തെരുവുനായ ശല്യത്തിനെതിരെ ഒറ്റയാൾ പോരാട്ടം; സി സലീമിനെ ബിജെപി ചിറക്കൽ മണ്ഡലം ആദരിച്ചു

ചിറക്കൽ : കേരളത്തിലെ തെരുവോരങ്ങളിൽ വർധിച്ചു വരുന്ന തെരുവ് നായശല്യത്തിനെതിരെ, തെരുവോരങ്ങളിൽ ഭയചകിതരായി നടക്കേണ്ട ദുരവസ്ഥക്കെതിരെ ഉടൻ പരിഹാരം കാണണമെന്ന ആവശ്യവുമായി വേറിട്ട സമരവുമായി ഒറ്റയാൾ പോരാട്ടം നടത്തുന്ന കെ. സി. സലീമിനെ (വളപട്ടണം ) ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബി ജെ പി ചിറക്കൽ…

/

ബ്രിട്ടൻ്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ സ്ഥാനമേറ്റു

ബ്രിട്ടൻ്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ സ്ഥാനമേറ്റു. സെൻ്റ് ജെയിംസ് കൊട്ടാരത്തിൽ നടന്ന വിപുലമായ ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇത് വലിയ ഉത്തരവാദിത്തമാണെന്ന് സ്ഥാനമേറ്റതിനു ശേഷം ചാൾസ് മൂന്നാമൻ പറഞ്ഞു. മാതാവ് എലിസബത്ത് രാഞ്ജി ഒരു പ്രചോദനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ രാജകുടുംബാംഗങ്ങളും…

/

അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടം; 2 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യന്‍റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.ചെറുകോൽ സ്വദേശി വിനീഷിന്റെ (37) മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. നാല് പേരാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം. രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.…

/

കാണാതായ ടാക്സി ഡ്രൈവറുടെ മൃതദേഹം മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തി

പുതിയതെരു ഓണപ്പറമ്പിൽ നിന്നും കാണാതായ ടാക്സി ഡ്രൈവറുടെ മൃതദേഹം മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തി.കുമാരൻ – പ്രേമ ദമ്പതികളുടെ മകനായ  ചിറക്കൽ ഓണപ്പറമ്പിലെ കുമ്മക്കാരോത്ത് വീട്ടിൽ പ്രദീപൻ്റെ (54) മൃതദേഹമാണ് കടപ്പുറത്ത് ഇന്ന് പുലർച്ചെ 5.45 ഓടെ മത്സ്യതൊഴിലാളികൾ കണ്ടത്.തുടർന്ന് പഴയങ്ങാടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ…

/

മുഴപ്പിലങ്ങാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

മുഴപ്പിലങ്ങാട് മേൽപ്പാലത്തിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.മുഴപ്പിലങ്ങാട് മഠത്തിന് സമീപം നിദ മഹലിൽ മമ്മുവിന്റെയും കുഞ്ഞാമിനയുടെയും മകൻ യൂസഫ്(48) ആണ് മരിച്ചത്.കല്ലുമ്മക്കായ തൊഴിലാളിയായ യുസഫ് കൊടുവള്ളിയിലേക്ക് ബൈക്കിൽ പോവുമ്പോൾ കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഭാര്യ: ഫൗസിയ. മക്കൾ: നിഹാൽ,…

//

എകെജി സെന്റര്‍ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞെന്ന് ക്രൈംബ്രാഞ്ച്

എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. പ്രതി എന്ന് സംശയിക്കുന്ന യുവാവ് നിരീക്ഷണത്തിലാണ്. ഇനി കണ്ടെത്തേണ്ടത് ബോംബ് നിര്‍മ്മിച്ച സ്ഥലം മാത്രമാണെന്നുമാണ് റിപ്പോര്‍ട്ട്.ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കൂടാതെ ഇയാള്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയവരും നിരീക്ഷണത്തിലാണെന്നാണ് വിവരം. പ്രതി…

//

“ജോലി തീര്‍ത്തില്ലെങ്കില്‍ കൂലി കുറയും”; തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുചട്ടങ്ങള്‍ കര്‍ക്കശമാക്കി

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുചട്ടങ്ങള്‍ കര്‍ക്കശമാക്കി സര്‍ക്കാര്‍. നടത്തിപ്പു ചുമതലയുള്ള മേറ്റുമാര്‍ക്ക് അധികച്ചുമതലകള്‍ നല്‍കി.ജോലി തുടങ്ങുന്നതിനു മുന്‍പ് ഗ്രാമപ്പഞ്ചായത്ത് എന്‍ജിനിയറുടെയും ഓവര്‍സിയറുടെയും സാന്നിധ്യത്തില്‍ മസ്റ്റര്‍റോളിലുള്ള തൊഴിലാളികളുടെ യോഗം വിളിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. അഞ്ചു പേര്‍ മുതല്‍ പത്ത് പേര്‍ വരെ അടങ്ങുന്ന തൊഴിലാളികളുടെ ഗ്രൂപ്പുകള്‍…

/

സ്വകാര്യ ബസിന് പിറകിൽ ആംബുലൻസ് ഇടിച്ച് അപകടം

തളിപ്പറമ്പ് : ആലക്കോട് റോഡിൽ അണ്ടിക്കളം മരമില്ലിനടുത്ത് സ്വകാര്യ ബസിനു പിറകിൽ ആംബുലൻസ് ഇടിച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം.ആംബുലൻസിന്റെ മുൻഭാഗം തകർന്നു. കരുവഞ്ചാലിൽനിന്ന്‌ രോഗിയെയും കൊണ്ട് കണ്ണൂരിലെ ആസ്പത്രിയിലേക്കു പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രോഗിയെയും സഹയാത്രക്കാരെയും മറ്റൊരു ആംബുലൻസിലാണ് പിന്നീട്…

/

പമ്പയാറ്റിൽ പള്ളിയോടം മറിഞ്ഞ് പതിനാറുകാരന‍െ കാണാതായി; തെരച്ചിൽ തുടരുന്നു

പമ്പയാറ്റിൽ പള്ളിയോടം മറിഞ്ഞ് പതിനാറുകാരന‍െ കാണാതായി. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശൻ്റെ മകൻ ആദിത്യനെയാണ് കാണാതായത്.ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വള്ളത്തിൽ കൂടുതല്‍ ആളുകൾ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പളളിയോടത്തിലേക്ക് കുട്ടികൾ കയറിയതായും…

/

‘രൂപമാറ്റം വരുത്തിയിട്ടും തിരിച്ചറിഞ്ഞു’; 3 മാസം മുമ്പ് കളവുപോയ സൈക്കിള്‍ സ്വയം കണ്ടെത്തി പ്ലസ് ടു വിദ്യാര്‍ത്ഥി

മൂന്ന് മാസം മുമ്പ് കളുവു പോയ സൈക്കിള്‍ സ്വയം അന്വേഷിച്ചു കണ്ടെത്തിയ ആഹ്ലാദത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. തൃശൂർ പാലിശ്ശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥി സുദേവാണ് സൈക്കിള്‍ അന്വേഷിച്ചു കണ്ടെത്തിയത്. മോഷ്ടാവിനെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും സൈക്കിള്‍ തിരിച്ചു കിട്ടിയതില്‍ സന്തോഷിക്കുകയാണ് സുദേവ്. സഹോദരങ്ങളായ സൂര്യദേവും ശ്രദ്ധദേവും…

/
error: Content is protected !!