വൈദ്യുതി ബില്ലിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; വ്യാജസന്ദേശങ്ങളോട് പ്രതികരിക്കരുത്; ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി

വൈദ്യുതി ബില്ലിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്. വ്യാജസന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളിൾ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്‌ക്കേണ്ട തുക, പണമടയ്ക്കാൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുമെന്നും വൈദ്യുതി ബോർഡ് അറിയിച്ചു.ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി തുടങ്ങിയവ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ആവശ്യപ്പെടില്ല.…

/

‘3 വർഷം മുൻപ് എനിക്കെതിരെ വധശ്രമമുണ്ടായി, കേസെടുക്കുന്നതിൽ നിന്ന് ആരാണ് പോലീസിനെ തടഞ്ഞത്?’: ഗവർണർ

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.മൂന്ന് വർഷം മുൻപ് തനിക്കെതിരെ വധശ്രമമുണ്ടായെന്നും അന്ന് കേസെടുക്കുന്നതിൽ നിന്നും പൊലീസിനെ മുഖ്യമന്ത്രി വിലക്കിയെന്നും ഗവർണർ തുറന്നടിച്ചു. ‘നിങ്ങൾ വിഡിയോ കണ്ടിട്ടുണ്ടോ ? കണ്ടിട്ടില്ലേ ? മൂന്ന് വർഷം മുൻപ് കണ്ണൂരിൽ എന്നെ കൊല്ലാനുള്ള ശ്രമം…

/

ഹാഷിഷ് ഓയിലുമായി വിളക്കോട് സ്വദേശിയായ യുവാവ് പിടിയിൽ

ഹാഷിഷ് ഓയിലുമായി ഇരിട്ടി വിളക്കോട് സ്വദേശിയായ യുവാവ് പിടിയിൽ. 60 മില്ലി ഹാഷിഷ് ഓയിലുമായി വിളക്കോട് പാറാടൻ മുക്കിലെ കൊയിലോട്ര ഹൗസിൽ ഹര്‍ഷിത്ത് (29) നെയാണ് മുഴക്കുന്ന് പോലീസ് ഇൻസ്‌പെക്ടർ രജീഷ് തെരുവത്ത് പീടികയിലിന്റെ നിർദ്ദേശപ്രകാരം എസ് ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തിലുള്ള…

/

തെരുവുനായപ്പേടി, തോക്കുമായി കുട്ടികള്‍ക്ക് അകമ്പടി നടത്തിയ രക്ഷിതാവിനെതിരെ കേസ്

കാസര്‍കോട്: തെരുവുനായ്ക്കളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കേസ്. കാസർകോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് കേസെടുത്തത്. ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാൻ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയതിനാണ് ബേക്കൽ പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ്…

/

ആണ്‍വേഷം ചമഞ്ഞ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി; യുവതിക്ക് പത്ത് വര്‍ഷം തടവും പിഴയും

ആണ്‍വേഷത്തില്‍ കഴിയുന്ന യുവതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും വിധിച്ച് ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ(27)യെ ആണ് പത്ത് വര്‍ഷം തടവിനും ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയും…

/

‘ഓണവുമായി മഹാബലിക്ക് ബന്ധമെന്ത്?’; കേരളം ഭരിച്ചതിന് ചരിത്രപരമായി തെളിവില്ലെന്ന് വി മുരളീധരന്‍

മഹാബലിക്ക് ഓണവുമായി ഒരു ബന്ധവുമില്ലെന്ന വാദവുമായി ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരൻ. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല. നർമദ നദിയുടെ തീര പ്രദേശം ഭരിച്ചിരുന്ന രാജാവ് ആണ് മഹാബലി എന്നും വി മുരളീധരൻ ആരോപിച്ചു.ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന…

//

തളിപ്പറമ്പിൽ കാർ മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

തളിപ്പറമ്പ് : ദേശിയ പാതയിൽ വടക്കാഞ്ചേരി റോഡ് ജംഗ്ഷനിൽ രാജസ്ഥാൻ മാർബിൾസിന് മുന്നിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്.തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശി ശ്രീരാജ് (25) പരിയാരം സ്വദേശി ജോമോൻ (24) എന്നിവർക്കാണ് പരിക്കേറ്റത് .ഇന്ന് പുലർച്ചെ ഒരു മണിയോടെ…

//

പേരക്കുട്ടിയുടെ കല്യാണം കൂടാനെത്തിയ വയോധിക കിണറ്റിൽ മരിച്ച നിലയിൽ

പേരക്കുട്ടിയുടെ കല്യാണം കൂടാനെത്തിയ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അഴവത്ത് വളപ്പിൽ നാരായണികുട്ടി എന്ന ബേബി (70)യേയാണ് കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വെള്ളിയാഴ്ച്ച ഉച്ചക്ക് മുമ്പ് ചങ്ങരംകുളം ചിറവല്ലൂർ പടിഞ്ഞാറ്റ് മുറിയിലാണ് സംഭവം. മൂത്ത മകൾ സതിദേവിയുടെ വീട്ടിലെ കിണറ്റിലായിരുന്നു ഇവരെ…

/

തെരുവ് നായ ശല്യം; മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് എയര്‍ഗണുമായി സംരക്ഷണമൊരുക്കി രക്ഷിതാവ്

കാസര്‍ഗോഡ്: തെരുവ് നായ ആക്രമണത്തില്‍ നിന്നും മദ്രസാ വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി നടക്കുന്ന രക്ഷിതാവിന്റെ വീഡിയോ വൈറല്‍. ബേക്കല്‍ ഹദാദ് നഗറിലാണ് സംഭവം. മദ്രസയിലേക്ക് പോയ ഒരു കുട്ടിയെ കഴിഞ്ഞ ദിവസം തെരുവ് നായ കടിച്ചിരുന്നു. തുടര്‍ന്നാണ് സമീര്‍ എയര്‍ഗണുമായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നടന്നത്. സമീര്‍…

/

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് 6 മണിക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകിട്ട് 6 മണിക്ക് നടക്കും. സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. തെരുവ് നായ പ്രതിസന്ധി, റോഡിലെ കുഴി തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം.…

/
error: Content is protected !!