കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധം; കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

പൊന്നാനി:കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോപദയാത്ര നൂറുകണക്കിന് പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.   മണ്ഡലം പ്രസിഡണ്ട് എൻ.പി നബീലിന്റെ അധ്യക്ഷതയിൽ വി സെയ്ത് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അഡ്വ എൻ…

//

“ശൈലജ ടീച്ചര്‍ മന്ത്രിയായിരുന്ന കാലത്തെ അഴിമതി അന്വേഷിച്ചാൽ എല്ലാവരും കുടുങ്ങും”: കെ.സുധാകരൻ

കണ്ണൂര്‍: സിപിഎമ്മിനകത്ത് തനിക്ക് മുകളിൽ ആരും വളരരുത് എന്ന മനോഭാവം പുലർത്തുന്ന നേതാക്കന്മാരാണുള്ളതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പാര്‍ട്ടിയിലെ സ്റ്റാറാണ് ടീച്ചര്‍ എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. എന്നിട്ടും എന്തു കൊണ്ടാണ് അവരെ മന്ത്രിയാകാതിരുന്നതെന്ന് അറിയില്ല.ശൈലജ  ടീച്ചർ മന്ത്രിയായിരുന്ന കാലത്തെ അഴിമതികൾ അന്വേഷിച്ചാൽ എല്ലാവരും…

//

ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.എറണാകുളം നോര്‍ത്ത് പറവൂരിലാണ് സംഭവം. തിരുവനന്തപുരം ചാക്ക, വള്ളക്കടവ് സ്വദേശി അമലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.രണ്ട് വര്‍ഷം മുമ്പാണ് അമല വടക്കന്‍ പറവൂര്‍ സ്വദേശിയായ രഞ്ജിത്തിനെ വിവാഹം കഴിച്ചത്. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് അമല ജീവനൊടുക്കിയതെന്ന്…

/

‘ഡി ജെ പാട്ടുമായി ആഭാസകരമായ രീതിയിൽ രാഷ്ട്രീയ പരിപാടിയാക്കി മാറ്റി’; ഗണേശോത്സവം ക്ഷേത്രങ്ങളാണ് നടത്തേണ്ടത് സംഘികളല്ലെന്ന് റിജിൽ മാക്കുറ്റി

ഗണേശോത്സവത്തെ സംഘപരിവാർ ഡിജെ പാട്ട് വെച്ച് ആഭാസകരമായ രീതിയിൽ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. വളരെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടത്തപ്പെടേണ്ട ആഘോഷമാണ് ഗണേശോത്സവം. എന്നാൽ സംഘികൾ ഡിജെ പാട്ടും വെച്ച് ആഭാസകരമായ രീതിയിൽ ഗണേശോത്സവത്തെ രാഷ്ട്രീയ പരിപാടിയാക്കി…

//

‘ കൊല്ലത്ത് വിവാഹത്തലേന്ന് വധുവും വരനും പിരിഞ്ഞു’; ബന്ധുക്കള്‍ തമ്മിലടിച്ച് വരന്റെ പിതാവിന് പരുക്ക്

വിവാഹം ഉറപ്പിച്ച യുവതിയും യുവാവും കല്ല്യാണത്തലേന്ന് പിരിഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വരന്റെ പിതാവിന് പരുക്കേറ്റു.അദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുവീട്ടുകാരുടേയും പരാതിയില്‍ പാരിപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാരിപ്പള്ളി കിഴക്കനേല…

/

‘പെൺകുട്ടികളെ എത്തിക്കാൻ വൈകിയതിൽ തർക്കം’; സിനിമാ നിർമ്മാതാവിനെ കൊന്ന് കവറിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ

