യുക്രൈനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇന്ത്യയില്‍ തുടര്‍പഠനം അനുവദിക്കില്ല

യുക്രൈനില്‍ നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ഇവരെ പഠനം തുടരാന്‍ അനുവദിയ്ക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിനെ ആണ് ഇക്കാര്യം അറിയിച്ചത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിയമം ഇന്ത്യന്‍ യൂണിവഴ്‌സിറ്റികളില്‍ ഈ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നില്ല.…

/

‘പനിയെന്ന് പറഞ്ഞ് ക്ലാസില്‍ നിന്ന് ഹോസ്റ്റലിലേക്ക് പോയി’; കോളേജ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചനിലയില്‍

കോളേജ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് യുവക്ഷേത്ര  കോളേജ് വിദ്യാർത്ഥി അട്ടപ്പാടി കൽക്കണ്ടി സ്വദേശി ആദിത്യനെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അട്ടപ്പാടി കക്കുപ്പടിയിലെ ഹോമിയോ ഡോക്ടർ രാജീവിന്‍റെ മകനാണ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ആദിത്യൻ. ഉച്ചയ്ക്ക് ക്ലാസിൽ നിന്ന് പനിയാണെന്ന് പറഞ്ഞ് ആദിത്യന്‍…

/

കണ്ണൂര്‍ ആസ്റ്റര്‍ മിംസിൽ ആരംഭിച്ച ഹൈബ്രിഡ് കാത്ത് ലാബിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

ഉത്തര മലബാറിലുള്ള ജനങ്ങള്‍ക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ആരംഭിച്ച ഹൈബ്രിഡ് കാത്ത് ലാബ് വളരെയേറെ ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് . “സ്വകാര്യ ആശുപത്രികള്‍ക്ക് ലോകത്ത് തന്നെ വളരെയേറെ പ്രാധാന്യമുണ്ട് .കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിന്റെ കൂടെ നിന്ന് കോവിഡിനെ പ്രതിരോധിക്കാന്‍ സിസ്റ്റമാറ്റിക്ക്…

/

തൃശൂർ ഒല്ലൂരിൽ കള്ള് ഷാപ്പിൽ വാക്കുതർക്കം; യുവാവിനെ കുത്തിക്കൊന്നു

തൃശൂർ ഒല്ലൂരിൽ കള്ള് ഷാപ്പിനുള്ളിലെ വാക്ക് തർക്കത്തിനിടയിൽ കുത്തേറ്റ യുവാവ് മരിച്ചു. തൈക്കാട്ടുശേരി പൊന്തക്കൽ വീട്ടിൽ ജോബി ആണ് മരിച്ചത്.വല്ലച്ചിറ സ്വദേശി രാഗേഷ് ആണ് ജോബിയെ കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.…

/

കെപിസിസി അധ്യക്ഷനെ നിശ്ചയിക്കാനുള്ള അധികാരം എ ഐ സി സി ക്ക്; പ്രമേയം പാസാക്കി

കെപിസിസി അധ്യക്ഷനെ നിശ്ചയിക്കാനുള്ള അധികാരം എഐസിസിയില്‍ നിക്ഷിപ്തമാക്കുന്ന പ്രമേയം പാസാക്കി. രമേശ് ചെന്നിത്തലയാണ് കെപിസിസി ജനറല്‍ ബോഡി യോഗത്തില്‍ പ്രമേയം പാസാക്കിയത്. വി ഡി സതീശന്‍, എംഎം ഹസ്സന്‍, കെ സി ജോസഫ്, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഒറ്റവരി പ്രമേയത്തെ പിന്തുണച്ചു.…

//

‘സ്കൂൾ പരിസരങ്ങളിൽ തെരുവുപട്ടികൾക്ക് ഭക്ഷണം നൽകുന്നത് നിർത്തലാക്കും’; ‘വളർത്തുമൃഗങ്ങൾക്ക് ലൈസൻസില്ലെങ്കിൽ പിഴ’,ജില്ലയിൽ കർശന നടപടികൾ

