63 കിലോഗ്രാം ചന്ദനവുമായി രണ്ടുപേർ പിടിയിൽ

മട്ടന്നൂർ പഴശ്ശി കനാലിന് സമീപം വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡ് നടത്തിയ വാഹനപരിശോധനയിൽ 63 കിലോഗ്രാം ചന്ദനം പിടികൂടി. ചന്ദനം മുറിക്കാൻ ഉപയോഗിച്ച ആയുധവുമായി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കാർ നിർത്തിയ ഉടനെ പിറകിലെ സീറ്റിൽ ഉണ്ടായിരുന്ന മൂന്നുപേർ ഓടിരക്ഷപ്പെട്ടു. മട്ടന്നൂർ ശിവപുരം സ്വദേശികളായ കെ.ഷൈജു,…

/

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 12 മണിക്കൂറിനുളളില്‍ പിടിച്ചെടുത്തത് 4.227 കിലോഗ്രാം സ്വര്‍ണ്ണം

12 മണിക്കൂറിനുളളില്‍ പിടിച്ചെടുത്തത് 4.227 കിലോഗ്രാം സ്വര്‍ണ്ണം. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവം. വ്യത്യസ്ത സംഭവങ്ങളിലായി 5 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 1.90 കോടി രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു. ദുബായില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ തൃശൂര്‍ സ്വദേശികളായ…

/

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിച്ചു: അപേക്ഷ പുതുക്കൽ ഇന്നും നാളെയും

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള സ്കൂൾ വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in -ൽ ലഭ്യമാണ്.ലിസ്റ്റ് പ്രകാരം ഇന്ന് രാവിലെ 10 മുതൽ നാളെ (സെപ്റ്റംബർ 23)വൈകിട്ട് 5 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ പുതുക്കി…

//

വീട്ടുജോലിക്ക് നിര്‍ത്തിയ 12 വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; ഡോക്ടർ ദമ്പതിമാർ അറസ്റ്റിൽ

കോഴിക്കോട്: വീട്ടുജോലിക്ക് നിര്‍ത്തിയ പന്ത്രണ്ടുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി ദേഹം മുഴുവന്‍ പൊള്ളിച്ചതിന് ഡോക്ടറെയും ഭാര്യയെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്തു.കോഴിക്കോട് പാലാഴിയിലെ ഡോ. മിന്‍സ മുഹമ്മദ് കമ്രാന്‍ (40), ഭാര്യ റുമാന (30) എന്നിവരാണ് അറസ്റ്റിലായത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഗുരുതരമായി മുറിവേല്‍പ്പിക്കല്‍, തടങ്കലില്‍…

/

ഭക്ഷണം വിളമ്പും, പത്രമെത്തിക്കും; ‘റിച്ച്മഹലി’ൽ : താരമായി ‘ആൻഡ്രോയ്ഡ് പാത്തൂട്ടി’

കൂത്തുപറമ്പ് : വേങ്ങാട്മെട്ട കരയംതൊടിയിൽ ‘റിച്ച് മഹലി’ലിപ്പോൾ ഭക്ഷണം വിളമ്പുന്നതും പത്രം മുറികളിലെത്തിക്കുന്നതും വീട്ടിലെത്തിയ ‘പാത്തൂട്ടി’യെന്ന റോബോട്ടാണ്. വേങ്ങാട് ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. എച്ച്.എസ്.എസിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥി മുഹമ്മദ് ഷിയാദ്‌ നിർമിച്ച ഈ റോബോട്ട്‌ ഇന്ന് നാട്ടിലും വീട്ടിലും താരമായിരിക്കുകയാണ്‌. പഠനത്തിനുള്ള…

/

കുടുംബശ്രീ ഓണച്ചന്ത: പയ്യന്നൂർ നഗരസഭ ഒന്നാമത്

പയ്യന്നൂർ : കുടുംബശ്രീ ഒരുക്കിയ ഓണച്ചന്തകളിൽ നഗരസഭാതലത്തിൽ ജില്ലയിൽ പയ്യന്നൂർ നഗരസഭ ഒന്നാംസ്ഥാനം നേടി. ഓണം വിപണനമേളയുടെ വിറ്റുവരവിൽ 5.23 ലക്ഷം വിറ്റുവരവ് നേടിയാണ് ജില്ലയിൽ നഗരസഭാതലത്തിൽ പയ്യന്നൂർ ഒന്നാമതെത്തിയത്. കുടുംബശ്രീ ഉത്‌പന്നങ്ങളും സംഘകൃഷി ഗ്രൂപ്പുകൾ ഉത്‌പാദിപ്പിക്കുന്ന നാടൻ പച്ചക്കറികളും മൂല്യവർധിത ഉത്‌പന്നങ്ങളും ഓണ…

/

നാദബ്രഹ്മപുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

ചെറുപുഴ : വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരൻമാർക്ക് ചെറുപുഴ നാദബ്രഹ്മ കലാക്ഷേത്രം ഏർപ്പെടുത്തിയ നാദബ്രഹ്മ പുരസ്കാരം കവിയും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിക്കും. 15,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. നാദബ്രഹ്മ കലാക്ഷേത്രത്തിന്റെ 27-ാമത് വാർഷികദിനമായ ഒക്ടോബർ നാലിന് ചെറുപുഴ…

/

കുറ്റിക്കോലിൽ ബസ് ബൈക്കിലിടിച്ച് യുവാവിന്റെ മരണം; ഖേദം പ്രകടിപ്പിച്ച് മാധവി ബസ് മാനേജ്‌മെന്റ്

തളിപ്പറമ്പ്: ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് മാധവി ബസ് മാനേജ്‌മെന്റ്.കഴിഞ്ഞ സെപ്തംബര്‍ 17 ന് കുറ്റിക്കോലില്‍ വെച്ച് നടന്ന അപകടത്തില്‍ ചുഴലി സ്വദേശിയായ ആഷിത്ത് മരണപ്പെട്ടതിനെതുടര്‍ന്ന് മാധവി ബസിനെതിരെ ശക്തമായ ജനവികാരമുണ്ടായിരുന്നു.ഇതേതുടര്‍ന്ന് മാനേജ്‌മെന്റ് ഫേസ്ബുക്ക് പേജ് വഴിയാണ് ഖേദം പ്രകടിപ്പിച്ചത്. ഫേസ്ബുക്ക് കുറിപ്പ് ചുവടെ “കഴിഞ്ഞ…

/

സംസ്ഥാനത്തുടനീളം പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ വ്യാപക റെയ്ഡ്; നേതാക്കൾ കസ്റ്റഡിയിൽ

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ, ഇഡി പരിശോധന.ന്യൂഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. കോഴിക്കോട് അർധരാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. കേരളത്തിൽ 50 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നതെന്നാണ് വിവരം. അതിനിടെ പോപ്പുലർ ഫ്രണ്ട് സമിതി അംഗത്തേയും…

//

നായകളുടെ കടിയേറ്റ് എത്തുന്നവർക്ക് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ പ്രത്യേക ചികിത്സാസൗകര്യം

പരിയാരം : നായയുടെ കടിയേറ്റ് എത്തുന്നവർക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രത്യേക ചികിത്സാസൗകര്യം ഏർപ്പെടുത്തിയതായി മെഡിക്കൽ സൂപ്രണ്ട് കെ.സുദീപ് അറിയിച്ചു.ആസ്പത്രി ബ്ലോക്കിലെ അത്യാഹിതവിഭാഗത്തോട് ചേർന്നാണ് ഈ സൗകര്യം ഒരുക്കിയത്. കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം എല്ലാ സമയവും…

/
error: Content is protected !!