ജയ്‌പൂര്‍> രാജസ്ഥാനിലെ ഭരത്പൂരില്‍ 26 വിരലുകളുമായി കുഞ്ഞുപിറന്നു.ദേവിയുടെ അവതാരമാണ് കുഞ്ഞെന്ന് കുടുംബം പറയുന്നു.കൈകളില്‍ ഏഴ് വിരലുകളും കാലില്‍ ആറ് വിരലുകളുമായാണ് പെണ്‍കുഞ്ഞ് ജനിച്ചത്. 25കാരിയായ സര്‍ജു ദേവിയാണ് അമ്മ.26 വിരലുകളുണ്ടാകുന്നത് വളരെ അപൂര്‍വമാണെന്നും ഇതൊരു ജനിതക പ്രശ്‌നമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.അതേസമയം, കുഞ്ഞിന്റെ ജനനത്തില്‍ കുടുംബം…