കൊച്ചി | പ്രശസ്ത സാഹിത്യകാരൻ ഡോ. സി ആർ ഓമനക്കുട്ടൻ (80) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഹാസ്യ സാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. 25ൽ അധികം കൃതികൾ എഴുതിയിട്ടുണ്ട്. സംവിധായകൻ അമൽ നീരദിന്റെ പിതാവാണ്.…