കണ്ണൂർ :ജില്ലയിൽ വളർത്തുമൃഗങ്ങൾക്ക് ലൈസൻസും വാക്സിനേഷനും നിർബന്ധം.ലൈസൻസില്ലാതെ മൃഗങ്ങളെ വളർത്തുന്നവർക്കും അനധികൃതമായി നടത്തുന്ന പ്രജനന കേന്ദ്രങ്ങൾക്കും പിഴയീടാക്കും. വാക്സിനേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങുന്ന മൈക്രോ ചിപ്പ് വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ഘടിപ്പിക്കണം. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവർ‍ക്കെതിരെ കർശന നടപടി വരും. ഇതിന്‌ സഹായകമായ…

/

‘വി.ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തി’; നിയമസഭാ കയ്യാങ്കളി കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഇ.പി ജയരാജന്‍

നിയമസഭ കയ്യാങ്കളി കേസില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത് ക്രൂരതയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പ്രതിപക്ഷ എംഎല്‍എമാര്‍ വരുമ്പോള്‍ തന്നെ ഭരണപക്ഷ എംഎല്‍എമാര്‍ പ്രകോപനം ഉണ്ടാക്കിയിരുന്നു. സ്പീക്കറുടെ ചേംമ്പറിനു മുന്നില്‍ ഇരുന്ന് പ്രതിഷേധിക്കുമ്പോഴാണ് ഭരണപക്ഷ എംഎല്‍എമാര്‍ പ്രകോപനം സൃഷടിച്ചതെന്നും ഇ പി…

//

മാഹിയിൽ വാഹന പരിശോധന കർശനമാക്കി

ലഹരി വസ്തുക്കളുടെ വിപണനവും, വ്യാപനവും തടയാൻ മാഹി പൊലീസ് ആവിഷ്ക്കരിച്ച ആക്ഷൻ പ്ലാനിൻ്റെ ഭാഗമായി പന്തക്കൽ പള്ളൂർ, ചാലക്കര, മാഹി പ്രദേശങ്ങളിൽ വാഹന പരിശോധന കർശനമാക്കി. എസ്.പി.രാജശങ്കർ വെള്ളാട്ടിൻ്റെ നിർദ്ദേശപ്രകാരം മയ്യഴിയുടെ വിവിധ മേഖലകളിൽ ഒരേ സമയം നടത്തിയ പരിശോധനയ്ക്ക് സി.ഐ.ശേഖർ, എസ്.ഐ.മാരായ റീന…

/

തലശ്ശേരിയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

തലശ്ശേരി: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു.തലശേരി കതിരൂര്‍ അഞ്ചാംമൈലിലെ കുനിയില്‍ വീട്ടില്‍ ചന്ദ്രനാണ്(64)ഇന്ന് പുലര്‍ച്ചെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. ഇന്നലെ സന്ധ്യയോടെ ഫ്‌ളൈ ഓവറിന് സമീപം സംഗമം ഓഡിറ്റോറിയത്തിന് മുന്നിലാണ് ചന്ദ്രന്‍ ഓടിച്ച ഓട്ടോറിക്ഷയും സ്വകാര്യ ബസും…

/

കൂത്തുപറമ്പ് താലൂക്കാശുപത്രി മൾട്ടി സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക്

കൂത്തുപറമ്പ് താലൂക്കാശുപത്രിയെ മൾട്ടി സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ആദ്യഘട്ടനിർമാണം പൂർത്തിയായി. രണ്ടാംഘട്ട പ്രവൃത്തി അടുത്തമാസം ആരംഭിക്കും. ‌നബാർഡിന്റെയും സംസ്ഥാനസർക്കാരിന്റെയും വിഹിതമായ 64 കോടിയോളം രൂപ ചെലവിട്ട് രണ്ട് ബേസ്‌മെൻറ് ഉൾപ്പെടെ 12 നിലകളോടുകൂടിയ കെട്ടിടമാണ് നിർമിക്കുന്നത്. മോർച്ചറി, മരുന്ന്…

/
error: Content is protected !!