ഓണസദ്യയ്ക്ക് പച്ചക്കറി: സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോറുകൾ യാത്ര തുടങ്ങി

കണ്ണൂർ:ഓണസദ്യക്ക് പച്ചക്കറി ലഭ്യമാക്കാൻ കൃഷിവകുപ്പിന് കീഴിലെ ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോർ യാത്ര തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ കണ്ണൂരിൽ ഫ്ലാഗ് ഓഫ് ചെയ്‌തു.  ഏഴു വരെയാണ് വിവിധ മേഖലകളിൽ ഹോർട്ടി സ്റ്റോറെത്തുക.  പഴവർഗങ്ങളും ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ഉൽപ്പാദിപ്പിച്ച…

/

വനം വകുപ്പ് നിയമങ്ങള്‍ പാലിച്ച് വാവ സുരേഷിന്റെ ആദ്യ പാമ്പുപിടുത്തം; കുടുങ്ങിയത് രാജവെമ്പാല

വനം വകുപ്പ് നിയമങ്ങള്‍ പാലിച്ച് വാവ സുരേഷിന്റെ ആദ്യ പാമ്പുപിടുത്തം.കോന്നി മണ്ണീറയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ രാജവെമ്പാലയെ ആണ് വനംവകുപ്പിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് വാവ സുരേഷ് പിടിച്ചത്. സേഫ്റ്റി ബാഗും, ഹുക്കും ഉപയോഗിച്ചാണ് രാജവെമ്പാലയെ പിടിച്ചത്. വനംവകുപ്പ് നിയമങ്ങള്‍ ഉപയോഗിച്ചല്ല വാവ സുരേഷ് പാമ്പിനെ…

/

കെ-ഫോണ്‍ സൗജന്യ കണക്ഷന് എസ്‌ സി, എസ് ടി സംവരണം; ഉത്തരവിട്ട് സര്‍ക്കാര്‍

കെ ഫോണ്‍ പദ്ധതിയില്‍ സൗജന്യ കണക്ഷന്‍ നല്‍കുന്നതില്‍ സംവരണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. പട്ടികജാതി വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനവും പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്ന് ശതമാനവും സംവരണം ഏര്‍പ്പെടുത്താനാണ് നീക്കം. ആദ്യഘട്ടത്തില്‍ ഒരു നിയോജകമണ്ഡലത്തില്‍ നൂറ് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എന്ന തോതില്‍ പതിനാലായിരം…

/

ദേശീയപാതക്കായി മരം മുറിച്ചപ്പോൾ ചത്തത് അമ്പതിലേറെ നീർക്കാക്ക കുഞ്ഞുങ്ങൾ;കേസെടുത്ത് വനംവകുപ്പ്; വീഡിയോ

മലപ്പുറത്ത് ദേശീയപാതക്കായി മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവത്തിൽ കരാറുകാർക്കെതിരെ വനം വകുപ്പ് കേസെടുക്കും. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ നീർക്കാക്ക കുഞ്ഞുങ്ങൾ ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനും…

/

എം വി ഗോവിന്ദന് പകരം മന്ത്രി; സിപിഎം സെക്രട്ടേറിയറ്റ് ഇന്ന്, എ എന്‍ ഷംസീറിന് പ്രഥമ പരിഗണന

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയതിനാല്‍ പകരം മന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും. തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീറിനാണ് പ്രഥമ പരിഗണന. പൊന്നാനി എംഎല്‍എ പി നന്ദകുമാര്‍, ഉദുമ എംഎല്‍എ സി എച്ച് കുഞ്ഞമ്പു…

//

‘വോട്ടവകാശമുള്ള ആര്‍ക്കും അപേക്ഷിക്കാം’;സുരാജിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊടി’ന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ എഴുതുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു.’വോട്ടവകാശമുള്ള ആര്‍ക്കും അപേക്ഷിക്കാം’ എന്ന ടാഗ് ലൈനോടെയാണ് അണിയറ പ്രവർത്തകർ കാസ്റ്റിം​ഗ് കാൾ പങ്കുവച്ചിരിക്കുന്നത്.മുന്‍പ് അഭിനയിച്ചിട്ടല്ലാത്തവര്‍ക്ക് മുന്‍ഗണനയെന്നും പോസ്റ്ററിൽ പറയുന്നു. അഭിനയിക്കാൻ താല്പര്യം ഉള്ളവർ…

//

സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കണ്ണൂർ:ഇടതുപക്ഷ പാർട്ടികളുടെ ഐക്യവും മറ്റ് ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയും ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പടുന്ന യാഥാർത്ഥ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പ്രദീപ് പുതുക്കുടി നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ രാഷ്ട്രീയ…

///

‘പ്രണയപ്പക വീണ്ടും’;നഗരമധ്യത്തില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി

നഗരമധ്യത്തില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. തൃശൂര്‍ എംജി റോഡില്‍ ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഷേവിങ് ബ്ലേഡ് ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തിനും പുറത്തും കുത്തി പരുക്കേല്‍പ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.…

/

‘പച്ചയായി പറഞ്ഞാല്‍ ഉണ്ട ചോറിന് നന്ദിയില്ലായ്മ’; തരൂരിനെതിരെ കോണ്‍ഗ്രസ് നേതാവിന്റെ തുറന്ന കത്ത്

കോണ്‍ഗ്രസ് മേല്‍വിലാസമില്ലാത്ത കവര്‍ പോലെയാണെന്ന് വിമര്‍ശിച്ച ശശി തരൂരിനെതിരെ കെപിസിസി നിര്‍വാഹക സമിതിയംഗം ജോണ്‍സണ്‍ എബ്രഹാം.വിശേഷണം ക്രൂരമായിപ്പോയി. ഇത് നല്ല വിമര്‍ശനമല്ല. വിനാശകരമായ, ആക്രമണമാണെന്ന് ജോണ്‍സണ്‍ എബ്രഹാം തുറന്ന കത്തിലൂടെ പറഞ്ഞു. മൂന്നു തവണ എംപിയാക്കിയ പ്രസ്ഥാനത്തെ അധിക്ഷേപിച്ചത് പച്ചയായി പറഞ്ഞാല്‍ ഉണ്ട ചോറിന്…

//

‘സ്ത്രീ ആയത് കൊണ്ടുമാത്രം ജില്ലാ സെക്രട്ടറിയാകാന്‍ കഴിയില്ല’; ബിജി മോള്‍ കാര്യങ്ങള്‍ ആലോചിക്കാതെ പ്രതികരിച്ചുവെന്ന് കെ കെ ശിവരാമന്‍

സിപിഐ നേതൃത്വത്തിനെതിരായ ഇ എസ് ബിജിമോളുടെ ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. കാര്യങ്ങള്‍ വേണ്ട വിധം ആലോചിക്കാതെ നടത്തിയ പ്രതികരണം ദൗര്‍ഭാഗ്യകരമാണെന്നും ശിവരാമന്‍ പറഞ്ഞു. ‘വനിത ആയത് കൊണ്ടുമാത്രം ജില്ലാ സെക്രട്ടറിയാകാന്‍ കഴിയില്ല. സ്ത്രീയെന്ന പരിഗണന നല്‍കിയില്ല എന്നത്…

//
error: Content is protected !!