സംസ്ഥാനത്തെ ഹയർസെക്കൻഡറി ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി പരീക്ഷ ഒക്ടോബർ 25 മുതൽ

ഹയർസെക്കൻഡറി/ ടെക്നിക്കൽ ഹയർസെക്കൻഡറി/ ആർട്ട് ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി പരീക്ഷ ഒക്ടോബർ 25 മുതൽ 29 വരെ നടത്തും. ടൈംടേബിൾ *ഒക്ടോബർ 25- രാവിലെ 9.30 മുതൽ: സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്, ഫിലോസഫി, കമ്പ്യൂട്ടർ സയൻസ്. ഉച്ചക്കുശേഷം രണ്ടുമുതൽ: കെമിസ്ട്രി,…

//

‘മാതുലനൊട്ട് വന്നതുമില്ല, ഉള്ള മാനവും പോയി’; വള്ളം കളിക്ക് അമിത് ഷാ വരാത്തതില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല

നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വരുന്നില്ലെന്ന തീരുമാനമെടുത്തതില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘മാതുലനൊട്ട് വന്നതുമില്ല ഉള്ള മാനവും പോയി’ എന്ന് പറഞ്ഞാണ് വിമര്‍ശനം. “നെഹ്‌റു ട്രോഫി വള്ളംകളി കാണാനുള്ള ക്ഷണം നിരസിച്ച…

//

60 വയസ് കഴിഞ്ഞ പട്ടിക വിഭാഗക്കാര്‍ക്ക് ഓണസമ്മാനം; 61,000 പേര്‍ക്ക് ആയിരം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍

60 വയസ് കഴിഞ്ഞ പട്ടിക വിഭാഗക്കാര്‍ക്ക് ഓണസമ്മാനവുമായി സംസ്ഥാന സര്‍ക്കാര്‍. 60,602 പട്ടിക വിഭാഗക്കാര്‍ക്ക് 1,000 രൂപ വീതം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനായുള്ള തുക അനുവദിക്കും. സങ്കേതങ്ങളുടെ ഉള്ളിലും ചേര്‍ന്നുള്ള പ്രദേശത്തും അതീവ ദുര്‍ഘട പ്രദേശത്തും ലൈഫ്…

/

ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് പരാജയം; സിപിഐ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഇ എസ് ബിജിമോള്‍

സിപിഐ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഇ എസ് ബിജിമോള്‍. ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. വനിതാ സെക്രട്ടറിയെന്ന ആവശ്യം പാര്‍ട്ടി അംഗീകരിച്ചില്ലെന്നും സ്ത്രീയെന്ന പരിഗണന ആവശ്യമില്ലെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നുവെന്നും മുന്‍ എംഎല്‍എ ബിജിമോള്‍ വിമര്‍ശിച്ചു. ‘പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രീയ പാര്‍ട്ടികളുടെയും…

//

സംസ്ഥാനത്തെ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക വര്‍ധിപ്പിച്ചു;ഉപതെരഞ്ഞെടുപ്പുകള്‍ മുതല്‍ ബാധകം

സംസ്ഥാനത്തെ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ട തുക വര്‍ധിപ്പിച്ചു. മുസിലിപ്പാലിറ്റിയില്‍ 4000 രൂപയും കോര്‍പ്പറേഷനില്‍ 5000 രൂപയുമായാണ് നിശ്ചയിച്ചത്. നേരത്തെ ഇത് യഥാക്രമം 2000 രൂപയും 3000 രൂപയുമായിരുന്നു. പട്ടികജാതി-പട്ടിക വര്‍ഗക്കാരായ സ്ഥാനാര്‍ത്ഥികള്‍ കെട്ടിവയ്‌ക്കേണ്ട നിക്ഷേപം നിര്‍ദിഷ്ട തുകയുടെ പകുതിയാണ്.…

/

വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവര്‍ത്തകയുമായ മേരി റോയ് അന്തരിച്ചു

വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവര്‍ത്തകയുമായ മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു. 1916-ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ഇവര്‍ ശ്രദ്ധേയയായത്. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രീം കോടതി വിധിക്ക് വഴിയൊരുക്കിയത്…

/

‘ഓണത്തിരക്ക്‌’;സെപ്റ്റംബർ 4 മുതൽ കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡിലേക്ക് ബസുകൾക്ക് പ്രവേശനമില്ല

കണ്ണൂർ : ഓണത്തിരക്ക്‌ കണക്കിലെടുത്ത്‌ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്താൻ കോർപ്പറേഷൻ ഓഫീസിൽ ചേർന്ന ഗതാഗത കമ്മിറ്റി യോഗത്തിൽ തീരുമാനം. സെപ്റ്റംബർ നാലുമുതൽ പഴയ ബസ്‌സ്റ്റാൻഡിലേക്ക് ബസുകൾക്ക് പ്രവേശനം അനുവദിക്കില്ല. പുതിയ ബസ്‌സ്റ്റാൻഡിൽനിന്ന് വരുന്ന ബസുകൾ ജില്ലാ ബാങ്ക്-സ്റ്റേഡിയം വഴി പോകണം. ടൗണിൽ അനധികൃത പാർക്കിങ്…

/

കണ്ണൂരിൽ തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ

കണ്ണൂര്‍: കണ്ണൂരിൽ ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. കാഞ്ഞഞ്ഞാട് സ്വദേശി വിജേഷ്, തമിഴ്നാട് സ്വദേശി മലർ എന്നിവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള നീലേശ്വരം സ്വദേശിയ്ക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.…

/

സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ മാർഗനിർദേശം ; ലൈസൻസ് ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴ

സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. ലൈസൻസ് ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം  തടവും ലഭിക്കും.തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവർമ തയാറാക്കാൻ പാടില്ലെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. നാല് മണിക്കൂറിന് ശേഷം…

/

വ്യാജ ഇൻഷുറൻസ് കാണിച്ച് കബളിപ്പിക്കാൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ

വളപട്ടണം : വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് കാണിച്ച് മോട്ടോർ വാഹന വകുപ്പിനെ കബളിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ രണ്ടുപേരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു.പി.എസ്.ഷാമോൻ (റയോണപുരം), ഇ.എം.മുഹമ്മദ് ഹാരിസ് (പെരുമ്പാവൂർ) എന്നിവരുടെ പേരിലാണ് കേസ്. തിങ്കളാഴ്ച ഉച്ചയ്ക്ക് വളപട്ടണത്ത് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പി.വി.ബിജു, ജോജു,…

/
error: Content is protected !!