ്രശ്നങ്ങളെ തുടർന്ന് അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ഇന്ത്യയിൽ നിന്നും സെർച്ച് ചെയ്യുമ്പോൾ പാക്കിസ്ഥാന്റെ  ഔദ്യോഗിക ട്വിറ്റർ പേജിൽ എഴുതി കാണിക്കുന്നത്. നിയമവിരുദ്ധ…

//

ഇന്ത്യ ഡാൻസ് അലയൻസ് ഒരുക്കുന്ന ഇഡ ഫെസ്റ്റ് രണ്ടു വർഷത്തിനു ശേഷം വീണ്ടും ഒക്ടോബർ ഒന്നു മുതൽ മൂന്നു വരെ കണ്ണൂർ ജവഹർലാൽ നെഹ്റു ലൈബ്രറി ഹാളിൽ നടക്കും.

ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും പ്രശസ്തിയാർജ്ജിച്ച നർത്തകർ ആണ് ഇത്തവണ ഫെസ്റ്റിൽ നൃത്തം അവതരിപ്പിക്കുന്നത് എന്ന് ഡയറക്ടർ ഷൈജ ബിനീഷ് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ഡോക്ടർ ജാനകി രംഗരാജന്റെ ഭരതനാട്യം, സുജാത മോഹപത്രയുടെ ഒഡീസി, അമിത് കിഞ്ചി, ശുബി ജോഹരി എന്നിവരുടെ കഥക്…

//
error: Content is protected !!