കണ്ണൂര്‍ കൂത്തുപറമ്പിൽ മുസ്ലീം ലീഗില്‍ കൂട്ട രാജി; പൊട്ടങ്കണ്ടി അബ്ദുള്ളയടക്കം സ്ഥാനമൊഴിഞ്ഞു

കണ്ണൂര്‍ കൂത്തുപറമ്പിൽ മുസ്ലീം ലീഗില്‍ കൂട്ടരാജി.വിമതപ്രവര്‍ത്തനത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരുമായി സംസ്ഥാന നേതാക്കള്‍ വേദി പങ്കിട്ടെന്നും ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം.കൂത്തുപറമ്പ് നിയമസഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും പ്രമുഖ വ്യാപാരിയുമായ പൊട്ടന്‍കണ്ടി അബ്ദുള്ള, വൈസ് പ്രസിഡന്റുമാരായ പിപിഎ സലാം, കാട്ടൂറ മുഹമ്മദ് ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ചത്.രാജിക്കത്ത്…

//

‘ഇതാണ് നമ്മുടെ ആരോഗ്യമന്ത്രി ചെയ്തിരിക്കുന്നത്’; രൂക്ഷ വിമര്‍ശനവുമായി രഞ്ജിനി ഹരിദാസ്

കേന്ദ്ര മരുന്ന് ലാബിന്റെ പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത പേ വിഷ വാക്‌സിന്‍ കേരളത്തിലെത്തിച്ചെന്ന വാര്‍ത്തകളോട് രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് രജ്ഞിനി ഹരിദാസ്. ലാബ് പരിശോധന ഫലം പോലും ലഭിക്കാത്ത വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്ത് വിതരണം ചെയ്തിരിക്കുകയാണ് നമ്മുടെ ആരോഗ്യമന്ത്രിയെന്ന് മൃഗസ്‌നേഹി കൂടിയായ അവതാരക വിമര്‍ശിച്ചു.…

/

മരം മുറിച്ചപ്പോള്‍ പക്ഷിക്കുഞ്ഞുങ്ങള്‍ ചത്ത കേസ്; അറസ്റ്റിലായ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

ദേശീയപാത വികസനത്തിന്റെ ഭാഗമായി തിരൂരങ്ങാടി വി കെ പടിയിൽ മരം മുറിച്ചപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ ചത്ത കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. മരംമുറിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ തമിഴ്നാട് സേലം സ്വദേശി മഹാലിംഗം (32), സൂപ്പർവൈസർ ജാർഖണ്ഡ് സ്വദേശി വികാസ് കുമാർ റജക്…

/

‘ഒന്നുകില്‍ സര്‍ക്കാരിനെ പിരിച്ചുവിടണം, അല്ലെങ്കില്‍ ഗവര്‍ണറെ പിന്‍വലിക്കണം’; രാഷ്ട്രപതി ഇടപെടണമെന്ന് കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുളള പോര് പരിഹരിക്കാൻ കേന്ദ്ര സർക്കാരോ, രാഷ്ട്രപതിയോ മധ്യസ്ഥത വഹിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇരുവരും തമ്മിലുളള തർക്കം ജനാധിപത്യത്തിന് ഭീഷണിയും നമ്മുടെ സംസ്കാരത്തിന് അപമാനവുമാണെന്ന് സുധാകരന്‍ പറഞ്ഞു. തർക്കം ഭരണസ്തംഭനമുണ്ടാക്കിയാൽ പ്രതിപക്ഷമെന്ന…

//

ആംബുലൻസ് ഡ്രൈവറെ കാർ യാത്രികൻ തടഞ്ഞ് മർദ്ദിച്ചു; ചികിത്സ വൈകി രോഗി മരിച്ചു

രോഗിയുമായി വന്ന ആംബുലൻസ് തടസപ്പെടുത്തിയതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. മലപ്പുറം വളാഞ്ചേരി കരേക്കാട് വടക്കേപ്പീടിയേക്കൽ ഖാലിദ്(33) ആണ് മരിച്ചത്. കാർ യാത്രക്കാരനാണ് ആംബുലൻസിനെ വഴിയിൽ പിന്തുടർന്ന് ആശുപത്രിയിൽ എത്തി, സംഭവം കയ്യാങ്കളിയിലെത്തിച്ചത്.തർക്കത്തിൽ പരുക്കേറ്റ ആംബുലൻസ് ഡ്രൈവർ പാങ്ങ് വലിയപറമ്പിൽ അബ്ദുൽ അസീസ്…

/

ടൈഗര്‍ സമീറിനെ ജാമ്യത്തില്‍ വിട്ടു; തോക്കും ഫോണും കസ്റ്റഡിയില്‍

കാസര്‍ഗോഡ്: തെരുവുനായ ആക്രമണം ശക്തമായ സാഹചര്യത്തില്‍ കുട്ടികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി പോയ സമീറിന്റെ തോക്കും, മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ബേക്കൽ പൊലീസാണ് സമീറിന്റെ എയർ ഗണ്ണും ഫോണും കസ്റ്റഡിയിലെടുത്തത്. ആവശ്യമാകുന്ന ഘട്ടത്തിൽ വീണ്ടും ഹാജരാകണമെന്ന നിബന്ധനയോടെ സമീറിനെ ജാമ്യത്തിൽ വിട്ടയച്ചു.ടൈഗര്‍ സമീറിനെതിരെ ഐപിസി…

/

സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക; തിരുവോണം ബമ്പർ ഭാഗ്യശാലിയെ ഉച്ചയോടെ അറിയാം

കേരളക്കര ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വ‍‍ർഷത്തെ തിരുവോണം ബമ്പ‍‌‍ർ ഭാ​ഗ്യശാലി ആരാണെന്ന് ഇന്നറിയാം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ധനമന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം…

/

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനാചരണം; പോസ്റ്റ് കാർഡിൽ ആശംസ അറിയിച്ച് ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി

കണ്ണൂർ : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനാചരണതിന്റെ ഭാഗമായി ബിജെപി ദേശീയ തലത്തിൽ നടത്തുന്ന സേവാ പാക്ഷികത്തിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് കാർഡിൽ ആശംസ അറിയിക്കുന്ന പരിപാടി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിൽ പോസ്റ്റ് കാർഡ് ആയച്ച് കൊണ്ട് തുടക്കം…

/

വോട്ടർ ഐ ഡി-ആധാർ ബന്ധിപ്പിക്കൽ: 18നും 25നും വില്ലേജ്, താലൂക്ക് ഓഫീസുകൾ തുറക്കും

കണ്ണൂർ :തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പർ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനായി സെപ്റ്റംബർ 18, 25 തീയതികളിൽ കണ്ണൂർ താലൂക്കിന്റെ പരിധിയിലുള്ള മുഴുവൻ വില്ലേജ് ഓഫീസുകളും കൂടാതെ താലൂക്ക് ഇലക്ഷൻ വിഭാഗവും തുറന്ന് പ്രവർത്തിക്കും. എല്ലാവരും അവരുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പർ, ആധാർ നമ്പർ,…

/

‘കുഞ്ഞുങ്ങളുടെ ചര്‍മ്മത്തിന് ദോഷം’; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍സ് ബേബി പൗഡറിന്റെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍സ് ബേബി പൗഡറിന്റെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്റെ നടപടി. പൗഡര്‍ നവജാത ശിശുക്കളുടെ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനാണ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയത്. കൊല്‍ക്കത്ത…

/
error: Content is protected !!