സംസ്ഥാനത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടി; 6 മാസത്തിനിടെ റോഡ് തകർന്നാൽ വിജിലൻസ് കേസ്

 സംസ്ഥാനത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടികളുമായി പൊതുമരാമത്ത് വകുപ്പ്. നിർമാണം പൂർത്തിയാക്കി, 6 മാസത്തിനകം റോഡ് തകർന്നാൽ എഞ്ചിനീയർമാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പിഡബ്ല്യുഡിയുടെ നീക്കം.ഇക്കാര്യം വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി.ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതികളാക്കി…

/

‘കേന്ദ്ര സഹായം വേണം’; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും മധുവിന്റെ അമ്മയും അമിത് ഷായെ കാണും

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും, മധുവിന്റെ അമ്മയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും. കേസുകളില്‍ കേന്ദ്രസഹായം വേണമെന്നാവശ്യപ്പെട്ടാണ് ഇരുവരും കേരളത്തിലെത്തിയ കേന്ദ്രമന്ത്രിയെ കാണുന്നത്. വാളയാര്‍ കേസ് അന്വേഷണത്തിന് കേരളത്തിന് പുറത്തുള്ള സിബിഐ സംഘം വേണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെടും. തങ്ങള്‍ക്ക് മാത്രമായി…

/

പി സി ചാക്കോ വീണ്ടും എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍; പ്രതിഷേധിച്ച് മുന്‍ ദേശീയ നേതാവ് ഇറങ്ങി പോയി

പി സി ചാക്കോ വീണ്ടും എന്‍സിപി സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന അദ്ധ്യക്ഷനായി പി സി ചാക്കോയുടെ പേര് എ കെ ശശീന്ദ്രനാണ് നിര്‍ദേശിച്ചത്. തോമസ് കെ തോമസ് പിന്താങ്ങി. പി സി ചാക്കോയെ പ്രസിഡന്റാക്കാന്‍ എ കെ ശശീന്ദ്രന്‍ തോമസ് കെ തോമസ്…

//

അമിതവേഗവും നിയമലംഘനവും; സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന

ഓണത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകളില്‍ മോട്ടോര്‍വാഹനവകുപ്പിന്റെയും പൊലീസിന്റെയും സംയുക്തപരിശോധന.അമിതവേഗവും നിയമലംഘനങ്ങളും വര്‍ധിച്ചെന്ന പരാതി കൂടിയതോടെയാണ് പരിശോധന. കോഴിക്കോട്ട് 36 ബസുകളിലാണ് നിയമലം‌ഘനങ്ങള്‍ കണ്ടെത്തിയത്. കാതടിപ്പിക്കുന്ന ശബ്ദത്തോടെയുള്ള എയര്‍ഹോണുകള്‍ ബസുകളില്‍ വ്യാപകമെന്ന് പരക്കെ പരാതിയുണ്ട്. വേഗപ്പൂട്ട് ഒഴിവാക്കി മല്‍സരയോട്ടങ്ങളും കൂടിയതോടെ ഓണക്കാലത്ത് അപകടങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടിയാണ്…

/

‘പതിവായി മോഷണം’; പയ്യന്നൂരിലെ തേങ്ങാക്കള്ളൻ തൊണ്ടിമുതൽ സഹിതം പിടിയിൽ

പയ്യന്നൂർ : കടയിൽനിന്ന്‌ പതിവായി തേങ്ങ മോഷ്ടിച്ച ആൾ തൊണ്ടി മുതൽ സഹിതം പിടിയിൽ.പെരുമ്പയിലെ വ്യാപാരസ്ഥാപനത്തിന്റെ മുന്നിൽ സൂക്ഷിച്ച 3,500 രൂപയോളം വിലവരുന്ന തേങ്ങ മൂന്നുദിവസങ്ങളിലായി മോഷണം നടത്തിയതിന്‌ ചിറ്റാരിക്കാൽ ആയന്നൂർ സ്വദേശി ഷൈജു ജോസഫാണ്‌ (30) പിടിയിലായത്. വെള്ളിയാഴ്ച രാവിലെയാണ് പെരുമ്പ മാർക്കറ്റിന്…

//

കണ്ണൂരിൽ മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

കണ്ണൂർ:ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴയിൽ നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി രണ്ടു യുവാക്കൾ പിടിയിൽ. കണ്ണൂർ ചാലയിലെ കെ.വി ഹൗസിൽ കെ.വി. മുഹസിൻ, കണ്ണൂർ കാപ്പാട് മീംസ ഹൗസിൽ ഇ.പി. മുഫ്സിൻ എന്നിവരെയാണ് ഇരിട്ടി എക്സൈസ് റേഞ്ച്…

/

കെ ടി ഡി സി പായസമേളക്ക് കണ്ണൂരിൽ മധുര തുടക്കം

കണ്ണൂർ : ഓണാഘോഷത്തിന്റെ ഭാഗമായി കെ ടി ഡി സി കണ്ണൂർ ലൂം ലാൻഡ് ഹോട്ടലിൽ ഒരുക്കുന്ന പായസമേളയും ഓണസദ്യയും രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളും പായസം…

/

‘ക്ഷമാപണം നടത്തിയാൽ പോര’;അത് എഴുതിത്തരണം; വിമാനത്തിൽ യാത്ര ചെയ്യാത്തതിന് കാരണം പറഞ്ഞ് ഇ പി ജയരാജൻ

കണ്ണൂര്‍: വിമാന വിലക്കിൽ ഇൻഡിഗോ പ്രതിനിധി ക്ഷമാപണം നടത്തിയിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എന്നാല്‍, ക്ഷമാപണം എഴുതി തരാത്തത് കൊണ്ടാണ് വിമാനത്തിൽ യാത്ര ചെയ്യാത്തതെന്ന് ഇ പി ജയരാജൻ പറഞ്ഞു. വിമാനത്തേക്കാൾ ട്രെയിനിൽ യാത്ര ചെയ്യുന്നതാണ് സുഖം. സാമ്പത്തിക ലാഭം, ആരോഗ്യ ലാഭം,…

//

‘സപ്ലൈകോയില്‍ നിന്നും മാവേലി സ്‌റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം’;കെ എസ് ആർ ടി സി ശമ്പള കുടിശ്ശികക്ക് പകരം കൂപ്പണ്‍ അനുവദിച്ച് സർക്കാർ ഉത്തരവ്

ശമ്പളം മുടങ്ങിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂപ്പണ്‍ അനുവദിച്ചു.സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്, മാവേലി സ്റ്റോര്‍, ഹോര്‍ട്ടികോര്‍പ്, ഹാന്‍ഡ്ക്‌സ്, ഹാന്‍വീവ്, കേരള ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നും സാധനം വാങ്ങാമെന്ന് അധികൃതര്‍ അറിയിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ജൂലൈ, ഓഗസ്റ്റ് മാസത്തെ…

/

‘പാൽ വാങ്ങാൻ പോകുന്നതിനിടെ തെരുവുനായ ആക്രമണം; 12 വയസ്സുകാരി ഗുരുതരാവസ്ഥയിൽ

തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയില്‍. പേ വിഷബാധയ്‌ക്കെതിരായ മൂന്ന് പ്രതിരോധ കുത്തിവെപ്പുകളും പെണ്‍കുട്ടി എടുത്തിരുന്നു. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയെ(12) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം 14 ന് രാവിലെ പാല്‍…

/
error: Content is protected !!