ഭാരത് ജോഡോ യാത്ര; വെള്ളമെത്തിക്കാന്‍ വെകിയ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് കോര്‍പ്പറേഷന്‍

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി താമസിക്കുന്ന പള്ളിമുക്ക് യൂനുസ് എഞ്ചിനിയറിംഗ് കോളേജ് വളപ്പിലേക്ക് വെള്ളമെത്തിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.വെഹിക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിജി ഗോപി എന്നിവരെയാണ് മേയര്‍ പ്രസന്ന ഏണസ്റ്റ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ്…

//

ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗം സപ്ലിമെന്ററി രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി രണ്ടാം അലോട്ട്മെന്റ് www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിൽ പ്രസിദ്ധീകരിച്ചു. Supplementary II Allotment Results എന്ന ലിങ്കിൽ അപേക്ഷ നമ്പരും ജനന തീയതിയും ടൈപ്പ് ചെയ്തത് അപേക്ഷകർക്ക്…

//

‘മാനേജ്മെന്റിലെ തർക്കം’; സ്കൂളിലേക്കുള്ള റോഡടച്ചതായി പരാതി

കണ്ണൂർ : മാനേജ്മെന്റിലെ തർക്കം കാരണം ഒരുവിഭാഗത്തിന്റെ പിന്തുണയോടെ സ്കൂളിലേക്കുള്ള റോഡടച്ചെന്ന് പരാതി. ഇതുകാരണം ചെറുപഴശ്ശി എ.എൽ.പി.സ്കൂളിന്റെ നിലനിൽപ്പുതന്നെ ഭീഷണിയിലായെന്നും പി.ടി.എ.യുടെയും ജനകീയ കമ്മിറ്റിയുടെയും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.സ്കൂളിൽ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കളക്ടർക്കും വിദ്യാഭ്യാസ അധികൃതർക്കും പരാതി നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.…

/

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; പ്രതി പിടിയിൽ

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയയാൾ പിടിയിൽ.കോഴിക്കോട് എടവണ്ണപ്പാറ സ്വദേശിയായ ഉണ്ണികൃഷ്ണൻ (51) എന്നയാളാണ് പിടിയിലായത്.  ക്രൈം സ്ക്വാഡിന്റേയും, ടൗൺ എസ് ഐ അബ്ദുൾ ജലീലിന്റേയും നേതൃത്വത്തിലുളള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വിരട്ടാംകണ്ടി ഭ​ഗവതി ക്ഷേത്രത്തിൽ ഇയാൾ മോഷണം നടത്തുന്ന സിസിടിവി…

/

‘വൈദ്യുതി മുടങ്ങി, വെന്റിലേറ്റർ നിലച്ചു’; കർണാടകയിലെ ബെല്ലാരി സർക്കാർ ആശുപത്രിയിൽ രോഗികൾക്ക് ദാരുണാന്ത്യം

കര്‍ണാടകയിലെ ബെല്ലാരി സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയത് മൂലം, വെന്റിലേറ്ററിലായിരുന്ന രണ്ട് രോഗികള്‍ മരിച്ചു. മൗല ഹുസൈന്‍,ചേതമ്മ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.വിംസ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് രോഗികളാണ് വൈദ്യുതി മുടങ്ങി വെന്റിലേറ്റര്‍ പ്രവര്‍ത്തന രഹിതമായതോടെ മരണപ്പെട്ടത്.…

/

സംസ്ഥാനത്ത് പേവിഷ പ്രതിരോധ കുത്തിവെപ്പ്; 20 മുതൽ തീവ്രയജ്ഞ പരിപാടി

മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ സംസ്ഥാനത്തെ 170 ഹോട്ട്സ്പോട്ടുകളിൽ പേവിഷബാധയ്ക്കെതിരെ മുൻഗണനാക്രമത്തിൽ തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനുള്ള തീവ്രയജ്ഞ പരിപാടി 20ന് ആരംഭിക്കും. ഒക്ടോബർ 20 വരെ തുടരാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വളർത്തുമൃഗങ്ങളെ തെരുവുനായ്ക്കൾ കടിക്കുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ്…

/

കൊല്ലത്ത് യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ

കൊല്ലം ചടയമംഗലത്ത് യുവതി ഭർത്തൃഗൃഹത്തിൽ തൂങ്ങി മരിച്ചു. ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനാണ് ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. യുവതിയ്ക്ക് നേരെ ഗാർഹിക പീഡനം ഉണ്ടായെന്ന് ആരോപിച്ച് സഹോദരൻ ചടയമംഗലം പൊലീസിന് പരാതി നൽകി. ഇട്ടിവ സ്വദേശിനി ഐശ്വര്യ ഉണ്ണിത്താൻ ഭർതൃഗൃഹത്തിലെ…

/

ജോലിക്കിടെ മരം പൊട്ടി വീണ് അപകടം; മയ്യിൽ എരിഞ്ഞിക്കടവ് സ്വദേശിക്ക് ദാരുണാന്ത്യം

ജോലിക്കിടെ മരം പൊട്ടി വീണ് മയ്യിൽ എരിഞ്ഞിക്കടവ് സ്വദേശിക്ക് ദാരുണാന്ത്യം. എരിഞ്ഞിക്കടവ് കാക്കടവത്ത് പുതിയ പുരയിൽ നജീബ് (46) ആണ് ജോലിക്കിടെ മരം പൊട്ടി വീണ് മരിച്ചത്.ഇന്ന് കണ്ടക്കൈയിൽ മരം മുറിക്കുന്നതിനിടയിലാണ് മുറിച്ച് കൊണ്ടിരിക്കുന്ന മരം ദേഹത്ത് പതിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ…

//

‘2000 ചോദിച്ചു, 500 കൊടുത്തു’; ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന കുറഞ്ഞതിന്റെ പേരിൽ അക്രമമെന്ന് പരാതി

കൊല്ലത്ത് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കുള്ള ഫണ്ട് പിരിവിനിടെ അക്രമമെന്ന് പരാതി. സംഭാവന കുറഞ്ഞുപോയെന്ന പേരില്‍ തന്റെ കട പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിച്ചെന്ന് കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരി അനസ് ആരോപിച്ചു. രണ്ടായിരം രൂപ കോണ്‍ഗ്രസ് നേതാക്കള്‍ രസീത് എഴുതി. അഞ്ഞൂറ് രൂപ…

//

വൈദ്യുതി മുടങ്ങും

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുന്നത്തുച്ചാല്‍, കുറുക്കന്‍ മൊട്ട, തലമുണ്ട എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 16 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് വരെ മുഴുവനായും ബാവോട് പരിധിയില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും. പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ വയക്കര ജങ്ഷൻ, ചക്കാലക്കുന്ന് എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ…

/
error: Content is protected !!