പീഡനക്കേസിൽ പ്രതിയായ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറെ അയോഗ്യനാക്കണമെന്ന ആവശ്യം; പ്രതിപക്ഷം പരാതി നൽകി

പീഡനക്കേസിൽ പ്രതിയായ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി വി കൃഷ്ണകുമാറിനെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഇതേസംബന്ധിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും പരാതി നൽകി.കൃഷ്ണകുമാർ 5 കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.ഇന്ന് നടന്ന കോർപ്പറേഷൻ യോഗത്തിൽ കൃഷ്ണകുമാർ പങ്കെടുത്തത് വൻ ബഹളത്തിന്…

//

‘രാവിലെ നല്ല സമയം’; സ്കൂൾ പഠന സമയക്രമത്തിൽ മാറ്റത്തിന് ശുപാർശ

സ്കൂൾ പഠന സമയക്രമത്തിൽ മാറ്റത്തിന് ശുപാർശ;ചെയ്യുന്ന ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.സ്കൂൾ പഠന സമയം രാവിലെ 8 മുതൽ 1 മണി വരെ ആക്കണമെന്നാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശ. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക…

/

ഭാരത് ജോഡോ യാത്രയുടെ ഫ്ലക്സ് ബോര്‍ഡില്‍ സവര്‍ക്കര്‍: സസ്പെന്‍ഷന്‍ ആവശ്യമില്ലെന്ന് കെ സുധാകരന്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് ചെങ്ങമനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡില്‍ സവർക്കറുടെ ചിത്രം ഉള്‍പ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍.ഫ്ലക്സ് സ്ഥാപിച്ച പ്രവര്‍ത്തകനെ സസ്പെൻഷൻ ചെയ്യേണ്ട ആവശ്യമില്ലെന്ന് സുധാകരൻ വ്യക്തമാക്കി.പ്രവര്‍ത്തകന് പറ്റിയത് അബദ്ധമാണെന്നും അദ്ദേഹം വിശദീകരിച്ചു.…

//

1750 റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ആസ്റ്റര്‍ മെഡ് സിറ്റി

റോബോട്ടിക് സര്‍ജറിയിലൂടെ വ്യക്ക മാറ്റിവെയ്ക്കലില്‍ ദക്ഷിണേന്ത്യയിലെ ആദ്യ കേന്ദ്രവും ലോകത്തിലെ മൂന്നാമത്തെ കേന്ദ്രവുമായി ആസ്റ്റര്‍ മെഡ് സിറ്റി.ഡാവിഞ്ചി സംവിധാനം ഉപയോഗിച്ച് 1750 മിനിമല്‍ ആക്‌സസ് റോബോട്ടിക് സര്‍ജറികള്‍ (മാര്‍സ്) വിജയകരമായി പൂര്‍ത്തിയാക്കിയതായി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ മെഡ് സിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു.…

/

‘ജിതിൻ നിരപരാധി, വിട്ടയച്ചില്ലെങ്കില്‍ നാളെ മാര്‍ച്ച്’; മുന്നറിയിപ്പുമായി കെ സുധാകരൻ

തിരുവനന്തപുരത്ത് എ കെ ജി സെന്‍ററില്‍ സ്ഫോടക വസ്തു എറിഞ്ഞ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ നിരപരാധിയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണയാണെന്നും സുധാകരന്‍ പറഞ്ഞു. പൊലീസ് ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ ചോക്കലേറ്റിൽ…

//

നേതാക്കളുടെ അറസ്റ്റ്: സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഘടകം അറിയിച്ചു.ദേശീയ-സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ്…

//

കണ്ണൂർ തില്ലങ്കേരിയിൽ ബോംബ് സ്ഫോടനം

കണ്ണൂർ തില്ലങ്കേരിയിൽ ബോംബ് സ്ഫോടനം.തില്ലങ്കേരി പടിക്കച്ചാൽ സ്‌കൂളിന് സമീപമാണ് ഇന്നലെ അർധരാത്രി ബോംബ് സ്ഫോടനം നടന്നത് .പൊട്ടിതെറിച്ചതിന്റെ ബാക്കി കുപ്പിച്ചില്ലുകൾ ഉൾപ്പടെയുള്ള ബോംബിന്റെ അവശിഷ്ടങ്ങളും റോഡരികിൽ നിന്ന് കണ്ടെടുത്തു. ഒരാഴ്ച്ചയായി പ്രദേശത്ത് രാത്രികാലങ്ങളിൽ സ്ഫോടനം നടക്കുന്നതായി നാട്ടുകാർ പറയുന്നു. നിരവധി തവണ രാഷ്ട്രിയ സംഘർഷങ്ങൾ…

/

“ജിതിനെ തള്ളിപ്പറയില്ല”, എകെജി സെന്റര്‍ ആക്രമണത്തിൽ പങ്കില്ല’; വി ടി ബല്‍റാം

എകെജി സെന്റര്‍ ആക്രമണ കേസില്‍ അറസ്റ്റിലായ ജിതിന് സംഭവവുമായി ബന്ധമില്ലെന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി ടി ബല്‍റാം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജിതിനെ തള്ളിപ്പറയില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമെ അറസ്റ്റിനെ കാണുന്നതെന്നും ബല്‍റാം പറഞ്ഞു. എകെജി സെന്റര്‍ ആക്രമണം…

//

തിരുപ്പതി ക്ഷേത്രത്തിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി മുസ്ലീം ദമ്പതികള്‍

തിരുപ്പതി ക്ഷേത്രത്തിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി മുസ്ലീം ദമ്പതികള്‍. ചെന്നൈ സ്വദേശികളായ സുബീന ബാനുവും ഭര്‍ത്താവ് അബ്ദുള്‍ ഗനിയുമാണ് 1.02 കോടിയോളം രൂപ ക്ഷേത്രത്തിലേക്ക് നല്‍കിയത്. ഇതിന് മുന്‍പും ഇവര്‍ തിരുപ്പതി ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. സംഭാവന നല്‍കിയ ഒരു കോടിയില്‍…

/

എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് നേതാവ്‌ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒരാള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. മണ്‍വിള സ്വദേശി ജിതിനാണ് കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.ജിതിന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.ദിവസങ്ങളായി ക്രൈംബ്രാഞ്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കോളേജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജിതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്.…

//
error: Content is protected !!