‘പഠനത്തിൽ മകനേക്കാൾ മികവ് പുലർത്തി’; മകന്റെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു

പുതുച്ചേരിയിലെ കാരയ്ക്കലിൽ മകന്റെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു. സ്വകാര്യ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായ ബാല മണികണ്ഠനെയാണ് സഹപാഠിയുടെ അമ്മ സഹായറാണി വിക്ടോറിയ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പഠനത്തിൽ മകനേക്കാൾ മികവ് ബാല മണികണ്ഠൻ പുലർത്തുന്നതാണ് സഹായറാണിയെ കൊലപാതകത്തിലേക്ക്…

/

നെഹ്റു ട്രോഫി വള്ളംകളി; ‘കാട്ടിൽ തെക്കേതിൽ’ ജേതാക്കൾ

68-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട്‌ ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 4.30.77 മിനുട്ടിലാണ് കാട്ടിൽ തെക്കേതിൽ ജേതാക്കളായത്. കാട്ടിൽ തെക്കേതിൽ ചുണ്ടൻ, പുന്നമട ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടൻ, പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം…

/

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു.മുംബൈ- അഹമ്മദാബാദ് ഹൈവേയിലാണ് വാഹനാപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. പാല്‍ഗഡിലെ സൂര്യ നദിക്ക് മുകളിലൂടെയുള്ള പാലം കടക്കവേയാണ് മിസ്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്കുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. മിസ്ത്രി ഉള്‍പ്പെടെ വാഹനത്തില്‍ നാല്…

/

‘അനധികൃത മീൻ വില്പന’; വിൽപ്പനയ്ക്ക് വെച്ച മീന്‍കുട്ടയില്‍ ബ്ലീച്ചിങ് പൗഡര്‍ വിതറി പോലീസ്

അനധികൃത മീൻ വില്പന നടത്തിയെന്നാരോപിച്ച് മീന്‍കുട്ടയില്‍ പോലീസിന്‍റെ ബ്ലീച്ചിങ് പൗഡർ പ്രയോഗം. കാഞ്ഞങ്ങാട് കോട്ടച്ചേരി മീൻചന്തയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. കോട്ടച്ചേരി ചന്തയ്ക്ക് പുറത്ത് മീൻ വിറ്റതിനാണ് മീനില്‍ പോലീസ് ബ്ലീച്ചിങ് പൗഡർ വിതറിയത്. 11 പേരുടെ മീനിലാണ് ബ്ലീച്ചിംഗ് പൗഡർ പ്രയോഗം നടത്തിയത്.…

/

ഭാരത് ജോഡോ യാത്രയിലെ സ്ഥിരം അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു; കേരളത്തില്‍ നിന്ന് ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെ എട്ട് അംഗങ്ങള്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കേരളത്തില്‍ നിന്ന് 8 അംഗങ്ങള്‍. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 150 ദിവസങ്ങളിലായി നടത്തുന്ന യാത്രയില്‍ 117 സ്ഥിരം അംഗങ്ങളാണുള്ളത്. അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ചാണ്ടി ഉമ്മന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥന സെക്രട്ടറി ജി മഞ്ജുകുട്ടന്‍,…

//

‘ഇനി ജയിൽ ചാടിയാലും രക്ഷയില്ല’;തടവുകാരെ ജയിലിന് പുറത്തും നിരീക്ഷിക്കാൻ ഡിജിറ്റല്‍ ലോക്ക് വാച്ച് പദ്ധതിയുമായി കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍

കണ്ണൂര്‍: തടവുകാരെ ജയിലിലും പുറത്തും നിരീക്ഷിക്കുന്നതിന് ഡിജിറ്റല്‍ ലോക്ക് വാച്ച് പദ്ധതിയുമായി കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍. സര്‍ക്കാര്‍ അനുമതിയോടെ ട്രയല്‍ റണ്ണിങ് നടപ്പാക്കാനുള്ള ആലോചനയിലാണ് ജയില്‍ അധികൃതര്‍. ജയില്‍ ചാടിയാല്‍ തടവുകാരന്റെ കൈയില്‍ ധരിപ്പിച്ച വാച്ച് അറിയിക്കും. പദ്ധതി പ്രാവര്‍ത്തികമായാല്‍ ഇന്ത്യയിലെ ആദ്യ…

/

‘ജോലി ഒഴിവാക്കിയുള്ള ആഘോഷത്തിന് അനുമതിയില്ല’; ഓണസദ്യ മാലിന്യത്തിലെറി‍‍‌ഞ്ഞ് ‍‍‌പ്രതിഷേധം

ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യത്തിലെറിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഓണാഘോഷത്തിനു വേണ്ടി തയാറാക്കിയ ചോറും കറികളും മാലിന്യ കുപ്പയില്‍ കളയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.…

/

തിരുവനന്തപുരത്ത് വൃദ്ധയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം പൗഡിക്കോണത്ത് വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തി. കല്ലറത്തല ഭഗവതി വിലാസത്തില്‍ വാടകയ്ക്കു താമസിക്കുന്ന റിട്ട നഴ്‌സിങ് സൂപ്രണ്ട് വിജയമ്മയെ (80) ആണ് ശനിയാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസത്തെ പഴക്കമുള്ള മൃതേദേഹം മുറിക്കുള്ളില്‍ കട്ടിലിനടിയിലാണ്…

/

മലപ്പുറത്ത് ഓട്ടോയിൽ കയറിയ യുവതിയെ പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം വഴിക്കടവിൽ യാത്രക്കാരിയായ യുവതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മരുത അയ്യപ്പൻ പൊട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബു ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ വഴിക്കടവിൽ നിന്ന് ഓട്ടോയിൽ…

/

‘ഗോ​ത​മ്പി​ന്​ പ​ക​രം റാ​ഗി പൊ​ടി​യും കാ​ബു​ളി ക​ട​ല​യും’; റേഷൻ കടകൾ വഴി ന്യാ​യ​വി​ല​യ്ക്കു വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ മ​ന്ത്രി ജി ആ​ര്‍ അ​നി​ല്‍

ഇനി മുതൽ റേഷൻ കടകൾ വഴി ഗോ​ത​മ്പി​ന്​ പ​ക​രം റാ​ഗി പൊ​ടി​യും കാ​ബു​ളി ക​ട​ല​യും (വെ​ള്ള​ക്ക​ട​ല) ലഭിക്കും. ഇവ ന്യാ​യ​വി​ല​യ്ക്കു വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ ഭക്ഷ്യവകുപ്പ് മ​ന്ത്രി ജി ആ​ര്‍ അ​നി​ല്‍ അറിയിച്ചു. ഒക്ടോബർ മുതലാണ് വിതരണം ആരംഭിക്കുക. പൈ​ല​റ്റ് പ​ദ്ധ​തി​യെ​ന്ന നി​ല​യി​ല്‍ ആദ്യം പാ​ല​ക്കാ​ട്,…

/
error: Content is protected !!