തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലിക്കളി; ഇറങ്ങുന്നത് ഇരുനൂറ്റിയമ്പതിലേറെ പുലികള്‍

തൃശ്ശൂർ നഗരത്തെ ആവേശത്തിൽ ആറാടിക്കാൻ സ്വരാജ് റൗണ്ടിൽ ഇന്ന് പുലികൾ ഇറങ്ങും. പുലി കളിക്കുള്ള ഒരുക്കങ്ങൾ രാവിലെ അഞ്ചു മണിക്ക് തന്നെ തുടങ്ങി.മെയ്യെഴുത്ത് ആരംഭിച്ചു. വിയ്യൂർ ദേശമാണ് ആദ്യം മെയ്യെഴുത്ത് തുടങ്ങിയത്.കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, ശക്തന്‍ എന്നിവിടങ്ങളിലും പുലിമെയ്യെഴുത്ത് 6 മണിയോടെ തുടങ്ങി. അഞ്ചു…

/

അഴീക്കോട് പുലിയിറങ്ങിയതായി അഭ്യുഹം

അഴീക്കോട് : മീൻകുന്നിന് സമീപം പുലിയിറങ്ങിയതായി അഭ്യുഹം. ശനിയാഴ്ച വൈകുന്നേരം വലിയപറമ്പിൽ ഒരു വീടിന്റെ പിൻഭാഗത്തുകൂടി പുലി നടന്നുപോകുന്നത് ഒരാൾ കണ്ടു.വീണ്ടും രാത്രി 7.30-ഓടെ വലിയപറമ്പ് കാടിനിടയിലും തൊട്ടടുത്ത അരയാക്കണ്ടിപ്പാറയിലെ മറ്റൊരാളും കണ്ടതായി പറയുന്നു. പുലിയുടെ കാൽപ്പാടുകൾ ചളിയിൽ പുതഞ്ഞ നിലയിലും കണ്ടിട്ടുണ്ട്. നാട്ടുകാർ…

/

പ്രശസ്ത സാഹിത്യകാരൻ സുബ്രമണ്യൻ കുറ്റിക്കോൽ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ സുബ്രമണ്യൻ കുറ്റിക്കോൽ (70) അന്തരിച്ചു.1987 മുതൽ സി.പി.ഐ എം കുറ്റിക്കോൽ പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ്. നോവൽ, കഥ, കവിത, ബാലസാഹിത്യം , നാടകം , പഠന ഗ്രന്ഥങ്ങൾ എന്നിങ്ങനെ12 ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കവിതയിലെ വൃത്തവും താളവും എന്ന ഗവേഷണ ഗ്രന്ഥം…

//

ഭാരത് ജോഡോ യാത്ര: പയ്യന്നൂരിൽ നിന്ന്‌ രണ്ടുപേർ സ്ഥിരയാത്രികർ

പയ്യന്നൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സ്ഥിരയാത്രികരായി പയ്യന്നൂർ നിയോജക മണ്ഡലത്തിൽ നിന്ന്‌ രണ്ടുപേർ. ജില്ലാ കോൺഗ്രസ് നിർവാഹകസമിതി അംഗം കെ.കെ. സുരേഷ് കുമാർ, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.പി. അബ്ദുൾ റഷീദ് എന്നിവരാണ് കേരളത്തിലുള്ള 21 ദിവസവും…

//

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്…

/

ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍ പ്രവേശിക്കും. പദയാത്രയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും കെപിസിസിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പാറശാലയില്‍ നിന്നും രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കും. കേരളത്തില്‍ നിന്നുള്ള പദയാത്രികരും യാത്രയ്‌ക്കൊപ്പം അണിചേരും.…

//

യുവതിയുടേയും കുട്ടികളുടേയും ഫോട്ടോ മോർഫ് ചെയ്ത് ലോൺ ആപ്പ് സംഘം; നാലം​ഗ കുടുംബം ആത്മഹത്യ ചെയ്തു

അനധികൃത ലോൺ ആപ്പ് സംഘം യുവതിയുടേയും കുട്ടികളുടേയും ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് നാലം​ഗ കുടുംബം ആത്മഹത്യ ചെയ്തു.ആന്ധ്ര പ്രദേശിലെ ശാന്തി നഗർ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുർഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നിവരെയാണ് മരിച്ച നിലയിൽ…

/

‘വയറ്റില്‍ ഒളിപ്പിച്ച് കടത്തിയത് 992 ഗ്രാം സ്വര്‍ണം’; കരിപ്പൂർ വിമാനത്താവളത്തില്‍ ഒരാൾ പിടിയിൽ

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 992 ഗ്രാം സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടി.ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുസ്തഫ (41) യില്‍നിന്നാണ് കരിപ്പൂര്‍ പോലീസ് സ്വര്‍ണം പിടികൂടിയത്. ശനിയാഴ്ച രാവിലെ 11.15 മണിക്ക് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍…

/

കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം; യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം

കെപിസിസി അംഗങ്ങളുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കി.യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതാണ് പുതിയ പട്ടിക. പട്ടിക ഉടന്‍ തന്നെ പ്രഖ്യാപിക്കും. 280 അംഗങ്ങളാണുള്ളത്. ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും രണ്ട് അംഗങ്ങളാണുണ്ടാവുക. ഈ പട്ടികയില്‍ നിന്നാണ് കെപിസിസി അദ്ധ്യക്ഷനെയും ഭാരവാഹികള്‍ തെരഞ്ഞെടുക്കുക.നേരത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും…

/

‘ഓപ്പറേഷൻ ക്ലീൻ കാസർഗോഡ്’, ലഹരിക്കെതിരെ കൂടെയുണ്ട്; ബോധവൽക്കരണ സദസ്സ് നടത്തി

ജനമൈത്രീ പോലീസ് നീലേശ്വരത്തിന്റെയും നീലേശ്വരം മുൻസിപ്പൽ സുന്നി മഹല്ല് ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടപ്പുറം നൂറുൽ ഇസ്ലാം മദ്രസ്സാ ഹാളിൽ ഓപ്പറേഷൻ ക്ലീൻ കാസർഗോഡ് ലഹരിക്കെതിരെ കൂടെയുണ്ട് ബോധവൽക്കരണ സദസ്സ് നടത്തി.കാഞ്ഞങ്ങാട് ഡി വൈ എസ്‌ പി പി ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ കാസർഗോഡ് ജില്ലാ…

/
error: Content is protected !!