കക്കാട് അത്താഴക്കുന്ന് കല്ല് കെട്ട് ചിറയിൽ തോണി മറിയുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യം

  കണ്ണൂർ കക്കാട് അത്താഴക്കുന്ന് കല്ല് കെട്ട് ചിറയിൽ തോണി മറിഞ്ഞ് 3 യുവാക്കളെ കാണാതായി. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.പുല്ലൂപ്പി സ്വദേശി കൊളപ്പാൽ വീട്ടിൽ റമീസി (25)ന്റെ മൃതദേഹമാണ് കണ്ടെത്തിയത് . സുഹൃത്തുക്കളായ അത്താഴകുന്ന് സ്വദേശി സഹദ് (27) , അസ്ക്കർ എന്നിവർക്ക്…

സാവകാശം തേടി ശ്രീനാഥ് ഭാസി; ചോദ്യം ചെയ്യലിന് ഹാജരായില്ല

ഓൺലൈൻ അവതാരകയോട് അസഭ്യം പറഞ്ഞെന്ന കേസില്‍ നടൻ ശ്രീനാഥ് ഭാസി ഇന്ന് ഹാജരായില്ല. ഇന്ന് രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു നോട്ടീസ് നല്‍കിയത്. ഹാജരാകാൻ ശ്രീനാഥ് ഭാസി സാവകാശം തേടുകയായിരുന്നു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിര്‍ദ്ദേശം നല്‍കിയത്.…

/

നിയമസഭാ കയ്യാങ്കളി കേസ്: കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കോടതി, കുറ്റം നിഷേധിച്ച് ജയരാജൻ

നിയമസഭാ കയ്യാങ്കളി കേസിൽ കുറ്റം നിഷേധിച്ച് ഇടത് മുന്നണി കൺവീനർ ഇ.പി.ജയരാജൻ. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷമാണ് ജയരാജൻ കുറ്റം നിഷേധിച്ചത്. അന്നത്തെ സർക്കാരിന്റെ ആസൂത്രിത നീക്കമാണ് കേസിന് പിന്നിലെന്ന് തുടർന്ന് മാധ്യമങ്ങളെ കണ്ട ജയരാജൻ ആരോപിച്ചു. അന്നത്തെ പ്രതിപക്ഷത്തെ…

//

ആര്യാടൻ മുഹമ്മദിന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി; മൃതദേഹം ഖബറടക്കി

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മലപ്പുറം നിലമ്പൂർ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് നാലു തവണ മന്ത്രിയും എട്ടു…

//

അത്താഴക്കുന്ന് കല്ല് കെട്ട് ചിറയിൽ തോണിയപകടം; 2 മരണം

കണ്ണൂർ :അത്താഴക്കുന്ന് കല്ല് കെട്ട് ചിറയിൽ തോണിയപകടം.2 പേർ മരിച്ചു.ചിറക്കൽ പഞ്ചായത്തിന്റെ അധീനതയിൽപ്പെട്ട കല്ല് കെട്ട് ചിറയിൽ ഇന്ന് പുലർച്ചെ മീൻ പിടിക്കാൻ പുറപ്പെട്ട തോണിയാണ് അപകടത്തിൽ പെട്ടത് . മൂന്ന് പേരാണ് തോണിയിൽ ഉണ്ടായിരുന്നത് . ഇതിൽ 2 പേരുടെ മൃതദേഹം കണ്ടെത്തി.മരിച്ചവരിൽ…

/

മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തില്‍ അഴിമതി; ലീഗ്, കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നു

കണ്ണൂര്‍: മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തില്‍ അഴിമതിയെന്ന പരാതിയില്‍ ലീഗ്, കോണ്‍ഗ്രസ് നേതാക്കളെ പോലീസ് ചോദ്യം ചെയ്യുന്നു. മുസ്ലിംലീഗ് സെക്രട്ടറി അബ്ദുല്‍റഹിമാന്‍ കല്ലായി, കോണ്‍ഗ്രസ് നേതാവ് എം.സി. കുഞ്ഞമ്മദ്, യു. മഹ്‌റൂഫ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. മട്ടന്നൂര്‍ സിഐ എം. കൃഷ്ണന് മുമ്പാകെയാണ് മൂന്ന്…

//

അംഗങ്ങൾക്ക് ആരോഗ്യ സംരക്ഷണ പദ്ധതിയുമായി ഒമാൻ മലയാളി വാട്സാപ്പ് ഗ്രൂപ്പ്‌

ഒമാനിലെ മുഴുവൻ മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അത്യാവശ്യഘട്ടത്തിൽ ഒരു കൈത്താങ്ങായി വീണ്ടും ഒമാൻ മലയാളികൾ. ഒമാൻ മലയാളികൾ എന്ന വാട്സാപ്പ് കൂട്ടായ്മയും, ആസ്റ്റർ ഹോസ്പിറ്റലും ചേർന്ന് അവതരിപ്പിക്കുന്ന ഒരു ബൃഹത്തായ ആരോഗ്യ സംരക്ഷണ പദ്ധതിയാണ് “ജീവ ആരോഗ്യപദ്ധതി “ ഈ പദ്ധതി പ്രകാരം ഒമാൻ…

/

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്ന് രാവിലെ 10 മുതൽ

ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in വഴി ഫലം പരിശോധിക്കാം. അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഇന്ന് രാവിലെ 10 മുതൽ അതത് സ്കൂളുകളിൽ എത്തി സ്ഥിര പ്രവേശനം നേടണം. ഇതിന് ശേഷം 28 ന് അടുത്ത…

//

ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക്ഔട്ട് നോട്ടീസ്,റെയ്ഡ് തുടരാൻ എൻഐഎ

തീവ്രവാദ കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ എൻഐഎ. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ, സെക്രട്ടറി സിഎ റൗഫ് എന്നിവർക്കെതിരെയാണ് കൊച്ചി എൻഐഎ കോടതിയിൽ ഹർജി നൽകുക. റെയ്ഡിനിടയിൽ ഒളിവിൽപോയ ഇരുവരും ചേർന്നാണ് സംസ്ഥാനത്ത് ഹർത്താലിന്…

//

ശ്രീനാഥ് ഭാസിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും; 10 മണിക്ക് മരട് സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശം

ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് മരട് പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ്. കൊച്ചിയിൽ ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ്  സംഭവം.  യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും…

//
error: Content is protected !!