കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നല്‍കണമെന്ന് പ്രമേയം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റില്‍ തര്‍ക്കം

കാന്തപുരം എ പി അബൂബക്കര്‍ മുസലിയാർ, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് (ഡി ലിറ്റ്) നല്‍കണമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ പ്രമേയം. സിന്‍ഡിക്കേറ്റില്‍ അവതരിപ്പിച്ച പ്രമേയത്തെ ഇടതുപക്ഷ അംഗങ്ങളായ ഒരു വിഭാഗം എതിര്‍ത്തു. വൈസ് ചാന്‍സലറുടെ അനുവാദത്തോടെ സിന്‍ഡിക്കേറ്റ് അംഗം ഇ അബ്ദുള്‍ റഹ്മാനായിരുന്നു…

//

ട്രാൻസ്ഗ്രിഡ് 2.0; സെ​പ്റ്റം​ബ​ർ 11 ന് ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ വൈദ്യുതി മുടങ്ങും

ക​ണ്ണൂ​ർ: കൂ​ടു​ത​ൽ സ​ബ് സ്റ്റേ​ഷ​നു​ക​ളും പ്ര​സാ​ര​ണ ലൈ​നു​ക​ളും സ്ഥാ​പി​ച്ച് വൈ​ദ്യു​തി പ്ര​സാ​ര​ണ-​വി​ത​ര​ണ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള കെ.​എ​സ്.​ഇ.​ബി​യു​ടെ ട്രാ​ൻ​സ്ഗ്രി​ഡ് 2.0 പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ജി​ല്ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. 220 കെ.​വി.​ജി.​ഐ.​എ​സ് ത​ല​ശ്ശേ​രി സ​ബ്സ്റ്റേ​ഷ​ൻ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച 220 കെ.​വി ലൈ​നു​ക​ൾ കാ​ഞ്ഞി​രോ​ട് സ​ബ് സ്റ്റേ​ഷ​നു​മാ​യി…

/

മത്സരയോട്ടത്തിന് ഒടുവിൽ അപകടം; ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട് : മത്സരയോട്ടം നടത്തി അപകടത്തിൽപെട്ട സ്വകാര്യ ബസ്സുകൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിൽ എടുത്തു. മെഡിക്കൽ കോളേജ് – കോഴിക്കോട് റൂട്ടിൽ മത്സരിച്ചോടിയ ഓടിയ ഗസൽ, ലാർക്ക് എന്നീ ബസുകളാണ് പിടികൂടിയത്. ഇരുബസുകളും തൊണ്ടയാട് കാവ് ബസ്സ് സ്റ്റോപ്പിനടുത്തുവച്ചാണ് അപകടത്തിൽ…

/

നടുറോഡിൽ ഓണാഘോഷവുമായി പോലീസ്;രൂക്ഷ വിമർശനം

നടുറോഡിൽ ഓണാഘോഷം സംഘടിപ്പിച്ച് പോലീസ്.തൃശൂർ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരാണ് വടം വലിയുൾപ്പെടെയുള്ള ഓണാഘോഷ പരിപാടികൾ നടുറോഡിൽ സംഘടിപ്പിച്ചത്. ഓണാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. നിയമപാലകർ തന്നെ നിയമം ലംഘിച്ച് റോഡിൽ ഓണാഘോഷം നടത്തിയതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ചൊവ്വാഴ്ചയായിരുന്നു വടക്കേക്കാട് പൊലീസിന്റെ…

/

“വിമർശനമുന്നയിക്കുന്നവരെ ഉൾക്കൊള്ളാൻ ഗാന്ധി കുടുംബം തയാറാകണം, തരൂർ മൽസരിച്ചാൽ മനസാക്ഷി വോട്ട്”; കെ സുധാകരൻ

കണ്ണൂർ : കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ.  നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച ജി 23 നേതാക്കളെ ഉൾക്കൊളളാൻ ഗാന്ധി കുടുംബത്തിന് കഴിയാത്തത് നിർഭാഗ്യകരമാണ്. പാർട്ടിക്കുള്ളിൽ തിരുത്തലിന് ശ്രമിച്ചവരാണ് ജി 23 നേതാക്കൾ . അവർ പറയുന്നതിലെ…

//

കൊല്ലത്ത് 14 കാരനെ ആറ് പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി; കന്യാകുമാരി സ്വദേശി പിടിയിൽ

കൊല്ലം കണ്ണനല്ലൂരിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് തട്ടിക്കൊണ്ടുപോയ 14 വയസുകാരനെ പൊലീസ് അത്ഭുതകരമായി രക്ഷപ്പെടുത്തി. തമിഴ്നാട്ടുകാരായ 6 പേരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തമിഴ്നാട് അതിർത്തിയിൽ നിന്ന് പാറശാല പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ കന്യാകുമാരി സ്വദേശിയായ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം കൺനനല്ലൂർ…

/

അങ്കണവാടിയുടെ പൂട്ട് തകർത്ത് മോഷണശ്രമം

മയ്യിൽ:അങ്കണവാടിയുടെ പൂട്ട് തകർത്ത് മോഷണശ്രമം. കടൂർ പാലത്തുങ്കരയ്ക്ക്‌ സമീപത്തെ കനാൽക്കര അങ്കണവാടിയുടെ പൂട്ട് തകർത്താണ് മോഷണശ്രമം നടന്നത്.അങ്കണവാടിയിലെ ഷെൽഫുകളും, അലമാരകളും, കളിക്കോപ്പുകളും വാരിവലിച്ചിട്ട നിലയിലാണുള്ളത്. അങ്കണവാടിയിൽനിന്ന് അരക്കിലോമീറ്റർ അകലെയാണ് കഴിഞ്ഞ മാസം 80 പവനും രണ്ടുലക്ഷം രൂപയും കവർന്ന അയ്യലത്ത് വീട്. കൃഷിയിടത്തിലെ പമ്പ്…

/

കാറില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; നിയമലംഘനത്തിന് പിഴ

കാറില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കി കേന്ദ്രമന്ത്രി നിതില്‍ ഗഡ്കരി. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രി ചൊവ്വാഴ്ച പറഞ്ഞു. ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി കാര്‍ അപകടത്തില്‍ മരിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. സൈറസ് മിസ്ത്രി സീറ്റ് ബെല്‍റ്റ്…

/

മലയാളത്തിന്റെ മഹാനടന് ഇന്ന് 71ാം പിറന്നാൾ; ആശംസകള്‍ നേര്‍ന്ന് സിനിമാലോകം

കഴിഞ്ഞ അൻപത്തി ഒന്ന് വർഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ സുകൃതത്തിന് ഇന്ന് 71ാം പിറന്നാൾ. ലോക സിനിമയ്ക്ക് മുന്നിൽ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാൻ കിട്ടിയ മഹാഭാ​ഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും ഏൽക്കാതെ പ്രായം വെറും…

//

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഇന്ന് തുടക്കമാകും

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിന് കന്യാകുമാരിയിലെ മഹാത്മാഗാന്ധി മണ്ഡപത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിക്കുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങി…

/
error: Content is protected !!