ചെറുശ്ശേരി സ്മാരകം ചിറക്കൽ കിഴക്കേക്കര അതിലകം ക്ഷേത്രം ഭാഗത്ത് നിർമിക്കാൻ ധാരണ. വൃന്ദാവനം ഉൾപ്പെടെ നിർമ്മിക്കുന്നതിന് പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് ഇതു സംബന്ധിച്ച് കെ വി സുമേഷ് എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ചെറുശ്ശേരി സ്മാരകം നിർമിക്കാൻ സംസ്ഥാന സർകാർ…