‘ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തി,വ്യക്തിവിരോധം വച്ചു പുലർത്തുന്നയാളായി അധപതിച്ചു’; ഇ പി ജയരാജന്‍

കണ്ണൂര്‍:അസാധാരണ വാര്‍ത്താസമ്മേളനം നടത്തി മുഖ്യമന്ത്രിക്കും, സര്‍ക്കാരിനും , സിപിഎമ്മിനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി നേതാക്കള്‍ രംഗത്ത്.സ്വമേധയാ ഗവർണർ പദവിയിൽ നിന്ന് രാജി വച്ച് പോകുന്നതാണ് ഉചിതമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ…

//

‘ഷാജിയുടെ വിശദീകരണം തൃപ്തികരം.പാർട്ടി വേദികളിൽ പറയേണ്ടത് അവിടെ തന്നെ പറയണം’ സാദിഖലി തങ്ങൾ

കെ എം ഷാജിയുടെ പരാമർശങ്ങൾ മുസ്ലിം ലീഗിലുണ്ടാക്കിയ വിവാദങ്ങള്‍ക്ക് താത്കാലിക വെടിനിര്‍ത്തല്‍.സംസഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ കണ്ട് കെ എം ഷാജി വിശദീകരണം നല്‍കി.ഷാജിയുടെ വിശദീകരണം തൃപ്തികരമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.ഷാജിയോട് പറയാനുള്ളതെല്ലാം പറഞ്ഞു.പാർട്ടി വേദികളിൽ പറയേണ്ടത് പാര്‍ട്ടി വേദികളിൽ പറയണം.പുറത്തു പറയുന്നതിൽ…

//

കണ്ണൂർ സർവകലാശാല വി.സി നിയമനം; മുഖ്യമന്ത്രിയുടെ മൂന്ന് കത്തുകൾ പുറത്തുവിട്ട് ​ഗവർണർ

കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തുവിട്ടു. വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് 2021 ഡിസംബര്‍ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത്…

//

ഉറങ്ങികിടന്ന മാതാവിന്റെ തലയില്‍ അമ്മിക്കല്ലിട്ട് ചിരവ കൊണ്ട് അടിച്ച് മകന്‍ തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്: ഉറങ്ങികിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ടശേഷം ചിരവകൊണ്ട് തല അടിച്ച് തകര്‍ത്ത് വിദ്യാര്‍ത്ഥിയായ മകന്‍ തൂങ്ങിമരിച്ചു.മടിക്കൈ ആലയിലെ പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ മകന്‍ സുജിത്ത്(19) ആണ് അമ്മയെ ക്രൂരമായി അക്രമിച്ച ശേഷം ജീവനൊടുക്കിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. സുധയുടെ നിലവിളികേട്ട് പരിസരവാസികള്‍…

/

ഭർതൃവീട്ടിലെ യുവതിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃമാതാവും കസ്റ്റഡിയിൽ

കണ്ണൂർ:ഭർതൃവീട്ടിലെ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവും ഭർതൃമാതാവും കസ്റ്റഡിയിൽ. കണ്ണൂർ പെരുവാമ്പ സ്വദേശി സൂര്യയുടെ ആത്മഹത്യയിലാണ് പയ്യന്നൂർ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കരിവെള്ളൂർ കൂക്കാനത്തെ സി. രാകേഷ്, മാതാവ് ഇന്ദിര എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഗാർഹിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതി. യുവതി ജീവനൊടുക്കിയതിന് കാരണം…

/

സിനിമാ– സീരിയൽ നടി രശ്മി ഗോപാൽ അന്തരിച്ചു

സിനിമാ– സീരിയൽ നടി രശ്മി ഗോപാൽ (51) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ‘സ്വന്തം സുജാത’ സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ഗോപാൽ, കുടുംബ പ്രേക്ഷകർക്കിടയിൽ പ്രശസ്തയായത്. ബെംഗളൂരുവിൽ ജനിച്ചുവളർന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്.…

/

‘എന്റെ ജീവൻ നഷ്ടപ്പെടുകയാണെങ്കിൽ അതിന് കാരണം ഭർത്താവ്’; കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ഡയറിക്കുറിപ്പ് കണ്ടെത്തി

കൊല്ലം ചടയമംഗലത്ത് വീട്ടിൽ ഭർത്തൃ വീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് കണ്ണൻ നായർ പൊലീസ് കസ്റ്റഡിയിൽ. ഐശ്വര്യയുടെ വീട്ടിൽനിന്നും ഐശ്വര്യ ഉപയോഗിച്ചിരുന്ന ഡയറി കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തുകയും അതിൽ ഐശാര്യ അനുഭവിച്ചിരുന്ന പീഡനങ്ങളെ കുറിച്ചും, തന്റെ ജീവൻ നഷ്ട്ടപെടുകയാണെങ്കിൽ അതിനു കാരണം ഭർത്താവായ…

/

തമിഴ് യുവനടി ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍

തമിഴ് സിനിമാ നടി ദീപ എന്ന പൗളിൻ ജസീക്കയെ (29)  ഫ്ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ് സിനിമകളിൽ സഹനടിയായും നായികയായും  ശ്രദ്ധേയമായ താരമാണ് ദീപ. പ്രേമനൈരാശ്യമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മിസ്‌കിൻ സംവിധാനംചെയ്ത തുപ്പറിവാളനിൽ ഉപനായികമാരിൽ ഒരാളായിരുന്നു ദീപ. തമിഴ് സിനിമകളിൽ…

/

‘മുറിവ് വൃത്തിയാക്കാന്‍ പോലും തയ്യാറായില്ല’; ആരോഗ്യ വകുപ്പിനെതിരെ പരാതി നല്‍കി അഭിരാമിയുടെ കുടുംബം

ആരോഗ്യ വകുപ്പിനെതിരെ പരാതിയുമായി തെരുവ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റ് പേവിഷബാധയേറ്റ് മരണപ്പെട്ട പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി സ്വദേശി 13കാരിയായ അഭിരാമിയുടെ കുടുംബം. അഭിരാമിക്ക് ചികിത്സ തേടിയപ്പോള്‍ വീഴ്ച്ച വരുത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിയപ്പോള്‍…

/

പരസ്യ വിമർശന വിവാദം; കെഎം ഷാജി ഇന്ന് വിശദീകരണം നൽകിയേക്കും

നേതൃത്വത്തിൽ ഒരു വിഭാഗത്തിനെതിരെ പരസ്യ വിമർശനം നടത്തുന്നുവെന്ന വിവാദത്തിൽ കെ എം ഷാജി ഇന്ന് വിശദീകരണം നൽകിയേക്കും. പാണക്കാടെത്തുന്ന ഷാജിയുമായി സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച്ച നടത്തും. ഷാജിയോട് വിശദീകരണം തേടുമെന്ന് പാർട്ടി അധ്യക്ഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു വിഭാഗം നേതാക്കൾക്കെതിരെ നിരന്തരമായി പരസ്യ…

//
error: Content is protected !!