വീട്ടില്‍ നിന്നും പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് കെ എം ഷാജി കോടതിയില്‍; നല്‍കരുതെന്ന് വിജിലന്‍സ്

കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടികൂടിയ പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കെ എം ഷാജി കോടതിയില്‍. വിജിലന്‍സ് പരിശോധനയില്‍ പിടിച്ചെടുത്ത അരക്കോടിയോളം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി കോഴിക്കോട് വിജിലന്‍സ് കോടതിയെ സമീപിച്ചത്.എന്നാല്‍ കെ എം ഷാജിക്ക് പണം തിരികെ നല്‍കരുതെന്നാണ് വിജിലന്‍സിന്റെ…

/

സുഹ്റയുടെ വായ്പയിൽ വിട്ടുവീഴ്ചയുമായി കേരള ബാങ്ക്; ഒറ്റത്തവണ തീർപ്പാക്കലിലൂടെ പണം അടയ്ക്കാൻ അവസരം

കണ്ണൂർ കൂത്തുപറമ്പിൽ കേരള ബാങ്ക്, വീട് ജപ്തി ചെയ്ത സംഭവത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങി. ഒറ്റ തവണ തീർപ്പാക്കലിലൂടെ പണം അടക്കാനുള്ള അവസരം കുടുംബത്തിന് നൽകും. ലോൺ തുകയിൽ ഇളവ് വരുത്താനും തീരുമാനമായി. ഇന്നലെ ചേർന്ന കേരള ബാങ്ക് ബോർഡ് യോഗത്തിൽ സുഹ്റയുടെ…

/

‘യാത്രക്കാരെ പെരുവഴിയിലാക്കി’; കണ്ണൂരിൽ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

കണ്ണൂർ : യാത്രക്കാരെ പെരുവഴിയിലാക്കിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് താത്കാലികമായി റദ്ദാക്കി. കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എൽ. 58 എ.ജി. 0207 വിൻവെ ബസ് ഡ്രൈവർ സാരംഗിന്റെ ലൈസൻസാണ് എൻഫോഴ്സ്‌മെൻറ് ആർ.ടി.ഒ. എ.സി. ഷീബ റദ്ദാക്കിയത്. ഗതാഗതക്കുരുക്ക്…

/

ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി ബാലിക മരിച്ച സംഭവം: സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി ബാലിക മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. കുട്ടി പഠിച്ചിരുന്ന ദോഹ അല്‍ വക്‌റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു.കെജി1 വിദ്യാര്‍ത്ഥിയായ മിന്‍സ മറിയത്തിന്റെ മരണത്തില്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നും ഗുരുതര…

/

കായംകുളത്ത് വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കണ്ണൂർ സ്വദേശി പിടിയിൽ

കായംകുളത്ത് വീട് കുത്തിത്തുറന്ന് 50 പവനും 2.65 ലക്ഷം രൂപയും കവർന്ന കണ്ണൂർ സ്വദേശി പിടിയിൽ.ഇരിക്കൂർ പട്ടുവത്തെ ദാറുൽ ഫലാഹിൽ സി.ഇസ്മയിലിനെയാണ് സ്വർണവും പണവും സഹിതം ടൗൺ ഇൻസ്പെക്ടർ ബിനു മോഹൻ അറസ്റ്റ് ചെയ്തത്. മോഷണ കേസിന് ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങിയ ഉടനെയാണ്…

/

കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി; മൃതദേഹത്തിന് താഴെ ഇലയും പൂക്കളും

തെരുവുനായയെ കൊന്ന് കെട്ടിതൂക്കി. കോട്ടയം പെരുന്നയിലാണ് സംഭവം.പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് പട്ടിയെ കയറിൽ കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു താഴെ ഇലയും പൂക്കളും വച്ചിരുന്നു. ആരാണ് കൊന്നതെന്ന് വ്യക്തമല്ല.ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ടുദിവസം മുൻപ് ഇവിടെ ഒരു…

/

വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ബത്തമുക്ക്, മുനമ്പ്, സലഫിപള്ളി, ഏഴര, ഉറുമ്പച്ചങ്ങോട്ടം, നാറാണത്തുപ്പാലം, താഴെ മണ്ഡപം എന്നിവിടങ്ങളിൽ സെപ്റ്റംബർ 14ന് രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയും എയർടെൽ തോട്ടട, ജി ടി എസ്, രാജൻ പീടിക, സെന്റ് ഫ്രാൻസിസ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത്…

/

‘വിശ്വാസത്തേയും ആചാരത്തേയും അധിക്ഷേപിച്ചു’; സുരാജ് വെഞ്ഞാറമൂടിനെതിരെ ഹിന്ദു ഐക്യവേദിയുടെ പരാതി

നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി.വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണ് സംഘടന പരാതി നൽകിയത്. ചാനൽ പരിപാടിക്കിടയിൽ ഹിന്ദുമത വിശ്വാസത്തെ നടൻ അധിക്ഷേപിച്ചുവെന്നാണ് ആരോപണം. വർഷങ്ങൾക്ക് മുൻപ് ഒരു പ്രമുഖ ചാനലിലെ കോമഡി പരിപാടിയിൽ നടൻ നടത്തിയ പരാമർശമാണ് വിവാദമായിരിക്കുന്നത്. അവതാരികയോട് കൈകളിൽ ചരട്…

//

ഓണസദ്യ മാലിന്യ കുപ്പയില്‍ തള്ളിയ സംഭവം;ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി പിന്‍വലിച്ചു

ഓണസദ്യ മാലിന്യ കുപ്പയില്‍ തള്ളിയ സംഭവത്തില്‍ ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി പിന്‍വലിച്ചു. ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെൻന്‍റ് ചെയ്ത നടപടിയും നാല് താൽക്കാലിക തൊഴിലാളികളെ പുറത്താക്കിയ നടപടിയുമാണ് പിൻവലിച്ചത്. തൊഴിലാളികളുടെ വിശദീകരണം കേട്ട ശേഷമാണ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്‍റെ തീരുമാനം. ഓണസദ്യ മാലിന്യക്കുപ്പയിൽ…

/

ലഹരി ഉപയോഗത്തിനെതിരെ കർമ്മ പദ്ധതിയുമായി അഴീക്കോട് മണ്ഡലം

വിദ്യാർഥികളിലും സ്കൂൾ പരിസരങ്ങളിലും വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കർമ്മ പദ്ധതിയുമായി അഴീക്കോട് മണ്ഡലം. കെ വി സുമേഷ് എംഎൽഎ വിളിച്ചു ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമരൂപം നൽകി. ആദ്യഘട്ടമായി സെപ്റ്റംബർ 28നകം മണ്ഡലത്തിലെ എല്ലാ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലും യോഗം…

//
error: Content is protected !!