കണ്ണൂർ സെൻട്രൽ ജയിലിലേക്ക്‌ കഞ്ചാവ് കടത്ത്‌;പോലീസ് കേസെടുത്തു

കണ്ണൂർ : സെൻട്രൽ ജയിലിലേക്ക് പച്ചക്കറികൾ കൊണ്ടുവന്ന ചരക്ക് ഓട്ടോയിൽ കഞ്ചാവ് കടത്തിയെന്ന ആരോപണത്തിൽ ടൗൺ പോലീസ് കേസെടുത്തു. ജയിൽ അധികൃതരുടെ പരാതിപ്രകാരമാണ് കേസെടുത്തത്. പ്രതി ആരാണെന്ന് കണ്ടെത്തിയിട്ടില്ല.പച്ചക്കറിവണ്ടിയിൽ രണ്ട് പൊതികൾ എത്തിച്ചുവെന്നാണ് ആരോപണം. സാധനം കൊണ്ടുവരുന്ന ഓട്ടോറിക്ഷയിൽ മൂന്നുകിലോയോളം കഞ്ചാവ്‌ കടത്തിയതാണ്‌ അറിയുന്നത്‌.…

/

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു

പുന്നയൂര്‍ക്കുളത്ത് മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു. ചെമ്മണ്ണൂര്‍ സ്വദേശി ശ്രീമതി(75)യാണ് മരിച്ചത്. ഇവര്‍ക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെയായിരുന്നു അന്ത്യം.മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മകന്‍ മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മനോജിനെ പൊലീസ്…

/

മാതാപിതാക്കൾ നഷ്ടപ്പെട്ട 3 കുട്ടികളുടെ സംരക്ഷണം: ‘എക്സോട്ടിക്’ ബസ് നാളെ സാന്ത്വന യാത്ര നടത്തും

കണ്ണാടിപ്പറമ്പ പുല്ലൂപ്പിയിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട മൂന്ന് കുരുന്നുകളുടെ സംരക്ഷണത്തിനായി ‘എക്സോട്ടിക്’ ബസ് നാളെ സാന്ത്വന യാത്ര നടത്തും. പുല്ലൂപ്പി കൊളപ്പാല ഹൗസിൽ വിനോദന്റെയും കുരുന്നുകളുടെയും സംരക്ഷണത്തിനായി നാളെ സർവ്വീസ് നടത്തുന്ന മുണ്ടേരിമൊട്ട – കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന ‘എക്സോട്ടിക്’ ബസ് രാവിലെ 6.10ന് യാത്ര…

//

വി കെ അബ്ദുൾ കാദർ മൗലവി സാഹിബിന്റെ ഓർമ ദിനം; തെരുവോരങ്ങളിൽ കഴിയുന്ന ആളുകൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നു

സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്ന കണ്ണൂർ അലവിൽ സ്വദേശി വി കെ അബ്ദുൾ കാദർ മൗലവി സാഹിബിന്റെ ഓർമ ദിവസമായ സെപ്തംബർ 24 ആം തിയ്യതി അലവിൽ ശാഖ മുസ്ലിം ലീഗ് കമ്മറ്റി “മരിക്കാത്ത ഓർമകളുമായി അലവിൽ ശാഖ” എന്ന ആശയവുമായി തെരുവോരങ്ങളിൽ…

/

“ഭാരത്‌ ജോഡോ യാത്രയുടെ ജനപിന്തുണയില്‍ വിറളി പൂണ്ട് സിപിഎം അക്രമം നടത്തുന്നു”: മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ ലഭിക്കുന്ന അത്യുജ്ജ്വല സ്വീകരണങ്ങളും യ്വീകരണവഴികളിലെ ജനപങ്കാളിത്തവും സിപിഎമ്മിനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.യാതൊരു പ്രകോപനവുമില്ലാതെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരേയും ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബോര്‍ഡുകള്‍ക്കെതിരേയും സിപിഎം നടത്തുന്ന അക്രമം തികഞ്ഞ അസഹിഷ്ണുതയാണെന്നും…

//

വിനോദസഞ്ചാര കേന്ദ്രത്തിൽ നാട്ടുകാരുടെ സദാചാര ​ഗുണ്ടായിസം; പെൺകുട്ടികളെ വടി കൊണ്ട് മർദ്ദിച്ചതായി പരാതി

വെള്ളാനിക്കൽപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിൽ നാട്ടുകാരുടെ സദാചാര ​ഗുണ്ടായിസം. വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ പെൺകുട്ടികളേയും ആൺകുട്ടികളേയും വടി ഉപയോഗിച്ച് മർദ്ദിച്ചതായി പരാതി.പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാരായണപുരം സ്വദേശി മനീഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.കുട്ടികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ മാസം നാലിനായിരുന്നു സംഭവം. കുട്ടികളുടെ…

/

കണ്ണൂർ ജവഹർ ലൈബ്രറി ഏർപ്പെടുത്തിയ സി.പി.ദാമോദരൻ സ്മാരക പുരസ്കാരം എം മുകുന്ദന്

ജവഹർലാൽ നെഹ്‌റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ഈ വർഷത്തെ സി.പി. ദാമോദരൻ സ്മാരക പുരസ്‌കാരത്തിന് എഴുത്തുകാരൻ എം. മുകുന്ദൻ അർഹനായി.സി.പി. ദാമോദരന്റെ ചരമവാർഷികത്തിന്റെ ഭാഗമായി 26-ന് നടക്കുന്ന അനുസ്മരണ ചടങ്ങിൽ കാഷ് അവാർഡും മൊമന്റോയും നൽകുമെന്ന് ലൈബ്രറി വർക്കിങ് ചെയർമാനും കണ്ണൂർ…

/

ജോഡോ യാത്ര ബാനറില്‍ സവര്‍ക്കര്‍; ചര്‍ച്ചയായതോടെ ഗാന്ധി ചിത്രമിട്ട് മറച്ചു

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ വിഡി സവര്‍ക്കറുടെ ചിത്രം. ആലുവ നെടുമ്പാശേരി എയര്‍പോര്‍ട്ട് ജംഗ്ഷന് സമീപം കോട്ടായിയില്‍ ദേശീയപാതയില്‍ സ്ഥാപിച്ച ബാനറിലാണ് സവര്‍ക്കറുടെ ചിത്രം ഇടം നേടിയത്. കോണ്‍ഗ്രസ് ചെങ്ങമനാട് മണ്ഡലം കമ്മിറ്റിയാണ് ബാനറില്‍ സവര്‍ക്കറുടെ…

/

കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദിച്ച സംഭവം: പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

തിരുവനന്തപുരം കാട്ടാക്കടയിൽ കൺസഷനെ ചൊല്ലിയുള്ള തർക്കത്തിനിടെ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചേർത്തു.സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് കൂടിയാണ് ചേർത്തത്. പ്രേമന്റെ മകളെ കൈയ്യേറ്റം ചെയ്‌തെന്നാണ് പുതിയ കുറ്റം. പ്രേമന്റെയും മകളുടെയും സുഹൃത്തിന്റേയും മൊഴി പൊലീസ്…

/

ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്, ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്‍റേത് തന്നെ; സ്ഥിരീകരണം

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ഫോറന്‍സിക് റിപ്പോര്‍ട്ട്.ഫോണ്‍ സംഭാഷണങ്ങളിലെ ശബ്ദം സുരേന്ദ്രന്റേത് തന്നെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പരിശോധന നടത്തിയ 14 ഇലക്ട്രോണിക് ഡിവൈസുകളുടേയും ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. ഒരു…

//
error: Content is protected !!