മുന്‍ മന്ത്രി എന്‍ എം ജോസഫ് അന്തരിച്ചു

മുന്‍ മന്ത്രിയും ജനതാദള്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായ പ്രൊഫ. എന്‍ എം ജോസഫ് അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ദ്ധക്യ സാഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. 1987 മുതല്‍ 1991 വരെ നയനാര്‍ മന്ത്രിസഭയില്‍ വനം…

/

കണ്ണൂർ കൂത്തുപറമ്പിൽ കേരളാ ബാങ്കിൻ്റെ ജപ്തി നടപടി; നിർധന കുടുംബം പെരുവഴിയിൽ

കണ്ണൂർ കൂത്തുപറമ്പിൽ കേരളാ ബാങ്കിൻ്റെ ജപ്തി നടപടി. സ്ത്രീയും വൃദ്ധ മാതാവും പ്ലസ് ടു വിദ്യാർഥിനിയായ മകളും അടക്കമുള്ള കുടുംബം പെരുവഴിയിൽ. കൂത്തുപറമ്പ് പുറക്കളം സ്വദേശിനി സുഹ്റയുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്. സാവകാശം ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്ന് സുഹ്റ പറഞ്ഞു. വീടിന്റെ സിറ്റ്ഔട്ടില്‍ തന്നെ…

/

ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണവും സ്വര്‍ണവും തട്ടി; ഒന്നാം പ്രതിയായ കണ്ണൂർ സ്വദേശി പിടിയിൽ

ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ഒന്നാം പ്രതി പിടിയില്‍. കണ്ണുര്‍ ശങ്കനല്ലൂര്‍ സ്വദേശി നെഹാല മഹലില്‍ ഹാരിസാണ്(52) പിടിയിലായത്. തട്ടിപ്പിന് ശേഷം ഒളിവില്‍ പോയ ഹാരിസിനെ ആലുവ പൊലീസാണ് കണ്ണൂരില്‍ നിന്ന് പിടികൂടിയത്. മൂന്നു മാസമായി…

/

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

തളിപ്പറമ്പ്; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തളിപ്പറമ്പ് സ്വദേശിനി മരിച്ചു. തളിപ്പറമ്പ് കാര്യമ്പലത്തെ ബി അമീറ(31) യാണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 24 ന് കുറുമാത്തൂർ ചാണ്ടിക്കരിയിൽ നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. തളിപ്പറമ്പ് മാർക്കറ്റിലെ ഫുട്ട്‌വെയർ വ്യാപാരി സികെ ഫാസിലിന്റെ ഭാര്യയാണ്.…

/

തെരുവുനായ്ക്കൾ കുറുകെ ചാടി: ബൈക്ക് മറിഞ്ഞ് യുവാവിന് പരുക്ക്

തളിപ്പറമ്പ് : തെരുവ് നായ്ക്കൾ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ്റെ വലത് കൈക്ക് പരിക്കേറ്റു. ശ്രീകണ്ഠാപുരം നിടിയേങ്ങയിലെ ആലിങ്കിൽ പ്രനീഷിനാ (32)ണ് പരിക്കേറ്റത്.ഇന്നലെ രാത്രി പത്ത് മണിയോടെ കുറുമാത്തൂരിൽ വെച്ചാണ് അപകടം. തളിപ്പറമ്പിൽ നിന്നും നിടിയേങ്ങയിലേക്ക് ബൈക്ക് ഓടിച്ച് പോകുമ്പോൾ കുറുമാത്തൂർ…

/

ബസ്സിടിച്ച് റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാര്‍ ലോറി കയറി മരിച്ചു

കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലില്‍ ബസ്സിടിച്ച് റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാര്‍ ലോറി കയറി മരിച്ചു. സംസ്ഥാന പാതയില്‍ ചാലക്കര വളവിലാണ് അപകടം. താമരശേരി സ്വദേശി യദു, കാരാടി സ്വദേശി പൗലോസ് എന്നിവരാണ് മരിച്ചത്. ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ കൊയിലാണ്ടിയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ്…

/

നാളെ വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ആലിങ്കൽ, ഭഗവതിവില്ല, ബ്ലോക്ക്, ജീസൻസ്, കാഞ്ഞങ്ങാട് പള്ളി, കുറ്റിക്കകം, വിജയാ ടിംബർ, ടോഡി ഷോപ്പ് കൈരളി ഫൈബർ ദേവകി ടിംബർ എന്നിവിടങ്ങളിൽ സെപ്റ്റംബർ 13 ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. ചക്കരക്കൽ ഇലക്ട്രിക്കൽ…

/

‘തെരുവുനായകളും അവരുടേതായ കര്‍ത്തവ്യങ്ങള്‍ ഈ ലോകത്ത് ചെയ്യുന്നുണ്ട്’; കൊന്നു കളയുകയല്ല പരിഹാരമെന്ന് കോഴിക്കോട് മേയര്‍

തെരുവുനായ വിഷയത്തില്‍ പ്രതികരണവുമായി കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്. തെരുവു നായ്ക്കളെ കൊന്നു കളയുകയല്ല അതിന്റെ പരിഹാരം. പ്ലേഗ് സൂററ്റില്‍ ഉണ്ടായത് തെരുവു നായകളെ നശിപ്പിച്ചപ്പോഴായിരുന്നെന്ന് നമ്മള്‍ മറന്ന് പോകരുതെന്നും മേയര്‍ പറഞ്ഞു. ‘തെരുവ് നായകളും അവരുടേതായ കര്‍ത്തവ്യങ്ങള്‍ ഈ ലോകത്ത് ചെയ്യുന്നുണ്ട്.നമ്മള്‍ അത്…

/

ഓണക്കിറ്റ് ലഭിക്കാത്തവര്‍ക്ക് കിറ്റ് വിതരണം; നടപടികള്‍ ആരംഭിച്ചു

സൗജന്യ ഓണക്കിറ്റ് ലഭിക്കാത്തവര്‍ക്ക് ലഭ്യമാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ കടകളില്‍ എത്തിയവര്‍ക്ക് കിറ്റ് കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് ടോക്കണ്‍ നല്‍കിയിരുന്നു. ഇങ്ങനെ ടോക്കണ്‍ ലഭിച്ചവര്‍ക്കാണ് കിറ്റ് എത്തിച്ചു നല്‍കുക. ഏത് റേഷന്‍കടകളില്‍നിന്നും കിറ്റ് വാങ്ങാന്‍ സൗകര്യമുണ്ടായിരുന്നതിനാല്‍ ചില മേഖലകളിലാണ് ഇത്തരത്തില്‍ ക്ഷാമം നേരിട്ടിരുന്നതായാണ് റേഷന്‍കടക്കാരുടെ…

/

കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് 20 കോടി; വികസനം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വീണാ ജോര്‍ജ്

കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി 20 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണ ജോ‍ർജ്.ആശുപത്രി ഉപകരണങ്ങളും ശസ്ത്രക്രിയ ഉപകരണങ്ങളും വാങ്ങാനായി 9,90,55,000 രൂപയും, ലാബ് അനുബന്ധ ഉപകരണങ്ങള്‍ക്കായി 5,99,97,000 രൂപയും, ആശുപത്രി അനുബന്ധ സാമഗ്രികള്‍ക്കായി 4,11,37,000 രൂപയുമാണ് അനുവദിച്ചത്. കണ്ണൂര്‍ മെഡിക്കല്‍…

/
error: Content is protected !!