കണ്ണൂരിൽ ഒരു പശുവിന് കൂടി പേയിളകി , ദയാവധം നടത്തി , പശുവിന്റെ ആക്രമണത്തിൽ പരിക്കേറ്റവ‍ർ നിരീക്ഷണത്തിൽ

കണ്ണൂരിൽ ഒരു പശുവിന് കൂടി പേയിളകി. അഴീക്കൽ ഭാഗത്ത് അലഞ്ഞ് നടക്കുന്ന പശുവിനാണ് പേയിളകിയത്. പശുവിനെ ദയാവധം നടത്തി. പശുവിൻ്റെ ശരീരത്തിൽ നായ കടിച്ച പാടുകളുണ്ട് . പശുവിൻ്റെ ആക്രമണത്തിൽ 3 പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം എച്ചിപ്പാറയിൽ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു.…

/

ഭാഗ്യശാലി അനൂപ്; ഓണം ബമ്പറടിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശിക്ക്

ഇത്തവണത്തെ ഓണം ബമ്പര്‍ അടിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. ഭാഗ്യശാലി ഉടൻ ഭഗവതി ഏജൻസിയിലെത്തും. ഇയാൾ ലോട്ടറി ഏജന്റിന്റെ സഹോദരനാണ്. TJ 750605 എന്ന നമ്പറിനാണ് സമ്മാനം. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. തങ്കരാജ് എന്ന ഏജന്റ്…

/

ചരിത്രത്തിലാദ്യം, ടി 20 ലോകകപ്പില്‍ യുഎഇയെ നയിക്കാന്‍ തലശ്ശേരി സ്വദേശി

ടി 20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുളള യുഎഇ ടീമിനെ നയിക്കുന്നത് മലയാളി. തലശേരിക്കാരന്‍ സി പി റിസ്‌വാനാണ് യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ലോകകപ്പില്‍ ഒരു ടീമിനെ ഒരു മലയാളി താരം നയിക്കുന്നത്. റിസ്‌വാനെ കൂടാതെ രണ്ട് മലയാളി താരങ്ങള്‍…

/

ഓണം ബമ്പർ ഒന്നാം സമ്മാനം തിരുവനന്തപുരത്ത്; ഭാ​ഗ്യശാലിയെ തിരഞ്ഞ് കേരളം

ഈ വർഷത്തെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം തിരുവനന്തപുരം ആറ്റിങ്ങലിൽ നിന്ന് വിറ്റുപോയ നമ്പറിന്.TJ750605 എന്ന ഭാ​ഗ്യ നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. തങ്കരാജ് എന്ന ഏജന്റാണ് ബമ്പർ അടിച്ച ടിക്കറ്റ് വിറ്റത്. ‘ഇന്നലെ രാത്രി 7 മണിക്കും 8 മണിക്കും…

/

തിരുവോണം ബമ്പർ നറുക്കെടുത്തു; ഫലം അറിയാന്‍ ചെയ്യേണ്ടത്

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ തിരുവോണം ബമ്പർ പ്രഖ്യാപിച്ചത്. 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് TJ 750605 എന്ന നമ്പർ ടിക്കറ്റിനാണ്. 5 കോടിയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം പത്ത് പേർക്കാണ് മൂന്നാം സമ്മാനം. ഇത്തവണ…

/

സിൽവർ ലൈൻ ചർച്ചയായില്ല; കർണ്ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

കർണ്ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം- മൈസൂരു ദേശീയ പാത, കാസർഗോഡ്- കാണിയൂർ റെയിൽ പാത എന്നിവ ചർച്ചയായി.അനുകൂല നിലപാടാണ് കർണ്ണാടക സർക്കാർ സ്വീകരിച്ചത്.എന്നാൽ കൂടിക്കാഴ്ചയിൽ സിൽവർ ലൈൻ ചർച്ചയായില്ല. നഞ്ചൻകോഡ്- നിലമ്പൂർ റെയിൽ പാതയ്ക്ക് പാരിസ്ഥിതിക അനുമതി പ്രശ്‌നമെന്ന്…

//

ഏരുവേശി വലിയരീക്കാമലയിൽ ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടി കണ്ടെത്തി; അന്വേഷണം ഊർജിതം

ശ്രീകണ്ഠപുരം: ഏരുവേശി വലിയരീക്കാമലയിൽ ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടി കണ്ടെത്തി. വലിയരീക്കാമലയിലെ മുട്ടത്ത് കുന്നേൽ ആന്റണിയുടെ പറമ്പിലാണ് തലയോട്ടിയും അസ്ഥി കഷ്ണങ്ങളും കണ്ടെത്തിയത്. ഏറെക്കാലമായി കൃഷി നടത്താത്തതിനാൽ കാടുപിടിച്ച് കിടക്കുന്ന സ്ഥലമാണിത്. കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് വെള്ളിയാഴ്ച കാട് വെട്ടി തെളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്.വിവരമറിയിച്ചതിനെ…

//

തെരുവുനായ പാഞ്ഞടുത്തു; സ്കൂട്ടറിൽ നിന്ന്‌ വീണ് യുവാവിന് പരിക്ക്

പാപ്പിനിശ്ശേരിയിൽ തെരുവുനായ പാഞ്ഞടുത്തതിനെ തുടർന്ന് സ്കൂട്ടറിൽ നിന്ന്‌ വീണ് ഒരാൾക്ക് പരിക്ക്. കോലത്തുവയൽ മാധവൻപീടികക്ക് സമീപത്തെ മുഹമ്മദ് ആദി(19)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരി കോലത്തുവയലിൽനിന്ന്‌ അരോളിയിലെ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങിവരവെ അരോളി സ്കൂളിന്റെയും കല്ലയ്ക്കൽ പള്ളിക്കും ഇടയിൽ വെച്ചാണ് തെരുവുനായ ഓടിയടുത്തത്.…

/

തെരുവുനായകളുടെ വാക്സിനേഷൻ : ഇനി പഞ്ചായത്ത് തലത്തിലും

കണ്ണൂർ : മൃഗസ്നേഹികളുടെ സഹായത്തോടെ തെരുവുനായകൾക്കുള്ള വാക്സിനേഷൻ തുടരുന്നു. നഗരത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരം, മാണിക്യക്കാവ് എന്നിവിടങ്ങളിൽ നിന്നാണ് ശനിയാഴ്ച വാക്സിൻ നൽകിയത്.ജില്ലാ മൃഗാസ്പത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. പി.കെ.പദ്‌മരാജന്റെ നേതൃത്വത്തിലാണ് വാക്സിൻ നൽകിയത്.നഗരത്തിൽ 48 നായകൾക്ക് വാക്സിൻ നൽകി. എടക്കാട് പ്രദേശത്ത്…

/

പാലത്തിൻ്റെ കൈവരിയിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: പാലത്തിൻ്റെ കൈവരിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു.ഉളിക്കൽ സ്വദേശിയും പടിയൂർ സ്കൂൾ തട്ടിൽ താമസക്കാരനുമായ ആൽബിൻ ജോർജ്(28)ആണ് മരിച്ചത്.ഇന്നലെ രാത്രി നുച്ചിയാട് പാലത്തിന്റെ കൈവരിയിൽ ബൈക്കിടിച്ച് പരിക്കേറ്റ ഇയാളെ ഇരിട്ടിയിലെ അമലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ ഇന്ന് പുലർച്ചെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ…

/
error: Content is protected !!