‘കരിവാരി തേക്കാന്‍ കെട്ടിച്ചമച്ചത്’; മകന്റെ നിയമനം മെറിറ്റ് അടിസ്ഥാനത്തിലെന്ന് കെ സുരേന്ദ്രന്‍

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലെ മകന്റെ നിയമനം പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആരോപണം വസ്തുതാ വിരുദ്ധമാണ്. മകന്റെ നിയമനവുമായി ബന്ധപ്പെട്ട് അസ്വാഭാവികത ഒന്നും ഉണ്ടായിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലെ കെ എസ് ഹരികൃഷ്ണന്റെ…

//

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവി വര്‍മ്മ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സാമൂഹ്യ നിരീക്ഷനുമായിരുന്ന രവി വര്‍മ്മ അന്തരിച്ചു. കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.ദേശാഭിമാനി, സദ്‌വാര്‍ത്ത, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. അച്ചടി മാധ്യമരംഗത്തെ മികച്ച പ്രതിഭയായിരുന്നു. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍ നടക്കും.…

//

നിയമസഭാ കയ്യാങ്കളി; വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി

നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി. വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികളുടെ ആവശ്യമാണ് കോടതി നിരസിച്ചത്. കുറ്റപത്രം വായിക്കുന്നത് തടയണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. വിചാരണാ കോടതിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും തള്ളി. വി ശിവന്‍കുട്ടി, ഇ…

//

കെ സുരേന്ദ്രന്റെ മകന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി; ബന്ധുനിയമനമെന്ന് ആരോപണം

രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ ബന്ധു നിയമനമെന്ന് ആരോപണം. ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്‍ കെ എസ് ഹരികൃഷ്ണന് ലഭിച്ച നിയമനമാണ് വിവാദമായിരിക്കുന്നത്. സയൻസ് വിഷയത്തിൽ അടിസ്ഥാന യോഗ്യത വേണ്ടതിന് ബിടെക് അടിസ്ഥാനമാക്കി ജോലി നൽകുന്നുവെന്നാണ് ആരോപണം.…

//

‘ഫേസ്ബുക്ക് പോസ്റ്റിലൂടെ കലാപാഹ്വാനം’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്

വിവാദ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പൊലീസ്. ഫേസ്ബുക്കിലൂടെ കലാപ ആഹ്വാനം നടത്തിയെന്ന പരാതിയിലാണ് അടൂര്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. ആഗസ്റ്റ് 16ലെ ഫേസ്ബുക്ക് പോസ്റ്റ് അടിസ്ഥാനപ്പെടുത്തിയാണ് പൊലീസ് നടപടി. കൊല്ലം കേന്ദ്രീകരിച്ചുള്ള സോഷ്യല്‍ മീഡിയ…

//

ഇന്ന് നാല്‍പത്തി മൂന്നാം വിവാഹ വാർഷികം; ഭാര്യയുമൊത്തുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി

കണ്ണൂര്‍: നാല്‍പത്തി മൂന്നാം വിവാഹ വാര്‍ഷികത്തിന്റെ നിറവില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. മുഖ്യമന്ത്രിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇന്ന് ഞങ്ങളുടെ നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം എന്ന അടിക്കുറിപ്പോടെ ഭാര്യയുമൊത്തുളള ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് പിണറായി വിജയന്‍ വിവാഹ വാര്‍ഷിക വിവരം അറിയിച്ചിരിക്കുന്നത്. നിരവധി ആളുകളാണ്…

/

കണ്ണൂരിൽ കാണാതായ 65 കാരന്റെ മൃതദേഹം അഴുകി ദ്രവിച്ച നിലയിൽ

തളിപ്പറമ്പ്. : കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം അഴുകി ദ്രവിച്ച നിലയിൽ.തളിപ്പറമ്പ് നാടുകാണി കിൻഫ്രാ പാർക്കിന് സമീപത്തെ കാടുപിടിച്ചുകിടക്കുന്ന പറമ്പിലാണ് മനുഷ്യന്റെ തലയോട്ടിയും ജീർണിച്ച ശരീര ഭാഗങ്ങളും കണ്ടെത്തിയത് . നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പരിശോധിച്ചു .തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ്…

/

ഓണാവധി; മലയാളികളെ കൊള്ളയടിച്ച് സ്വകാര്യബസുകള്‍

ഓണാവധിക്ക് ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താനാഗ്രഹിക്കുന്ന മലയാളികളെ കൊള്ളയടിച്ച് സ്വകാര്യബസുകള്‍. വിമാന ടിക്കറ്റിനേക്കാള്‍ കൂടിയ നിരക്കാണ് മിക്ക സ്വകാര്യ ബസുകളും ടിക്കറ്റിന് ഈടാക്കുന്നത്. ഉല്‍സവകാലങ്ങളില്‍ നിരക്ക് വര്‍ധന പതിവാണെങ്കിലും, കൊള്ളയടി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഓണത്തിന് കാണം വിറ്റും ടിക്കറ്റെടുക്കേണ്ട ഗതികേടിലാണ് ബെംഗളൂരു…

/

‘കുഞ്ഞുങ്ങളെ ഞാന്‍ വരും’; മുള്ളറംകോട് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥിക്ക് ‘മന്ത്രി അപ്പൂപ്പന്റെ’ ഉറപ്പ്

കഴിഞ്ഞ ദിവസമാണ് മന്ത്രി വി ശിവന്‍കുട്ടിയെ തേടി ഒരു കത്ത് എത്തുന്നത്. ‘പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്, സുഖമാണോ മന്ത്രി അപ്പൂപ്പാ?’ എന്നു തുടങ്ങുന്ന കത്ത് അയച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവര്‍മെന്റ് എല്‍പിഎസിലെ 85 രണ്ടാം ക്ലാസുകാര്‍ ചേര്‍ന്നാണ്. എല്ലാവര്‍ക്കും വേണ്ടി മീനാക്ഷി എന്ന…

ഓണാഘോഷത്തിന് രൂപം മാറ്റിയ വാഹനങ്ങള്‍;തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ആഡംബര വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു

കണ്ണൂര്‍: ഓണാഘോഷത്തിന് രൂപമാറ്റം വരുത്തിയ ബൈക്കുകളും കാറുകളുമായെത്തിയവര്‍ പോലീസ് പിടിയിലായി. ഇന്നലെ രാവിലെ തളിപ്പറമ്പ് സര്‍സയ്യിദ് കോളേജില്‍ ഓണാഘോഷ പരിപാടികള്‍ക്ക് എത്തിച്ച അഞ്ച് വാഹനങ്ങളാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. പൊതുജനങ്ങള്‍ക്കു ശല്യമുണ്ടാകുന്ന വിധത്തില്‍ വിദ്യാര്‍ത്ഥികള്‍ ചുറ്റിക്കറങ്ങുന്നതു കണ്ടായിരുന്നു പോലീസിന്റെ…

/
error: Content is protected !!