പെൺകുട്ടികളെ എത്തിക്കാൻ വൈകിയതിലുള്ള തർക്കത്തെ തുടർന്ന് സിനിമാ നിർമ്മാതാവിനെ കൊന്ന് മൃതദേഹം ഉപേക്ഷിച്ച കേസിൽ ചെന്നൈയിൽ ഒരാൾ പിടിയിൽ. സിനിമാ നിർമ്മാതാവും വ്യവസായിയുമായ ഭാസ്കരനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ വിരു​ഗമ്പാക്കം സ്വദേശിയായ ​ഗണേശനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ…

/

‘ചര്‍ച്ച പരാജയപ്പെട്ടാല്‍ മിന്നല്‍ പണിമുടക്ക്’; മണ്ണുവിളമ്പി സദ്യയൊരുക്കുമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍

മുഖ്യമന്ത്രിയുമായി ഇന്ന് വിളിച്ച് ചേര്‍ക്കുന്ന ചര്‍ച്ച പരാജയപ്പെടുന്ന പക്ഷം മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍. കോട്ടയത്ത് കുടുംബവുമായി നിരാഹാരമിരിക്കുമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വ്യക്തമാക്കി. അര്‍ധരാത്രി സമരപന്തലുയരും. തിരുവോണ നാളില്‍ മണ്ണുവിളമ്പി സദ്യയൊരുക്കുമെന്നും ജീവനക്കാര്‍ അറിയിച്ചു. സമരം ഏകോപിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് സജ്ജമാക്കി.…

/

കണ്ണൂർ മയ്യില്‍ സ്വദേശി അംജദ് സിത്താരയുടെ സ്നേഹ വീട് ഇനി ശോഭിനക്കും മകള്‍ ആര്യപ്രിയക്കും സ്വന്തം

യുഎഇയിലെ വ്യവസായ പ്രമുഖന്‍ അംജദ് സിത്താരയുടെ സ്നേഹ വീട് ഇനി മയ്യില്‍ വേളത്തെ ശോഭിനക്കും മകള്‍ ആര്യപ്രിയക്കും സ്വന്തം. യുഎഇയിലെ ബിസിനസ് സ്ഥാപനമായ ബി സി സി ഗ്രൂപ്പ് ഇന്റർനാഷനലിന്റെ അധിപനായ അംജദ് സിത്താര തന്റെ മകള്‍ അയിറ മാലിക് അംജദിന്റെ ഒന്നാം പിറന്നാള്‍…

//

‘തല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട’; കല്യാണം മുടക്കികള്‍ക്ക് മുന്നറിയിപ്പുമായി ഫ്ളക്സ് ബോര്‍ഡ്; വൈറൽ

കല്യാണം മുടക്കികൾ ജാഗ്രതൈ. നിങ്ങളെ കായികമായും കർശനമായും നേരിടുമെന്ന മുന്നറിയിപ്പുമായി  പോസ്റ്റർ സ്ഥാപിച്ച് ഗോവിന്ദപുരം പ്രദേശവാസികൾ . കോഴിക്കോട് നഗരത്തിന് സമീപത്തുള്ള ഗോവിന്ദപുരം നിവാസികളാണ് മുന്നറിയിപ്പ് ബോർഡുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.പ്രദേശത്തെ വിവാഹങ്ങൾ പല കാരണങ്ങൾ പറഞ്ഞും  പ്രചരിപ്പിച്ചും നിരന്തരം മുടക്കുന്നതിൽ രോക്ഷം കൊണ്ടാണ് നാട്ടുകാരായ യുവാക്കള്‍…

/

കണ്ണൂരിൽ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

കണ്ണൂർ: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ചാലാട് ചില്ലിക്കുന്ന് ചെട്ട്യാർ വീട്ടിൽ കലിക്കോട് ഭഗവതിക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളാണ് വെള്ളിയാഴ്ച രാത്രി തകർത്തത്. കുടുംബ ക്ഷേത്രമാണിത്. ഏകദേശം അറുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കരുതുന്നുവെന്ന് കുടുംബ ട്രസ്റ്റി പ്രകാശൻ കലിക്കോട് ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത്…

/
error: Content is protected !!