‘മൃതദേഹങ്ങള്‍ മണ്ണോടു ചേരുന്നില്ല’; ശവപ്പെട്ടി ഒഴിവാക്കി അര്‍ത്തുങ്കല്‍ പള്ളി

ശവപ്പെട്ടി ഒഴിവാക്കി മൃതദേഹം നേരിട്ട് മണ്ണില്‍ സംസ്‌കരിക്കുന്ന രീതി നടപ്പിലാക്കാനൊരുങ്ങി ലത്തീന്‍സഭയുടെ കീഴിലുള്ള പള്ളി. കൊച്ചി രൂപതയിലെ അര്‍ത്തുങ്കല്‍ സെയ്ന്റ് ജോര്‍ജ് പള്ളിയാണ് ഈ രീതിക്ക് തുടക്കം കുറിച്ചത്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ സംസ്‌കാരം നടക്കുന്നതെന്ന് പള്ളി അധികൃതര്‍ പറയുന്നു. പ്ലാസ്റ്റിക്ക് ആവരണവും…

/

പ്രമുഖ നാടക പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു

പ്രമുഖ നാടക പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു. ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാന്‍, രവീന്ദ്രന്റെ ഒരേ തൂവല്‍പ്പക്ഷികള്‍, ഗലീലിയോ, പിക്‌സേലിയ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.…

//

‘സ്വീകരിക്കേണ്ടെന്ന് പാര്‍ട്ടി നിര്‍ദേശം’; മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് കെ.കെ ശൈലജ

മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് അവാര്‍ഡ് നിരാകരിക്കാനുള്ള തീരുമാനം. പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന് കെ കെ ശൈലജയോട് പാര്‍ട്ടി നിര്‍ദേശിച്ചു. നിപ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കെ…

//

‘ജൂനിയേഴ്‌സ് മുണ്ടുടുത്തത് സീനിയേഴ്‌സിന് ഇഷ്ടമായില്ല’; ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്

ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്. ഷര്‍ട്ടും മുണ്ടും ധരിച്ചതിന് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഓടിച്ചിട്ട് തല്ലുകയായിരുന്നു.നിലമ്പൂർ മാനവേദന്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളാണ് നടുറോഡില്‍ കൂട്ടത്തല്ലുണ്ടാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ഓണാഘോഷത്തിന് ഷര്‍ട്ടും മുണ്ടും ധരിച്ചുവരരുതെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ദേശം നല്‍കിയിരുന്നു.…

/

തെരുവോരങ്ങളിൽ കഴിയുന്ന സ്ത്രീകൾക്ക് പുതുവസ്ത്രവും ഓണസദ്യയും നൽകി

കണ്ണൂർ : തെരുവോരങ്ങളിൽ അലയുന്ന സ്ത്രീകളെ കണ്ടെത്തി കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച് മുല്ലപ്പൂ ചൂടി അണിയിച്ചൊരുക്കി ഓണസദ്യ നൽകി. മുനിസിപ്പൽ ഹൈസ്കൂളിലായിരുന്നു ഓണസദ്യ. ജാഗ്രതാസമിതി ചെയർപേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.അവരോടൊപ്പം ഓണസദ്യ കഴിക്കുകയും ചെയ്തു. ചോല പ്രസിഡന്റ്…

/

അഹമ്മദ് സാജു എംഎസ്എഫ് ദേശീയ അധ്യക്ഷന്‍; യൂത്ത് ലീഗിനും പുതിയ നേതൃത്വം; സി കെ സുബൈറിന് കര്‍ണാടകയുടെ ചുമതല

എംഎസ്എഫ് ദേശീയ പ്രസിഡണ്ടായി കേരളത്തില്‍ നിന്നുള്ള അഹമ്മദ് സാജുവിനെ നിയമിച്ചു. ദേശീയ ജനറല്‍ സെക്രട്ടറിയായി എസ്എച്ച് മുഹമ്മദ് അര്‍ഷാദ്, ട്രഷറര്‍ അതീബ് ഖാന്‍, വൈസ് പ്രസിഡണ്ടുമാരായി സിറാജുദ്ദീന്‍ നദ്വി, ഖാസിം എനോളി, മുഹമ്മദ് അസ്‌ലം എന്നിവരേയും നിയമിച്ചു. ചെന്നൈയില്‍ നടന്ന മുസ്ലീം ലീഗ് ദേശീയ…

//

സച്ചിന്‍ ദേവ്- ആര്യ വിവാഹം ഇന്ന്; ലളിതമായ ചടങ്ങ് എകെജി സെന്ററില്‍

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവും ഇന്ന് വിവാഹിതരാവും. രാവിലെ 11 മണിക്ക് എകെജി ഹാളില്‍ വെച്ചാണ് വിവാഹം. ലളിതമായി നടക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ സമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാ രാജേന്ദ്രന്‍.…

//

നിയമന വിവാ​ദം; കെ സുരേന്ദ്രന്റെ മകന്റെ പേര് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി ആര്‍ജിസിബി

നിയമന വിവാദത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്റെ പേര് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി ആര്‍ജിസിബി. ശനിയാഴ്ചയാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ ഭാഗത്ത് എസ് ഹരികൃഷ്ണന്റെ പേര് പ്രസിദ്ധപ്പെടുത്തിയത്. മൂന്ന് മാസം മുമ്പാണ് ടെക്‌നിക്കല്‍…

//

നെഹ്റു ട്രോഫി വളളംകളിക്ക് ഇന്ന് തുടക്കം; ആവേശത്തുഴയെറിയാൻ 77 ചുണ്ടൻവളളങ്ങൾ

നെഹ്‌റു ട്രോഫി ജലോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ 11 മണിയോടെയാണ് മത്സരങ്ങൾ തുടങ്ങുക. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ഉച്ചയ്ക്ക് രണ്ട് മണിയോടെ ആരംഭിക്കും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.20 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 77 വള്ളങ്ങളാണ് നെഹ്‌റു…

/

സംസ്ഥാനതല അധ്യാപക ദിനാഘോഷം കണ്ണൂരിൽ; മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും

സംസ്ഥാനതല അധ്യാപക ദിനാഘോഷം സെപ്റ്റംബർ അഞ്ചിന് രാവിലെ 10. 30ന് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വിദ്യാരംഗം കലാസാഹിത്യ വേദി, മികച്ച പി ടി എ എന്നിവക്കുള്ള പുരസ്കാരദാനവും മന്ത്രി നിർവ്വഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി…

/
error: Content is protected !!