കേരളത്തിലെ രണ്ടാം വന്ദേഭാരതിൻ്റെ സമയക്രമം പ്രഖ്യാപിച്ചു

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഉടന്‍ കേരളത്തിലേക്ക് എത്തും. പാലക്കാട് ഡിവിഷന് ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉടന്‍ കൈമാറും. കാസര്‍ഗോഡ് – തിരുവനന്തപുരത്തേക്ക് ആണ് സര്‍വ്വീസ്. സമയക്രമം സംബന്ധിച്ച അന്തിമ വിവരം വിദഗ്ധ സമിതി വൈകാതെ കൈമാറും. ഞായറാഴ്ച ഉദ്ഘാടന യാത്ര ഉണ്ടാവും…

/

മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; മൂന്ന് പേർ അറസ്റ്റിൽ

മയ്യിൽ | ഫ്ലാറ്റിൽ നിന്ന് മധ്യവയസ്കനെ തട്ടിക്കൊണ്ട് പോയി ക്വാർട്ടേഴ്സിൽ എത്തിച്ച് തടങ്കലിലാക്കി മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ചെറുവത്തലമൊട്ടയിലെ മുഹമ്മദ് ഫായിസ് (29), ചെറുപഴശ്ശിയിലെ പി പി ഹാരിസ് (51), മാണിയൂരിലെ എൻ പി നജീബ് (36) എന്നിവരെ മയ്യിൽ ഇൻസ്പെക്ടർ…

/

പി വി ബാലചന്ദ്രൻ അന്തരിച്ചു

ബത്തേരി> വയനാട് മുൻ ഡിസിസി പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന അമ്പലവയൽ നരിക്കുണ്ട് പി വി ബാലചന്ദ്രൻ അന്തരിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിൽ നിന്നും രാജിവച്ച് സിപിഐമ്മിൽ ചേർന്ന് പ്രവർത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ ചീഫ്…

//

കേരളത്തിൽ രണ്ടാം വന്ദേഭാരത്: ഞായറാഴ്ച സർവീസ് ആരംഭിക്കും; സമയക്രമമായി

തിരുവനന്തപുരം> കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ സമയക്രമം തീരുമാനിച്ചു. കാസർകോട് നിന്ന് രാവിലെ ഏഴ് മണിക്ക് യാത്രയാരംഭിച്ച് ആലപ്പുഴ വഴി വൈകുന്നേരം 3.05ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയക്രമം. വൈകുന്നേരം 4.5നാണ് മടക്കയാത്ര. രാത്രി 11.55ന് കാസർകോട് എത്തും. പുതിയ സർവീസ് ഞായറാഴ്‌ച ആരംഭിക്കും.…

/

വയനാട്ടിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കൽപ്പറ്റ> വയനാട് വെണ്ണിയോടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പനമരം സ്വദേശിനി പുലച്ചിക്കുനി കുറിച്യ ഊരിലെ അനിഷ (35) ആണ് കൊല്ലപ്പെട്ടത്. സംഭവവത്തിൽ ഭർത്താവ് മുട്ടിൽ കൊളവയൽ മുകേഷിനെ കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്‌ച രാത്രി 10 മണിയോടെയാണ് സംഭവം. തലക്കും, മുഖത്തിനും മുറിവേറ്റ് രക്തത്തിൽ…

//

പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ മൂന്ന് പേർ തിരയിൽപെട്ടു

കണ്ണൂർ | പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിന് ഇടയിൽ മൂന്ന് പേർ തിരയിൽപ്പെട്ടു. കൊൽക്കത്ത സ്വദേശികളാണ് തിരയിൽ അകപ്പെട്ടത്. ചക്യാത്പൂർ സ്വദേശി പ്രഭിർ സാവുവിന് പരിക്കേറ്റു. ലൈഫ് ഗാർഡുമാരായ ബിജേഷ് ജോസഫും സനോജും നടത്തിയ അവസരോചിതമായ രക്ഷാപ്രവർത്തനം മൂന്ന് പേർക്കും തുണയായി. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.…

/

ഹാര്‍ട്ട് ചെക്കപ്പിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രത്യേക ഇളവ്

ഹൃദയാരോഗ്യം ഉറപ്പ് വരുത്താന്‍ ലോക ഹൃദയദിനത്തില്‍ ഹാര്‍ട്ട് ചെക്കപ്പിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രത്യേക ഇളവ് ലഭ്യമാക്കുന്നു. സമഗ്രമായ രക്തപരിശോധനകള്‍ക്ക് പുറമെ എക്കോയും ടി എം ടി യും കാര്‍ഡിയോളജിസ്റ്റിന്റെയും ഡയറ്റീഷ്യന്റെയും പരിശോധനകളും ഉള്‍പ്പെടുന്ന കാര്‍ഡിയോളജി ഹെല്‍ത്ത് ചെക്കപ്പ് പാക്കേജിന് 2499 രൂപ മാത്രമാണ്…

/

ഹാര്‍ട്ട് ചെക്കപ്പിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രത്യേക ഇളവ്

ഹൃദയാരോഗ്യം ഉറപ്പ് വരുത്താന്‍ ലോക ഹൃദയദിനത്തില്‍ ഹാര്‍ട്ട് ചെക്കപ്പിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രത്യേക ഇളവ് ലഭ്യമാക്കുന്നു. സമഗ്രമായ രക്തപരിശോധനകള്‍ക്ക് പുറമെ എക്കോയും ടി എം ടി യും കാര്‍ഡിയോളജിസ്റ്റിന്റെയും ഡയറ്റീഷ്യന്റെയും പരിശോധനകളും ഉള്‍പ്പെടുന്ന കാര്‍ഡിയോളജി ഹെല്‍ത്ത് ചെക്കപ്പ് പാക്കേജിന് 2499 രൂപ മാത്രമാണ്…

/

കാടാച്ചിറയിൽ വാഹന അപകടത്തിൽ കമ്പിൽ സ്വദേശിയായ വിദ്യാർഥിക്ക് ദാരുണാന്ത്യം

കമ്പിൽ | കാടാച്ചിറയിൽ ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വിദ്യാർഥി മരണപ്പെട്ടു. കമ്പിൽ മണ്ഡപത്തിന് സമീപത്തെ വിഷ്ണു (18) ആണ് മരിച്ചത്. എൽ ഐ സി എജൻ്റായ അരക്കൻ പ്രകാശൻ-ഷജിന ദമ്പതികളുടെ മകനാണ്. സഹോദരി അനാമിക. പ്ലസ് ടു പഠനം പൂർത്തിയാക്കിയ…

//

കുക്കര്‍ പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു

കണ്ണൂര്‍ | മത്സ്യബന്ധന ബോട്ടില്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മത്സ്യ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ആന്ധ്രാ സ്വദേശി ഹരിയര്‍ക്കാണ് പരിക്കേറ്റത്. ബേപ്പൂരിൽ നിന്ന് എത്തിയ ബോട്ടിൽ ഏഴിമല ഭാഗത്ത് വെച്ച് ഇന്ന് രാവിലെ പത്തരയോടെ ആണ് സംഭവം. പൊള്ളലേറ്റ ഹരിയറെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

/
error: Content is protected !!